University News
ബി​എ​ഡ് അ​ഡ്മി​ഷ​ന് 27 മു​ത​ൽ അ​പേ​ക്ഷി​ക്കാം
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലേ​യ്ക്കും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ടീ​ച്ച​ർ എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലേ​യ്ക്കും 201921 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ബി​എ​ഡ് അ​ഡ്മി​ഷ​ൻ അ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷ ഫോ​റം അ​ത​തു കോ​ള​ജി​ൽ നി​ന്ന് ഈ ​മാ​സം 27 മു​ത​ൽ കൈ​പ്പ​റ്റാം.


എം​ബി​എ പ്ര​വേ​ശ​നം

201920 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​ബി​എ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ (കെ​മാ​റ്റ് കേ​ര​ള ) ര​ണ്ടാ​മ​ത്തെ പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ 16ന്. ​വി​ശ​ദ വി​വ​രം വെ​ബ്സൈ​റ്റി​ൽ .

മേ​ഴ്സി ചാ​ൻ​സ്

27 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ബി ​പി എ ​മേ​ഴ്സി ചാ​ൻ​സ് (2005 ,2006 അ​ഡ്മി​ഷ​ൻ ) പ​രീ​ക്ഷ ജൂ​ൺ 12 ലേ​ക്ക് മാ​റ്റി.

സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം, കാ​ര്യ​വ​ട്ടം കേ​ന്ദ്ര​ത്തി​ലെ 2 ,4 സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് , മൂ​ന്നാം സെ​മ​സ്റ്റ​ർ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ ഈ ​മാ​സം 25 ,26 തീ​യ​തി​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല .

പ​രീ​ക്ഷ ഫീ​സ്

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം , നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്ക് റെ​ഗു​ല​ർ / ഇം​പ്രൂ​വ്മെ​ന്‍റ് /സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം 2017 ,2016 & 2015 ​അ​ഡ്മി​ഷ​ൻ), ജൂ​ൺ 2019, ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു .വി​ശ​ദ വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ ഫ​ലം

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ മ​ല​യാ​ളം & മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ൺ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ ജേ​ർ​ണ​ലി​സം & മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ & വീ​ഡി​യോ പ്രൊ​ഡ​ക്ഷ​ൻ (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ൺ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പെ​ൻ​ഷ​ൻ /ഫാ​മി​ലി പെ​ൻ​ഷ​ൻ

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് പെ​ൻ​ഷ​ൻ കൈ​പ​റ്റു​ന്ന​വ​രി​ൽ 201920 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ മ​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് 2019 ജൂ​ൺ മു​ത​ൽ പെ​ൻ​ഷ​ൻ /ഫാ​മി​ലി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യി​ല്ല
.
തീ​യ​തി നീ​ട്ടി

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ ന​ട​ത്തു​ന്ന അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സ് (പാ​ർ​ട്ട്ടൈം സാ​യാ​ഹ്ന കോ​ഴ്സ്) 201920 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ജൂ​ൺ 17 ന് ​ആ​രം​ഭി​ക്കും. അം​ഗീ​ക​രി​ക്ക​പ്പെ​ട്ട സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന​യോ​ഗ്യ​ത. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക്യാ​ഷ് കൗ​ണ്ട​റി​ൽ 30 രൂ​പ ചെ​ല്ലാ​ൻ അ​ട​ച്ച​ശേ​ഷം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും അ​പേ​ക്ഷാ​ഫോ​റം വാ​ങ്ങാ​വു​ന്ന​താ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ൺ ഒ​ന്നു വ​രെ നീ​ട്ടി.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ ന​ട​ത്തു​ന്ന സാ​യാ​ഹ്ന കോ​ഴ്സാ​യ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ൻ നി​ശ്ച​യി​ച്ച തീ​യ​തി​യി​ൽ നി​ന്നും മാ​റ്റി ജൂ​ൺ ഏ​ഴി​ന് രാ​വി​ലെ 10 ന് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ ന​ട​ത്തും.