University News
പോ​ളി​ടെ​ക്‌​നി​ക്: തീ​യ​തി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​യു​​​ടെ കീ​​​ഴി​​​ലു​​ള്ള എ​​​ട്ട് മോ​​​ഡ​​​ൽ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഡി​​​പ്ലോ​​​മ കോ​​ഴ്സി​​ന് അ​​പേ​​ക്ഷി​​ക്കാ​​ൻ തീ​​യ​​തി നീ​​ട്ടി. അ​​​വ​​​സാ​​​ന തീ​​​യ​​​തി 15 ww w.ihrdmptc.org എ​​​ന്ന അ​​​ഡ്മി​​​ഷ​​​ൻ പോ​​​ർ​​​ട്ട​​​ൽ വ​​​ഴി അ​​​പേ​​​ക്ഷ​ സ​​​മ​​​ർ​​​പ്പി​​​ക്കാം.