സന്തോഷ് കുമാർ
ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച എസ്. സന്തോഷ് കുമാർ. നിലന്പൂർ ഗവ. മാനവേദൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററുമാണ്. രാമപുരം തെക്കുമലക്കുന്നേൽ പരേതനായ ശിവശങ്കരൻചെട്ടിയാരും ലക്ഷ്മിക്കുട്ടിയുമാണ് മാതാപിതാക്കൾ. ഭാര്യ ബിന്ദു. മക്കൾ: പാർവതി, പാർവണേന്ദു.