University News
ആ​റാം സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷാ​ഫ​ലം
2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ (എ​ഫ്ഡി​പി സി​ബി​സി​എ​സ് 2013 അ​ഡ്മി​ഷ​ൻ മു​ത​ൽ 2016 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ്, ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ ആ​ൻ​ഡ് പ്രാ​ക്ടീ​സ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2014, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 12വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2014, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബാ​ച്ചി​ല​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് (ബി​എ​സ്ഡ​ബ്ല്യൂ) (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 12വ​രെ അ​പേ​ക്ഷി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​യ്ക്ക് പി​ജി അ​ഡ്മി​ഷ​നു​വേ​ണ്ടി​യു​ള​ള പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ തീ​യ​തി

2019 മേ​യ് 20 ന് ​ന​ട​ത്താ​നി​രു​ന്ന ക​ന്പൈ​ൻ​ഡ് ഫ​സ്റ്റ് ആ​ൻ​ഡ് സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ എ​ൻ​ജി​നി​യ​റിം​ഗ് കെ​മി​സ്ട്രി എ​ന്ന പേ​പ്പ​ർ ജൂ​ണ്‍ 12ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ റ​ഷ്യ​ൻ, ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ജ​ർ​മ​ൻ & ഡി​പ്ലോ​മ ഇ​ൻ ജ​ർ​മ​ൻ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 17ന് ​ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ ജൂ​ണ്‍ മൂ​ന്നു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ആ​റു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 10വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ര​ണ്ടാം സെ​മ​സ്റ്റ​ർ 2017 അ​ഡ്മി​ഷ​ൻ (റെ​ഗു​ല​ർ), 2016 അ​ഡ്മി​ഷ​ൻ (ഇം​പ്രൂ​വ്മെ​ന്‍റ്), 2015, 2014, 2013 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള​ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ജൂ​ണ്‍ ഏ​ഴു​വ​രെ സ​മ​ർ​പ്പി​ക്കാം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ത​മി​ഴ് പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന നാ​ലു​മാ​സ​ത്തെ പാ​ർ​ട്ട് ടൈം ​സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ഫം​ഗ്ഷ​ണ​ൽ ത​മി​ഴ് കോ​ഴ്സി​ന് 15വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: പ്ല​സ്ടു, ഫീ​സ്: 3000/ രൂ​പ. അ​പേ​ക്ഷാ​ഫോം ത​മി​ഴ്പ​ഠ​ന വ​കു​പ്പി​ലും വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 0471 2308919, 9447271230, 9995450993

യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ : സീ​റ്റൊ​ഴി​വ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ (മോ​ർ​ണിം​ഗ് ബാ​ച്ച്) കോ​ഴ്സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്രീ​ഡി​ഗ്രി/​പ്ല​സ്ടു, ഫീ​സ്: 6000 രൂ​പ, അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ, കോ​ഴ്സ് കാ​ലാ​വ​ധി: മൂ​ന്ന് മാ​സം, സ​മ​യം: രാ​വി​ലെ ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. ക്ലാ​സു​ക​ൾ: തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ. പ്ര​വേ​ശ​ന​ത്തി​ന് പി​എം​ജി ജം​ഗ്ഷ​നി​ലു​ള​ള സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523.