Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ജൂ​ണ്‍ ആ​റി​ന് തു​റ​ക്കും
സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും പ​ഠ​ന​വ​കു​പ്പു​ക​ളും സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​റു​ക​ളും മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് ആ​റി​ന് തു​റ​ക്കും.

ബി​എ​ഡ് സ്പോ​ർ​ട്സ് ക്വാ​ട്ട അ​പേ​ക്ഷ

ബി​എ​ഡ് സ്പോ​ർ​ട്സ് ക്വാ​ട്ട വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലാ​ണ്. പ്രി​ന്‍റൗ​ട്ട്, യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, സ്പോ​ർ​ട്സ് പ്രാ​വീ​ണ്യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം സെ​ക്ര​ട്ട​റി, കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, തി​രു​വ​ന​ന്ത​പു​രം695 001 എ​ന്ന വി​ലാ​സ​ത്തി​ൽ 12ന​കം അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 0494 2407016, 2407017.

വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ (ഇ​ല​ക്‌​ട്രി​ക്ക​ൽ) ക​രാ​ർ നി​യ​മ​ന​ത്തി​ന് ഏ​ഴി​ന് ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടി​ന് ഭ​ര​ണ വി​ഭാ​ഗ​ത്തി​ൽ വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 25,830 രൂ​പ. യോ​ഗ്യ​ത: ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദം/​ത​ത്തു​ല്യ​വും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ര​ണ്ട് വ​ർ​ഷ​ത്തെ പ​രി​ച​യ​വും. പ്രാ​യം ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.

അ​ഭി​മു​ഖം ജൂ​ലൈ എ​ട്ടി​ന്

ല​ക്ഷ​ദ്വീ​പ് ക​വ​ര​ത്തി കേ​ന്ദ്ര​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ എ​ട്ടി​ന് രാ​വി​ലെ 9.30നും ​ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ അ​ഭി​മു​ഖം ഉ​ച്ച​യ്ക്ക് 1.30നും ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തി​യ​തി നീ​ട്ടി

വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ (ഐ​ടി​എ​സ്ആ​ർ) എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ൻ​ഷ​ൽ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പ​ത്ത് വ​രെ നീ​ട്ടി. പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 9447637542, 9605884635.

പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന​സാ​മ​ഗ്രി​ക​ൾ മൂ​ന്ന് മു​ത​ൽ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും. ഫോ​ണ്‍: 0494 2407354, 2407356.

പ​രീ​ക്ഷാ അ​പേ​ക്ഷ

ബി​ബി​എ​എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് (2011 സ്കീം2011 ​മു​ത​ൽ പ്ര​വേ​ശ​നം) ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 13 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും ഫീ​സ​ട​ച്ച് 18 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പി​ജി ഡി​പ്ലോ​മ ഇ​ൻ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സൈ​ക്കോ​ള​ജി (പി​ജി​ഡി​ആ​ർ​പി) റ​ഗു​ല​ർ (2018 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് മൂ​ന്ന് മു​ത​ൽ പി​ഴ​കൂ​ടാ​തെ ഏ​ഴ് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ പ​ത്ത് വ​രെ​യും ഫീ​സ​ട​ച്ച് 12 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​എ​സ് സി (​സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഡി​സം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.



പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ
അ​ക്വാ​റ്റി​ക് കോം​പ്ല​ക്സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
പ​രീ​ക്ഷ
സർവകലാശാല/കോളജ് അധ്യാപകർക്ക് പരിശീലനം
പ​രീ​ക്ഷാ അ​പേ​ക്ഷ
ദേ​ശീ​യ സെ​മി​നാ​ര്‍
പബ്ലിക് റിലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
ഗ​സ്റ്റ് ല​ക്ച്ച​റ​ർ നി​യ​മ​നം
ഗ്ലാ​സ് പെ​യി​ന്‍റിം​ഗി​ൽ പ​രി​ശീ​ല​നം: സീ​റ്റ് ഒ​ഴി​വ്
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
കോ​ള​ജു​ക​ളി​ൽ സീ​റ്റ് വ​ർ​ദ്ധ​ന​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
28 മു​ത​ലു​ള്ള വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം
ചോ​ദ്യ​പേ​പ്പ​ർ അ​പാ​ക​ത: കാ​ലി​ക്ക​ട്ടി​ൽ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി
സ്പോ​ർ​ട്സ് അ​ഫി​ലി​യേ​ഷ​ൻ ഫീ ​അ​ദാ​ല​ത്ത് 26 മു​ത​ൽ
പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ ഹാ​ള്‍​ടി​ക്ക​റ്റ്
പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.