University News
ടൈം​ടേ​ബി​ൾ
2019 ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന ബി​ആ​ർ​ക്ക് (2008 സ്കീം) ​ക​ന്പൈ​ൻ​ഡ് ഒ​ന്ന് ര​ണ്ട് സെ​മ​സ്റ്റ​ർ, നാ​ല്, ആ​റ്, എ​ട്ട്, ഒ​ൻ​പ​ത് സെ​മ​സ്റ്റ​റു​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് (നി​ഷ്), ശ്രീ​കാ​ര്യം, തി​രു​വ​ന​ന്ത​പു​രം കോ​ള​ജി​ലെ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (മൂ​ന്ന്), ബി.​കോം (മൂ​ന്ന്), ബി​എ​ഫ്എ (മൂ​ന്ന്) കോ​ഴ്സു​ക​ളി​ലേ​യ്ക്കും ബി​ഷ​പ്പ് മൂ​ർ കോ​ള​ജ് ഫോ​ർ ദി ​ഹി​യ​റിം​ഗ് ഇം​പ​യേ​ഡ് കോ​ള​ജി​ലെ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (മൂ​ന്ന്), ബി​കോം (മൂ​ന്ന്) എ​ന്നീ കോ​ഴ്സു​ക​ളി​ലേ​യ്ക്കും അ​പേ​ക്ഷ സ്വീ​ക​രി​ച്ചു തു​ട​ങ്ങി. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 10. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള കാ​ര്യ​വ​ട്ടം ല​ക്ഷ്മി​ബാ​യി നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ലെ BPEd, MPE, PGDHFM എ​ന്നീ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 30. പു​തു​ക്കി​യ അ​ഡ്മി​ഷ​ൻ ഷെ​ഡ്യൂ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തീ​യ​തി നീ​ട്ടി

ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​പി​എ/​ബി​എ​സ്‌​ഡ​ബ്ല്യൂ/​ബി​വോ​ക് ഓ​ഗ​സ്റ്റ് 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നു​ള​ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ ഏ​ഴു​വ​രെ നീ​ട്ടി.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019: വി​വി​ധ യു​ഐ​ടി​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ യു​ഐ​ടി​ക​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് പു​തി​യ കോ​ഴ്സു​ക​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. യു​ഐ​ടി കൊ​ട്ടാ​ര​ക്ക​ര: ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (40 സീ​റ്റ്); യു​ഐ​ടി പ​ര​വൂ​ർ: ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (40 സീ​റ്റ്); യു​ഐ​ടി അ​രൂ​ർ: ബി​കോം കോ ​ഓ​പ്പ​റേ​ഷ​ൻ (40 സീ​റ്റ്). താ​ല്പ​ര്യ​മു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കാം. നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ഈ ​കോ​ഴ്സു​ക​ൾ ചേ​ർ​ക്കാം. പു​തി​യ കോ​ഴ്സു​ക​ൾ ചേ​ർ​ത്തു ക​ഴി​ഞ്ഞ് "Save and Refresh' ന​ൽ​കി 'Submit' ചെ​യ്ത് പു​തി​യ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന തീ​യ​തി ജൂ​ൺ മൂ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല.