University News
പ​രീ​ക്ഷാ​ഫ​ലം
2018 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ക​രി​യ​ർ റി​ലേ​റ്റ​ഡ് (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2016, 2015, 2014, 2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 27വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ്), ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ്, ബാ​ച്ചി​ല​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് (ബി​എ​സ്ഡ​ബ്യൂ), ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ ആ​ൻ​ഡ് പ്രാ​ക്ടീ​സ് (337), ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് (339) (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 27വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി 2 (മ), ​ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി മ​ൾ​ട്ടി​മേ​ജ​ർ 2 (യ), (2017 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് ബി​വോ​ക് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ആ​ർ സി​ബി​സി​എ​സ്എ​സ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ്, ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​പി​എ (വോ​ക്ക​ൽ/​വീ​ണ/​വ​യ​ലി​ൻ/​മൃ​ദം​ഗം/​ഡാ​ൻ​സ്) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ 2014 സ്കീം ​ഫു​ൾ​ടൈം റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (യു​ഐ.​എം ഉ​ൾ​പ്പെ​ടെ/​റെ​ഗു​ല​ർ (ഈ​വ​നിം​ഗ്)/​ട്രാ​വ​ൽ ആ​ന്‍റ് ടൂ​റി​സം) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 16വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ണ്‍ 19ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സ​ബി​ലി​റ്റി (ക​ഉ) റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക് 18 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 മേ​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ഡി​ഗ്രി ഇം​പ്രൂ​വ്മെ​ന്‍റ് 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2013, 2014, 2015 & 2016 അ​ഡ്മി​ഷ​ൻ പ​രീ​ക്ഷ​ക​ൾ​ക്ക് 14 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഫം​ഗ്ഷ​ണ​ൽ ത​മി​ഴ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

സ​ർ​വ​ക​ലാ​ശാ​ല ത​മി​ഴ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന നാ​ല് മാ​സ​ത്തെ ഫം​ഗ്ഷ​ണ​ൽ ത​മി​ഴ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് (ഈ​വ​നിം​ഗ്) 28 വ​രെ അ​പേ​ക്ഷി​ക്കാം. സ്കൂ​ൾ, കോ​ള​ജ് ത​ല​ങ്ങ​ളി​ൽ ത​മി​ഴ് പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന അ​ന്യ​ഭാ​ഷാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ത​മി​ഴ്ഭാ​ഷ കൈ​കാ​ര്യം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും വേ​ണ്ടി ന​ട​ത്തു​ന്ന ഈ ​കോ​ഴ്സി​ന് പ്ല​സ്ടു​വാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. അ​പേ​ക്ഷാ​ഫോം കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ത​മി​ഴ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും നേ​രി​ട്ടും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2308919

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഡ​ൽ​റ്റ് ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (ആ​റ് മാ​സം) (സി​എ​ൽ​ഐ​എ​സ്‌​സി) കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷാ ഫോം 100 ​രൂ​പ​യ്ക്ക് കോ​ള​ജ് ക​ന്പ്യൂ​ട്ട​ർ ലാ​ബി​ൽ നി​ന്നും ല​ഭ്യ​മാ​ണ്. യോ​ഗ്യ​ത: പ്ല​സ്ടു. പ്രാ​യ​പ​രി​ധി​യി​ല്ല. അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ. അ​ടി​സ്ഥാ​ന​യോ​ഗ്യ​ത​യു​ടേ​യും ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:9495825335/8547871776/9947374291

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ഡ്വാ​ൻ​സ്ഡ് ഫം​ങ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് കോ​ഴ്സ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ഡ്വാ​ൻ​സ്ഡ് ഫം​ങ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം, ഫീ​സ്: 6000 രൂ​പ, ക്ലാ​സ്: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം, സ​മ​യം: രാ​വി​ലെ 10 മു​ത​ൽ നാ​ലു​വ​രെ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. അ​ഡ്മി​ഷ​ന് പി​എം​ജി ജം​ഗ്ഷ​നി​ലെ CACEE ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2302523

ട്രെ​യി​നിം​ഗ് കം ​പ്ലേ​സ്മെ​ന്‍റ് പ്രോ​ഗ്രാം

യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും എം​പ്ലോ​യ്മെ​ന്‍റ് വ​കു​പ്പി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ TATA Consultancy Servicesസു​മാ​യി ചേ​ർ​ന്ന് ബി​രു​ദ​ധാ​രി​ക​ളാ​യ/​അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​ർ, ദാ​രി​ദ്യ്ര രേ​ഖ​യ്ക്ക് താ​ഴെ​യു​ള​ള​വ​ർ, പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്കാ​യി സൗ​ജ​ന്യ Affirmative Action Trainingcum Placement Programme സം​ഘ​ടി​പ്പി​ക്കു​ന്നു.

201718, 201819 അ​ദ്ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ B.A., B.Com., B.Sc.(IT/Computer ഒ​ഴി​ച്ച്)​യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക്/​അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ​ക്ക് ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​യ്ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 50 പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രി​ൽ നി​ന്നും പ​രീ​ക്ഷ/​അ​ഭി​മു​ഖം വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് TATA Consultancy Services ൽ ​നി​യ​മ​നം ന​ൽ​കും. താ​ത്പ​ര്യ​മു​ള​ള മേ​ൽ പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 12ന് ​മു​ന്പ് എ​ന്ന ലി​ങ്ക് വ​ഴി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.facebook.com/MCCTVM സ​ന്ദ​ർ​ശി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2304577 എ​ന്ന ന​ന്പ​റി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ടു​ക.