Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​​​​ജി പ്ര​​​​വേ​​​​ശ​​​​നം; ഇ​​​​ന്നു​​​​കൂ​​​​ടി അ​​​​പേ​​​​ക്ഷി​​​​ക്കാം
ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് ഏ​​​​ക​​​​ജാ​​​​ല​​​​കം വ​​​​ഴി ഇ​​​​ന്നു​​​​കൂ​​​​ടി ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്താം. www.cap.mgu.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ രാ​​​​ത്രി 11 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ട് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ല. ആ​​​​ദ്യ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ഏ​​​​ഴി​​​നു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. പി​​​​ജി ക്ലാ​​​​സു​​​​ക​​​​ൾ 17ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും.

വൈ​​​​വാ​​​​വോ​​​​സി/b>

നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ ഹി​​​​സ്റ്റ​​​​റി (സി​​​​എ​​​​സ്എ​​​​സ്) ഏ​​​​പ്രി​​​​ൽ, മേ​​​​യ് 2019 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രോ​​​​ജ​​​​ക്ട് മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​വും വൈ​​​​വാ​​​​വോ​​​​സി​​​​യും ‌ഏ​​​​ഴു​​​​മു​​​​ത​​​​ൽ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ മ​​​​ല​​​​യാ​​​​ളം (പ്രൈ​​​​വ​​​​റ്റ്) ഫെ​​​​ബ്രു​​​​വ​​​​രി, മാ​​​​ർ​​​​ച്ച് 2019 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രോ​​​​ജ​​​​ക്ട് മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​വും വൈ​​​​വാ​​​​വോ​​​​സി​​​​യും 13, 14 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് ദേ​​​​വ​​​​മാ​​​​താ കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

എം​​​​എ​​​​സ്ഡ​​​​ബ്ല്യു /b>

2018 ജൂ​​​​ണി​​​​ലെ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്ഡ​​​​ബ്ല്യു പി​​​​ജി സി​​​​എ​​​​സ്എ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സ് സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​ർ മൂ​​​​ന്ന്, നാ​​​​ല്, ആ​​​​റ് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ അ​​​​സ​​​​ൽ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​യു​​​​മാ​​​​യി സി​​​​ൽ​​​​വ​​​​ർ ജൂ​​​​ബി​​​​ലി പ​​​​രീ​​​​ക്ഷ​​​​ാഭ​​​​വ​​​​നി​​​​ലെ 226ാം ന​​​​ന്പ​​​​ർ മു​​​​റി​​​​യി​​​​ൽ എ​​​​ത്ത​​​​ണം.

പ​​​​രീ​​​​ക്ഷ​​​​ാഫ​​​​ലം/b>

2018 ന​​​​വം​​​​ബ​​​​റി​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ‌്സി ഫൈ​​​​റ്റോ മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി (റെ​​​​ഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ‌15 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 ന​​​​വം​​​​ബ​​​​റി​​​​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ‌്സി ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് (റെ​​​​ഗു​​​​ല​​​​ർ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ‌15 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 ഡി​​​​സം​​​​ബ​​​​റി​​​​ലെ ഏ​​​​ഴ്, എ​​​​ട്ട് സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​ടെ​​​​ക് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി (പു​​​​തി​​​​യ സ്കീം) ​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 17 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലെ ഒ​​​​ന്നും ര​​​​ണ്ടും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് (സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്) പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 15 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

പ​​​​രീ​​​​ക്ഷ​​​​ഫ​​​​ലം

2019 മാ​​​​ർ​​​​ച്ചി​​​​ലെ അ​​​​ഞ്ച്, ആ​​​​റ് സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം (സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ് പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 17 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

2019 മാ​​​​ർ​​​​ച്ചി​​​ലെ അ​​​​ഞ്ച്, ആ​​​​റ് സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ (സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് റെ​​​​ഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ് പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 17 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

2018 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്‌​​​സി (സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് മോ​​​​ഡ​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന് ) സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി (201316 അ​​​​ഡ്മി​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 12 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.



അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം
മൂ​ന്നാം വ​ർ​ഷ ബി​ഫാം പ​രീ​ക്ഷ​ക​ൾ മാ​റ്റി
ഡിഗ്രി ഏകജാലകം രണ്ടാംസപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
യു​​​​ജി ഏ​​​​ക​​​​ജാ​​​​ല​​​​കം ര​​​​ണ്ടാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​ട്ട്മെ​​​​ന്‍റാ​​​​യി
യു​​ജി: ഓ​​പ്ഷ​​നു​​ക​​ൾ ഇ​​ന്നു കൂ​ടി
യു​​​​ജി പ്രവേശനം: ര​​​​ണ്ടാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​ട്ട്മെ​​​​ന്‍റിൽ ഇന്നു പ്രവേശനം പൂർത്തിയാവും
യു​ജി ഏ​ക​ജാ​ല​കം:ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റാ​യി
പി​ജി ഏ​ക​ജാ​ല​കം ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫി​​സി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​​ജി ഏ​​ക​​ജാ​​ല​​കം: ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം
ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അപേക്ഷിക്കാം
ബ്ലോ​ക്ക്ചെ​യി​ൻ പ​രി​ശീ​ല​നകേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ന്നു
പി​​ജി: സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
യുജി ഏകജാലകം: എസ്‌സി, എസ്ടിരണ്ടാം സ്പെഷൽ അലോട്ട്മെന്‍റായി
നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​പി​​​​ഇ​​​​എ​​​​സ് പ​​​​രീ​​​​ക്ഷ 15 മു​​​​ത​​​​ൽ തു​​ട​​ങ്ങും
സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
പി​​​​ജി: ഓ​​​​പ്ഷ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഇ​​​​ന്നു മു​​​​ത​​​​ൽ
വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ഇ​ന്ന്
ഇ​​ന്ന് ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഹി​​ന്ദി പരീക്ഷ മാറ്റി
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.