University News
കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഫി​സി​ഷ്യ​ന്‍ ഒ​ഴി​വ്
ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലേ​ക്ക് ഫി​സി​ഷ്യ​ന്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ജൂ​ണ്‍ പ​ത്ത് വൈ​കു​ന്നേ​രം അ​ഞ്ചി​ന്. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 55,285 രൂ​പ. യോ​ഗ്യ​ത എം​ബി​ബി​എ​സും അ​ഞ്ച് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. പ്രാ​യം 2019 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. അ​ര്‍​ഹ​മാ​യ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന് ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കും. വി​വ​ര​ങ്ങ​ള്‍ www.uoc.ac.in വെ​ബ്സൈ​റ്റി​ല്‍.

ഓ​പ്പ​ണ്‍ സ്ട്രീം ​ബി​എ/ ബി​കോം പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്കാ​യി ന​ട​ത്തു​ന്ന ബി​എ/ ബി​കോം (ഓ​പ്പ​ണ്‍ സ്ട്രീം) ​പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​ഴ​കൂ​ടാ​തെ 27 മു​ത​ല്‍ ജൂ​ണ്‍ പ​ത്ത് വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 13 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ജൂ​ണ്‍ 17 വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കും. പ​രീ​ക്ഷ ജൂ​ലൈ 13ന്. ​വി​വ​ര​ങ്ങ​ള്‍ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407512, 2400288.


പ​രീ​ക്ഷാ അ​പേ​ക്ഷ

ത്രി​വ​ത്സ​ര എ​ല്‍​എ​ല്‍​ബി (2008 സ്കീം) ​ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ ആ​റ് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ പ​ത്ത് വ​രെ​യും ഫീ​സ​ട​ച്ച് ജൂ​ണ്‍ 13 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ബി​സി​എ/ ബി‌​എ​സ് സി ​പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ആ​റാം സെ​മ​സ്റ്റ​ര്‍ ബി​സി​എ/ ബി​എ​സ് സി (​സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി സ്പെ​ഷ​ല്‍ പ​രീ​ക്ഷ

എ​ന്‍​എ​സ്എ​സ്/ എ​ന്‍​സി​സി പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത് മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​കോം/ ബി​ബി​എ/ ബി​എ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള റ​ഗു​ല​ര്‍ സ്പെ​ഷ​ല്‍ പ​രീ​ക്ഷ 28ന് ​കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലെ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന് സ​മീ​പ​മു​ള്ള സ്കൂ​ള്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സി​ല്‍ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014, 0909 പാ​ര്‍​ട്ട്ടൈം സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​മാ​ത്സ്/ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം വ​ര്‍​ഷ ബി​എ​ച്ച്എം ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ മ​ള്‍​ട്ടി​മീ​ഡി​യ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ അ​ഫ്സ​ല്‍​ഉ​ല്‍ ഉ​ല​മ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി. എ​ഫ്പി/ ബി​ടി​ടി​എം (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ ബി​എ‌​ച്ച്എം ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News