University News
പി​​ജി ട്ര​​യ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
അ​​പേ​​ക്ഷ സ്വീ​​ക​​രി​​ച്ച് 12 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ പി​ജി ട്ര​​യ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല.

അ​​ഞ്ചി​​നു വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ ഓ​​പ്ഷ​​നു​​ക​​ൾ പു​​തു​​ക്കാം. തി​​രു​​ത്ത​ൽ വ​​രു​​ത്താം. വി​​വി​​ധ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലെ ഇ​​ൻ​​ഡ​​ക്സ് മാ​​ർ​​ക്കും ട്ര​​യ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ലെ റാ​​ങ്ക് വി​​ശ​​ദാം​​ശ​​ങ്ങ​​ളും പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് പ​​ട്ടി​​ക​​യും സീ​​റ്റ് വി​​ശ​​ദാം​​ശ​​ങ്ങ​​ളും www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ. ഇ​​വ പ​​രി​​ശോ​​ധി​​ച്ച് ഓ​​പ്ഷ​​നു​​ക​​ൾ പു​​തു​​ക്കാം. ഒ​​ന്നാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് ഏ​​ഴി​​നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് (മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ലും പ്രോ​​ജ​​ക്ട് വൈ​​വ​​യും ആ​​റ്, ഏ​​ഴ്, 10, 11 തീ​​യ​​തി​​ക​​ളി​​ൽ പ​​ത്ത​​നം​​തി​​ട്ട കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ, ദ്വി​​വ​​ത്സ​​ര എം​​കോം (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ്) പ്രൈ​​വ​​റ്റ് ഡി​​ഗ്രി ഫെ​​ബ്രു​​വ​​രി, മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 10 മു​​ത​​ൽ 14 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് പ്രൈ​​വ​​റ്റ് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) ഫെ​​ബ്രു​​വ​​രി, മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട്, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ 10, 11 തീ​​യ​​തി​​ക​​ളി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ന്പ​​സി​​ലെ ലൈ​​ഫ്‌​ലോ​​ംഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ജൂ​​ണി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഫി​​സി​​യോ​​തെ​​റാ​​പ്പി (സ​​പ്ലി​​മെ​​ന്‍റ​​റി 20082016 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഒ​​ക്ടോ​​ബ​​റി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​​ന്‍റേ​​ഷ​​ൻ (നോ​​ണ്‍ സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം.