University News
എംജി: പ​​രീ​​ക്ഷ​​ാഫ​​ലം പ്രസിദ്ധീകരിച്ചു
2019 ഏ​​പ്രി​​ലി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ സു​​വോ​​ള​​ജി (20152016 ബാ​​ച്ച്), 2018 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് (പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 മാ​​ർ​​ച്ചി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം4 പി​​എം9 പി​​എം റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ബി​​ടെ​​ക് ഉ​​ത്ത​​ര​​ക്ക​​ട​​ലാ​സ്

2019ൽ ​​ന​​ട​​ന്ന ഒ​​ന്ന്, ര​​ണ്ട്, നാ​​ല്, ഏ​​ഴ്, എ​​ട്ട് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ​​നി​​ന്നു പ​​ഴ​​യ പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 25ാം ന​​ന്പ​​ർ മു​​റി​​യി​​ൽ 18ന​​കം എ​​ത്തി​​ക്ക​​ണം.