Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം വ​ർ​ഷ പി​ജി പ്ര​വേ​ശ​നം ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നും പു​ന​ർ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും 11ന് ​അ​ഞ്ചു വ​രെ സ​മ​യം ഉ​ണ്ടാ​യി​രി​ക്കും.​മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​ർ അ​തി​നു​ശേ​ഷ​മു​ള്ള പ്രി​ന്‍റ് ഔ​ട്ട് എ​ടു​ക്ക​ണം.
പി​ജി ക്ലാ​സു​ക​ൾ 17 ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ ബി​എ (ആ​ന്വ​ൽ സ്കീം ) ​ബി​രു​ദം (റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ ) പാ​ർ​ട്ട് 3 മെ​യി​ൻ വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ ആ​റ്. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ .

ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്നു എ​ട്ടാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി ​എ​ച്ച്എം) 2011 & 2014 സ്കീം ​പ​രീ​ക്ഷ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു .17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും ,125 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം.2014 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

ഏ​പ്രി​ൽ, മേ​യി​ൽ ന​ട​ത്തി​യ ബി​എ (ആ​ന്വ​ൽ സ്കീം) ​ബി​രു​ദ (റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ) പാ​ർ​ട്ട് 3 ഹി​ന്ദി, അ​റ​ബി​ക്, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷാ​ഫ​ലം യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ ആ​റ്.​ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി ) ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചി​ന്‍റെ (2008 & 2013 സ്കീം ) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 11 ,12 ,13 എ​ന്നീ തീ​യ​തി​ക​ളി​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന്ത​പു​ര​ത്തും ,ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും. ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക്കു(2013 സ്കീം ​പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബ് )

കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും ,ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ബാ​ർ​ട്ട​ൻ ഹി​ൽ എ​ന്നീ കോ​ള​ജു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​വ​ർ 14 ന് ​കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ് .വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ .



നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​സ്റ്റ​​റി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ബ​​യോ​​കെ​​മി​​സ്ട്രി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കും
ഒ​​ന്ന്, രണ്ട് സെമസ്റ്റർ ബി​​കോം പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ
പ്രാ​ക്ടി​ക്ക​ൽ/​വൈ​വ
ഒ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 25 മു​​ത​​ൽ ആരംഭിക്കും
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 16 മു​​​​ത​​​​ൽ
നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി വൈ​വാ​വോ​സി 10ന്
പ​​രീ​​ക്ഷാ തീ​​യ​​തി പ്രഖ്യാപിച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം
23, 27 തീ​യ​തി​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്പ​ത്, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും
യു​​ജി , പി​​ജി പ​​രീ​​ക്ഷ​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു
എം​എ​ഡ് വൈ​വാ​വോ​സി; പു​തു​ക്കി​യ പ​രീ​ക്ഷാതീ​യ​തി ഒക്ടോബർ ഒന്ന്
ഒ​​​ന്നാം വ​​​ർ​​​ഷ എം​​​എ​​​സ്‌​​സി മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​ പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 11 മു​​​ത​​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​യ്​​ക്ക് ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു​​മു​​ത​​ൽ 11 വ​​രെ അപേക്ഷിക്കാം
23നു ​​ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 14നും ​​അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ 15നും തുടങ്ങും
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ പ​​രീ​​ക്ഷ​​യ്ക്ക് 23 വ​​രെ​​ അപേക്ഷിക്കാം
ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡിഎം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 10 മു​​ത​​ൽ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.