University News
യു​ജി​സി നെ​റ്റ് സൗ​ജ​ന്യ പ​രി​ശീ​ല​നം നാ​ളെ തു​ട​ങ്ങും
എം​പ്ലോ​യ്മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ല്‍ യു​ജി​സി നെ​റ്റ്/​ജെ​ആ​ര്‍​എ​ഫ് സൗ​ജ​ന്യ പ​രി​ശീ​ല​നം നാ​ളെ ആ​രം​ഭി​ക്കും. അ​റി​യി​പ്പ് ല​ഭി​ച്ച​വ​ര്‍ മാ​ത്രം രാ​വി​ലെ പ​ത്ത് മ​ണി​ക്ക​കം സ​ര്‍​വ​ക​ലാ​ശാ​ലാ ടാ​ഗോ​ര്‍ നി​കേ​ത​ന്‍ ഹാ​ളി​ല്‍ ഹാ​ജ​രാ​ക​ണം.

നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ ഫി​ലോ​സ​ഫി/​സം​സ്കൃ​തം/​ഹി​ന്ദി/​അ​ഫ്സ​ല്‍​ഉ​ൽ​ഉ​ല​മ കോ​ഴ്സു​ക​ളു​ടെ കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ള്‍ നാ​ളെ മു​ത​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍ (www.sdeuoc.ac.in) ഫോ​ണ്‍: 0494 2407494, 2407356.

എം​ഫി​ല്‍ പ്ര​വേ​ശ​നം

വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വ​കു​പ്പി​ലെ എം​ഫി​ല്‍ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. പ്ര​വേ​ശ​ന​ത്തി​ന് നാ​ളെ 10.30ന് ​രേ​ഖ​ക​ളും ഫീ​സും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

പി​ജി ഡി​പ്ലോ​മ ഇ​ന്‍ കൗ​ണ്‍​സ​ലിം​ഗ് വൈ​വ

പി​ജി ഡി​പ്ലോ​മ ഇ​ന്‍ കൗ​ണ്‍​സ​ലിം​ഗ് പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ ജൂ​ണ്‍ ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ല്‍ ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും.

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് പ​രീ​ക്ഷ‌

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014 സ്കീം) ​റ​ഗു​ല​ര്‍ പ​രീ​ക്ഷ ജൂ​ണ്‍ 19ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2004, 2012 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ ഫി​ലോ​സ​ഫി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.