University News
എംജി പിജി ഏകജാലക പ്രവേശനം: ഓണ്‍ലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി
സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി. 29നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ cap.mgu. ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ PGCAP 2019 എ​ന്ന ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച് ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ മെ​രി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ, സാ​മൂ​ഹി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും പി​ന്നോക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ (എ​സ്ഇ​ബി​സി), മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ (ഇ​ബി​എ​ഫ്സി) എ​ന്നി​വ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ലെ അ​ലോ​ട്ട്മ​ന്‍റ് ന​ട​ത്തും.

ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഒൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. ആ​ദ്യ അ​ലോ​ട്മെ​ന്‍റ് ജൂ​ണ്‍ ആ​റി​ന് ന​ട​ത്തും. ഒ​ന്നാം വ​ർ​ഷ പി.​ജി. ക്ലാ​സു​ക​ൾ 17ന് ​ആ​രം​ഭി​ക്കും.

ക​മ്മ്യൂ​ണി​റ്റി, സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ ക്വോ​ട്ട, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഏ​ക​ജാ​ല​ക​ത്തി​ലൂ​ടെ അ​പേ​ക്ഷി​ക്ക​ണം. ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​ർ ഏ​ക​ജാ​ല​ക​ത്തി​ലൂ​ടെ അ​പേ​ക്ഷി​ച്ച​ശേ​ഷം പ​ക​ർ​പ്പ് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ നേ​രി​ട്ട് ന​ൽ​ക​ണം. ഏ​ക​ജാ​ല​ക​ത്തി​ലൂ​ടെ അ​പേ​ക്ഷി​ക്കാ​ത്ത​വ​ർ​ക്ക് മാ​നേ​ജ്മെ​ന്‍റ്, ക​മ്മ്യൂ​ണി​റ്റി, സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ, ഭി​ന്ന​ശേ​ഷി ക്വോ​ട്ടാ​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടാ​നാ​വി​ല്ല.

ഭി​ന്ന​ശേ​ഷി, സ്പോ​ട്സ്, ക​ൾ​ച്ച​റ​ൽ ക്വോ​ട്ടാ വി​ഭാ​ഗ​ങ്ങ​ളി​ൽ സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 24ന​കം ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

സ്പോ​ട്സ്, ക​ൾ​ച്ച​റ​ൽ, ഭി​ന്ന​ശേ​ഷി സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും മാ​നേ​ജ്മ​ന്‍റ്, ക​മ്യൂണി​റ്റി ക്വോട്ടാ സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സ​ർ​വ​ക​ലാ​ശാ​ല വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ള​ജ​ധി​കൃ​ത​ർ ത​ങ്ങ​ളു​ടെ ഇ​മെ​യി​ൽ ദി​വ​സേ​ന പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഇ​മെ​യി​ൽ വി​ലാ​സം: [email protected].

പ​രീ​ക്ഷാതീ​യ​തി

നാ​ലാം വ​ർ​ഷ ബി​ഫാം (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് 2018 അ​ദാ​ല​ത്ത്) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 12ന് ​ആ​രം​ഭി​ക്കും. 24 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 200 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ാഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (നാ​ല് പി​എം ഒ​ന്പ​ത് പി​എം റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 14ന് ​ആ​രം​ഭി​ക്കും. 24 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ സെ​മ​സ്റ്റ​റൊ​ന്നി​ന് 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 200 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി, ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 17ന് ​ആ​രം​ഭി​ക്കും. 24 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി, ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഏ​ഴി​ന് ആ​രം​ഭി​ക്കും. 24 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ സി​വി ക്യാ​ന്പ് ഫീ​സാ​യും 125 രൂ​പ പ്രൊ​വി​ഷ​ണ​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യും പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​രം 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കും. 23 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 50 രൂ​പ വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം. നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 31ന് ​ആ​രം​ഭി​ക്കും. 24 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ സി​റി​യ​ക് (2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ 30ന് ​ആ​രം​ഭി​ക്കും.

എം​ബി​എ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ലെ എം​ബി​എ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റ് www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 23, 24 തീ​യ​തി​ക​ളി​ൽ അ​സ​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ജെ മൂ​ന്ന് സെ​ക്‌ഷനി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ​ഫ​ലം

2018 ജൂ​ലൈ​യി​ൽ ന​ട​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (പ്രൈ​വ​റ്റ് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ലൈ​യി​ൽ ന​ട​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (പ്രൈ​വ​റ്റ് പ​ഠ​നം 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.