University News
നാ​ട​ക ബി​രു​ദ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ന്‍​ഡ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ല്‍ ബാ​ച്ച്‌​ല​ര്‍ ഓ​ഫ് തി​യ​റ്റ​ര്‍ ആ​ര്‍​ട്‌​സി​ന് (ബി​ടി​എ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഭി​ന​യം, സം​വി​ധാ​നം, രം​ഗ​വ​സ്തു നി​ര്‍​മാ​ണം, ച​മ​യം, വെ​ളി​ച്ചം, വ​സ്ത്രാ​ല​ങ്കാ​രം, പാ​ര​മ്പ​ര്യ ക​ല​ക​ള്‍ , സം​ഗീ​തം, ന്യൂ ​മീ​ഡി​യ, കു​ട്ടി​ക​ളു​ടെ നാ​ട​ക ക​ല തു​ട​ങ്ങി​യ​വ പാ​ഠ്യ വി​ഷ​യ​മാ​യി​രി​ക്കും. യോ​ഗ്യ​ത: പ്ല​സ്ടു. പ്ര​വേ​ശ​ന പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ഉ​ണ്ടാ​യി​രി​ക്കും. സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് അ​ഡ്മി​ഷ​ന്‍ ലി​ങ്കി​ലൂ​ടെ അ​പേ​ക്ഷി​ക്ക​ണം. 25 വ​രെ അ​പേ​ക്ഷാ ഫീ​സ് അ​ട​ച്ച് 27 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. വി​വ​ര​ങ്ങ​ള്‍​ക്ക് : 0487 2385352, 9495356767.

എം​ഫി​ല്‍ സൈ​ക്കോ​ള​ജി പ്ര​വേ​ശ​നം

സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ എം​ഫി​ല്‍ പ്ര​വേ​ശ​നം 20ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. റാ​ങ്ക്‌​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ നി​ര്‍​ദ്ദി​ഷ്ട രേ​ഖ​ക​ളും ഫീ​സും (7680 രൂ​പ) സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ

നാ​ലാം വ​ര്‍​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2014 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ സോ​ഷ്യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വി​സി/​ബി​ടി​ടി​എം/​ബി​ടി​എ​ഫ്പി/​ബി​എ അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) മാ​ര്‍​ച്ച് 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ ഫി​ലോ​സ​ഫി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.
More News