Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​രു​ദ പ്ര​വേ​ശ​ന ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ജൂ​ണ്‍ ഏ​ഴി​ന​കം മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. ജ​ന​റ​ൽ 480 രൂ​പ, എ​സ് സി/​എ​സ്ടി 115 രൂ​പ. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് നി​ർ​ദ്ദി​ഷ്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കാ​ത്ത​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​വു​ന്ന​തും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ നി​ന്ന് പു​റ​ത്താ​വു​ന്ന​തു​മാ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം മാ​ത്ര​മേ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​തു​ള്ളൂ. ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്യ​ണം.

ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തു​ന്ന പ​ക്ഷം പ്ര​സ്തു​ത ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​ക്ക് തു​ട​ർ​ന്ന് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ആ​യ​ത് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. ഇ​തോ​ടെ മു​ന്പ് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ന്ന​തും അ​ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കു​ന്ന​തു​മ​ല്ല. എ​ല്ലാ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും റ​ദ്ദാ​ക്കാ​ൻ നോ​ഡ​ൽ സെ​ന്‍റ​റു​ക​ൾ മു​ഖാ​ന്ത​ര​മേ സാ​ധ്യ​മാ​വു​ക​യു​ള്ളൂ. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ലോ​ഗി​ൻ ചെ​യ്ത് ആ​വ​ശ്യ​മി​ല്ലാ​ത്ത ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കാം.

പി​ജി ഏ​ക​ജാ​ല​കം: ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ്

പി​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ജൂ​ണ്‍ അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ണ്‍ ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ലോ​ഗി​ൻ ചെ​യ്ത് ഓ​പ്ഷ​ൻ റീ​അ​റേ​ഞ്ച് ചെ​യ്യാം. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നോ​ഡ​ൽ സെ​ന്‍റ​റു​ക​ളു​ടെ സ​ഹാ​യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. പു​തി​യ കോ​ള​ജോ, കോ​ഴ്സു​ക​ളോ ഈ ​അ​വ​സ​ര​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല. ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് പ്ര​സ്തു​ത സീ​റ്റ് ഉ​റ​പ്പാ​കു​ന്നി​ല്ല. റീ ​ഇ​ൻ​ഡ​ക്സിം​ഗ്, റീ ​അ​റേ​ഞ്ച്മെ​ന്‍റ് തു​ട​ങ്ങി മ​റ്റ് സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ മാ​റ്റം വ​രാം. ഫോ​ണ്‍ : 0494 2407016.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ജൂ​ണ്‍ പ​ത്തി​ന​കം ഫീ​സ് അ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. ജ​ന​റ​ൽ വി​ഭാ​ഗം 480 രൂ​പ, എ​സ് സി/​എ​സ്ടി 115 രൂ​പ. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കാ​ത്ത​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കും. മാ​നേ​ജ്മെ​ന്‍റ്, ക​മ്യൂ​ണി​റ്റി, സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം ജൂ​ണ്‍ ഏ​ഴി​നും പ​ത്തി​നും ഇ​ട​യി​ൽ ന​ട​ക്കും. ഈ ​തി​യ​തി​ക്കു​ള്ളി​ൽ മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ക്ക​ണം.
ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ജൂ​ണ്‍ പ​ത്തി​ന​കം അ​ഡ്മി​റ്റ് കാ​ർ​ഡു​മാ​യി കോ​ളേ​ജി​ൽ സ്ഥി​രം പ്ര​വേ​ശ​നം നേ​ട​ണം. ക്ലാ​സു​ക​ൾ പ​ത്തി​ന് ആ​രം​ഭി​ക്കും.

പി​ജി ഇം​ഗ്ളീ​ഷ് പ്ര​വേ​ശ​ന പ​രീ​ക്ഷ

കീ​ഴി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലേ​ക്കു​ള്ള പി​ജി ഇം​ഗ്ളീ​ഷ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച് ബി​രു​ദ​ത​ല​ത്തി​ൽ ഇം​ന്തീ​ഷ് കോ​ർ വി​ഷ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് ജൂ​ണ്‍ ആ​റി​ന് സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​നി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ കോ​പ്പി​യും ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​യും സ​ഹി​തം രാ​വി​ലെ പ​ത്ത് മ​ണി​ക്ക് ഹാ​ജ​രാ​ക​ണം.

എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​നം

കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ (റാ​ങ്ക് ഒ​ന്ന് മു​ത​ൽ 50 വ​രെ എ​ല്ലാ വി​ഭാ​ഗ​വും, ഒ​ബി​എ​ച്ച് റാ​ങ്ക് 75 വ​രെ​യും, ബി​പി​എ​ൽ, എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ റാ​ങ്ക് 553 വ​രെ​യും) ജൂ​ണ്‍ ഏ​ഴി​ന് രാ​വി​ലെ 10.30ന് ​രേ​ഖ​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ണ്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ളീ​ഷ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ണ്‍ 17 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം.​എ​സ്.​ഡ​ബ്ല്യൂ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ണ്‍ 19 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​കെ​മി​സ്ട്രി (സി​യു​സി​എ​സ്‌​എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.



കോ​ച്ച് അ​ഭി​മു​ഖം മാ​റ്റി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം - വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ചാ​ന്ദ്ര​ദി​നം 2019: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള സ്പേ​സ് ക്യാ​ന്പ് തു​ട​ങ്ങി
ച​ക്കി​ട്ട​പ്പാ​റ കേ​ന്ദ്ര​ത്തി​ൽ ബി​എ​ഡി​ന് സീ​റ്റ് ഒ​ഴി​വ്
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ വി​വി​ധ ഒ​ഴി​വു​ക​ളി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ര​ണ്ടാം പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ 20ന്
എം​എ ഇം​ഗ്ളീ​ഷ് സീ​റ്റ് ഒ​ഴി​വ്
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദ്വി​ദി​ന സ്പേ​സ് ക്യാ​ന്പ്
ബി​രു​ദ പ്ര​വേ​ശ​നം എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി‌​എ​ഡ് പ്ര​വേ​ശ​നം: ഏ​ക​ജാ​ല​ക ര​ജി​സ്ട്രേ​ഷ​ൻ തി​രു​ത്താ​ൻ അ​വ​സ​രം
പി​ജി പ്ര​വേ​ശ​നം: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം
പിജി ഏകജാലകം; മെറിറ്റ് സംവരണ സീറ്റ് ഫൈനൽ അലോട്ട്മെന്‍റിന് നാളെ വരെ ഓപ്ഷൻ നൽകാം
കാ​ലി​ക്ക​ട്ടി​ൽ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
കാ​ലി​ക്ക​ട്ടി​ൽ ഒ​രു വ​ർ​ഷ എ​ൽ​എ​ൽ‌​എം കോ​ഴ്സി​ന് തു​ട​ക്ക​മാ​യി
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്; 23ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
വാ​ക്-​ഇ​ന്‍ -ഇ​ന്‍റ​ര്‍​വ്യൂ
ഡി​ഗ്രി/ പി​ജി: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എംബിഎ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.