University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 ഡി​​സം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ്രാ​​ക്ടി​​ക്ക​​ൽ

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ്എ​​സ്) ബി​​എ​​സ്‌സി ഇ​​ല​​ക്ട്രോ​​ണി​​ക്സ് (സ്പെ​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ മൈ​​ക്രോ ക​​ണ്‍​ട്രോ​​ള​​ർ ലാ​​ബ് 12നും ​​ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ ലാ​​ബ് 14നും ​​മൂ​​വാ​​റ്റു​​പു​​ഴ ഇ​​ലാ​​ഹി​​യ കോ​​ള​​ജി​​ൽ ന​​ട​​ക്കും.

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ്എ​​സ്) ബി​​എ​​സ്‌സി കം​​പ്യൂ​​ട്ട​​ർ മെ​​യി​​ന്‍റ​​ന​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ല​​ക്‌ട്രോണി​​ക്സ് (സ്പെ​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 14ന് ​​ആ​​ലു​​വ യു​​സി കോ​​ള​​ജി​​ൽ ന​​ട​​ക്കും.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​കോം (കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, ഒ​​എം ആ​​ൻ​​ഡ് എ​​സ്പി സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ്) റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ മാ​​ർ​​ച്ച്, മേ​​യ് 2019 ഐ​​ടി ഫോ​​ർ ബി​​സി​​ന​​സ് ആ​​ൻ​​ഡ് ഐ​​ടി ഫോ​​ർ ഓ​​ഫീ​​സ് പ്രാ​​ക്ടി​​ക്ക​​ൽ 13, 14 തീ​​യ​​തി​​ക​​ളി​​ൽ അ​​ത​​ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.
2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്ഫു​​ഡ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യം, വൈ​​വാ​​വോ​​സി എ​​ന്നി​​വ 11 മു​​ത​​ൽ 19 വ​​രെ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഏ​​പ്രി​​ൽ, മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 12 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട്, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​ക​​ൾ 17 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​സ്റ്റ​​റി (പ്രൈ​​വ​​റ്റ്) ഫെ​​ബ്രു​​വ​​രി, മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 13, 14, 15 തീ​​യ​​തി​​ക​​ളി​​ൽ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ട്രാ​​വ​​ൽ ആ​​ൻ​​ഡ് ടൂ​​റി​​സം മാ​​നേ​​ജ്മെ​​ന്‍റ് (എം​​ടി​​ടി​​എം പി​​ജി സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് റി​​പ്പോ​​ർ​​ട്ട്, വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​ക​​ൾ 12ന് ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ, ദ്വി​​വ​​ത്സ​​ര എം​​കോം (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ്) പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 10 മു​​ത​​ൽ 14 വ​​രെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. പു​​തു​​ക്കി​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

എ​​ൽ​​എ​​ൽ​​എം ഇ​​ന്‍റ​​ർ​​വ്യൂ 11, 12 തീ​​യ​​തി​​ക​​ളി​​ൽ

സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ എ​​ൽ​​എ​​ൽ​​എം പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള റാ​​ങ്ക് ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​ർ​​ക്കു​​ള്ള ഇ​​ന്‍റ​​ർ​​വ്യൂ 11, 12 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി രാ​​വി​​ലെ 9.30ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ഹാ​​ജ​​രാ​​ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് 8547720276, 8921438168, 04812310165.

എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് ഇ​​ന്‍റ​​ർ​​വ്യൂ 10ന്

​​ഡോ. കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​റി​​ലെ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഇ​​ന്‍റ​​ർ​​വ്യൂ 10ന് ​​ന​​ട​​ക്കും. അ​​റി​​യി​​പ്പ് ല​​ഭി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ രാ​​വി​​ലെ 9.30ന് ​​കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​റി​​ൽ എ​​ത്ത​​ണം.