University News
പ്രാ​​ക്ടി​​ക്ക​​ൽ
ക​​ന്പൈ​​ൻ​​ഡ് ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് ഏ​​പ്രി​​ൽ 2019, മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വ​​ർ​​ക്ക്ഷോ​​പ്പ് (2013 സ്കീം), ​​എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വ​​ർ​​ക്ക്ഷോ​​പ്പ് (2008 സ്കീം) ​​എ​​ന്നി​​വ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ മൂ​​ന്നി​​ന് കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് , തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ത്തും.

ക​​ന്പൈ​​ൻ​​ഡ് ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് ഏ​​പ്രി​​ൽ 2019 (2013 സ്കീം) ​​ഇ​​ല​ക്‌​ട്രി​ക്ക​​ൽ ആ​​ന്‍​ഡ് ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വ​​ർ​​ക്ക്ഷോ​​പ്പ് 13 ന് ​​കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് , തി​​രു​​വ​​ന​​ന്ത​​പു​​രം, ഗ​​വ.​​എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് ബാ​​ർ​​ട്ട​​ണ്‍​ഹി​​ൽ, ടി.​​കെ.​​എം കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, കൊ​​ല്ലം എ​​ന്നീ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്രോ​​ജ​​ക്ട്

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം മേ​​യി​​ൽ ന​​ട​​ത്തി​​യ അ​​വ​​സാ​​ന വ​​ർ​​ഷ ബി​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/​​ബി​​സി​​എ (ന്യൂ ​​സ്കീം 2013 & 2014 അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രോ​​ജ​​ക്ട് റി​​പ്പോ​​ർ​​ട്ട് 10 ന് ​​മു​​ൻ​​പ് വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്ര​​ത്തി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം.

ടൈം​​ടേ​​ബി​​ൾ

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം 19 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ​​ൽ​​ഐ​​എ​​സ്‌​​സി (2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടേ​​യും ബി​​എ​​ൽ​​ഐ​​എ​​സ്‌​​സി ആ​​നു​​വ​​ൽ സ്കീം (​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടേ​​യും വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന എം​​എ​​ച്ച്ആ​​ർ​​എം (മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ​​സ് മാ​​നേ​​ജ്മെ​​ന്‍റ്) കോ​​ഴ്സി​​ന്‍റെ ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ സ​​പ്ലി​​മെ​​ന്‍റ​​റി (2014 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷാ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​ഡ്മി​​ഷ​​ൻ മെ​​മ്മോ

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലേ​​യ്ക്ക് പി​​ജി കോ​​ഴ്സു​​ക​​ൾ​​ക്ക് പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന​​തി​​ന് യോ​​ഗ്യ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് വെ​​ബ്സൈ​​റ്റി​​ൽ ലോ​​ഗി​​ൻ ചെ​​യ്ത് അ​​ഡ്മി​​ഷ​​ൻ മെ​​മ്മോ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം.

പ​​രീ​​ക്ഷാ​​ഫ​​ലം

ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ (ഹി​​സ്റ്റ​​റി), എം​​എ​​സ്‌​​സി (ജ്യോ​​ഗ്ര​​ഫി, ബ​​യോ​​ടെ​​ക്നോ​​ള​​ജി, ഇ​​ല​​ക്ട്രാ​​ണി​​ക്സ്, ബ​​യോ​​കെ​​മി​​സ്ട്രി, സൈ​​ക്കോ​​ള​​ജി, കൗ​​ണ്‍​സ​​ലിം​​ഗ് സൈ​​ക്കോ​​ള​​ജി) പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 18 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന​​കേ​​ന്ദ്രം ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ഫൈ​​ന​​ൽ എം​​എ ഫി​​ലോ​​സ​​ഫി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ. മാ​​ർ​​ക്ക്‌​​ലി​​സ്റ്റു​​ക​​ൾ 11 ന് ​​ശേ​​ഷം പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ നി​​ന്നും കൈ​​പ്പ​​റ്റേ​​ണ്ട താ​​ണ്.

2019 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​എ​​സ്എ​​ൽ​​പി (സി​​ബി​​സി​​എ​​സ്എ​​സ് സ്ട്രീം) ​​പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 27 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷാ​​ഫീ​​സ്

ഒ​​ന്നാം വ​​ർ​​ഷ എ​​ൽ​​എ​​ൽ​​ബി (മേ​​ഴ്സി​​ചാ​​ൻ​​സ് പ​​ഞ്ച​​വ​​ത്സ​​രം ആ​​നു​​വ​​ൽ സ്കീം) 1998 ​​അ​​ഡ്മി​​ഷ​​ന് മു​​ൻ​​പു​​ള​​ള​​ത് (പ​​ഴ​​യ സ്കീം), 1998 ​​അ​​ഡ്മി​​ഷ​​ൻ (പു​​തി​​യ സ്കീം) ​​ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 15 ന് ​​ആ​​രം​​ഭി​​ക്കും. 14 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 18 വ​​രെ​​യും 125 രൂ​​പ പി​​ഴ​​യോ​​ടെ 20 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

വോ​​ട്ട​​ർ​​പ​​ട്ടി​​ക

സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റി​​ലേ​​യ്ക്കും, സ്റ്റു​​ഡ​​ന്‍റ്സ് കൗ​​ണ്‍​സി​​ലി​​ലേ​​യ്ക്കു​​മു​​ള​​ള വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​ക​​ളു​​ടേ​​യും സ​​ർ​​വ​​ക​​ലാ​​ശാ​​ല യൂ​​ണി​​യ​​ൻ (201819) ഭാ​​ര​​വാ​​ഹി​​ക​​ളു​​ടേ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വോ​​ട്ട​​ർ​​പ​​ട്ടി​​ക​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫീ​​സി​​ലും വെ​​ബ്സൈ​​റ്റി​​ലും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ഇ​​ന്‍റേ​​ണ​​ൽ മാ​​ർ​​ക്ക്

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം ന​​ട​​ത്തു​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ബി​​സി​​എ 2017 ബാ​​ച്ചി​​ന്‍റെ ഇ​​ന്‍റേ​​റ​​ണ​​ൽ മാ​​ർ​​ക്ക് വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.
ക്ലാ​​സ് ഇ​​ല്ല

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം എം​​എ പ​​ബ്ലി​​ക് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ക്ലാ​​സു​​ക​​ൾ ര​​ണ്ടി ന് ​​ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത​​ല്ല.