Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​ജി​യി​ൽ ഒ​ന്നാം​ഘ​ട്ട ബി​രു​ദ അ​ലോ​ട്ട്മെ​ന്‍റാ​യി
കോ​​​​ട്ട​​​​യം: ബി​​​​രു​​​​ദ ​പ്ര​​​​വേ​​​​ശ​​​​ന​​​ത്തി​​​ന് ഒ​​​​ന്നാം​​​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് നി​​​​ശ്ച​​​​യി​​​​ച്ച തീ​​​​യ​​​​തി​​​​ക്ക് അ​​​​ഞ്ചു​ ദി​​​​വ​​​​സം മു​​​​ന്പു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച് എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല. ആ​​​​റി​​​​നു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​നി​​​​രു​​​​ന്ന ഒ​​​​ന്നാം ​ഘ​​​​ട്ട യു​​​​ജി അ​​​​ലോ​​​​ട്ട്മെ​​​​ന്‍റാ​​​​ണ് ഇ​​​​ന്ന​​​​ലെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​ത്.

പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത നേ​​​​ടി​​​​യ​​​​വ​​​​ർ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് മെ​​​​മ്മോ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ത്ത്, ഓ​​​​ണ്‍​ലൈ​​​​നാ​​​​യി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല അ​​​​ക്കൗ​​​​ണ്ടി​​​​ൽ ഫീ​​​​സ​​​​ട​​​​ച്ച് 10ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം 4.30ന​​​​കം അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ട​​​​ണം.

യോ​​​​ഗ്യ​​​​ത തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന അ​​​​സ​​​​ൽ രേ​​​​ഖ​​​​ക​​​​ൾ കോ​​​​ള​​​​ജി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം. 10ന​​​​കം ഫീ​​​​സ​​​​ട​​​​യ്ക്കാ​​​​ത്ത​​​​വ​​​​രു​​​​ടെ​​​​യും ഫീ​​​​സ​​​​ട​​​​ച്ച​ ശേ​​​​ഷം കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടാ​​​​ത്ത​​​​വ​​​​രു​​​​ടെ​​​​യും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് റ​​​​ദ്ദാ​​​​ക്കും. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ന് ഇ​​​​വ​​​​രെ പ​​​​രി​​​​ഗ​​​​ണി​​​​ക്കി​​​​ല്ല. ഒ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​രു​​​​ദ ക്ലാ​​​​സു​​​​ക​​​​ൾ 24ന് ​​​തു​​​ട​​​ങ്ങും.



മൂ​ന്നാം വ​ർ​ഷ ബി​ഫാം പ​രീ​ക്ഷ​ക​ൾ മാ​റ്റി
ഡിഗ്രി ഏകജാലകം രണ്ടാംസപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
യു​​​​ജി ഏ​​​​ക​​​​ജാ​​​​ല​​​​കം ര​​​​ണ്ടാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​ട്ട്മെ​​​​ന്‍റാ​​​​യി
യു​​ജി: ഓ​​പ്ഷ​​നു​​ക​​ൾ ഇ​​ന്നു കൂ​ടി
യു​​​​ജി പ്രവേശനം: ര​​​​ണ്ടാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​ട്ട്മെ​​​​ന്‍റിൽ ഇന്നു പ്രവേശനം പൂർത്തിയാവും
യു​ജി ഏ​ക​ജാ​ല​കം:ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റാ​യി
പി​ജി ഏ​ക​ജാ​ല​കം ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫി​​സി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​​ജി ഏ​​ക​​ജാ​​ല​​കം: ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം
ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അപേക്ഷിക്കാം
ബ്ലോ​ക്ക്ചെ​യി​ൻ പ​രി​ശീ​ല​നകേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ന്നു
പി​​ജി: സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
യുജി ഏകജാലകം: എസ്‌സി, എസ്ടിരണ്ടാം സ്പെഷൽ അലോട്ട്മെന്‍റായി
നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​പി​​​​ഇ​​​​എ​​​​സ് പ​​​​രീ​​​​ക്ഷ 15 മു​​​​ത​​​​ൽ തു​​ട​​ങ്ങും
സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
പി​​​​ജി: ഓ​​​​പ്ഷ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഇ​​​​ന്നു മു​​​​ത​​​​ൽ
വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ഇ​ന്ന്
ഇ​​ന്ന് ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഹി​​ന്ദി പരീക്ഷ മാറ്റി
എം​ജി​യി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് വി​ജ്ഞാ​പ​ന​മാ​യി
പി​ജി എ​​സ്‌​സി, എ​​സ്ടി ര​​ണ്ടാം സ്പെ​​ഷ​​ൽ അ​​ലോ​​ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.