University News
സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍
എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു​വി​ന് ശേ​ഷ​മു​ള്ള ഉ​പ​രി​പ​ഠ​ന ക​രി​യ​ര്‍ അ​വ​സ​ര​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 11ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ 9.30ന​കം എ​ത്ത​ണം. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2405540.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (ദ്വി​വ​ത്സ​രം) 2017 സി​ല​ബ​സ്2017 മു​ത​ല്‍ പ്ര​വേ​ശ​നം റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി, 2015 സി​ല​ബ​സ്2016 പ്ര​വേ​ശ​നം മാ​ത്രം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മെ​യ് 20 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും ഫീ​സ​ട​ച്ച് 24 വ​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

മൂ​ന്നാം വ​ര്‍​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2014 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും ഫീ​സ​ട​ച്ച് 23 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷ മാ​റ്റി

മേ​യി​ല്‍ ന​ട​ത്താ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ /വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​കോം/​ബി​ബി​എ/​ബി​കോം വൊ​ക്കേ​ഷ​ണ​ല്‍ /ബി​കോം ഓ​ണേ​ഴ്‌​സ്/​ബി​എ​ച്ച്എ/​ബി​ടി​എ​ച്ച്എം/​ബി​കോം പ്ര​ഫ​ഷ​ണ​ല്‍ പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​എ​ഫ്പി/​ബി​ടി​ടി​എം/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍ ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ /മേ​യ് 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ അ​ഫ്‌​സ​ല്‍ ഉ​ല്‍ ഉ​ല​മ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​ടി​എം (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് ജൂ​ണ്‍ 2018 (ത​ട​ഞ്ഞു​വെ​ച്ച ഫ​ലം) പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
More News