University News
മ​നഃശാ​സ്ത്ര കൗ​ണ്‍​സ​ലിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
കൊ​​​ച്ചി: ഇ​​​ഗ്‌​​നോ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള വേ​​​ലൂ​​​ർ ഫാ​​​മി​​​ലി അ​​​പ്പ​​​സ്തോ​​​ലേ​​​റ്റ് ട്രെ​​​യ്നിം​​​ഗ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ (എ​​​ഫ്എ​​​ടി​​​ആ​​​ർ​​​ഐ) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ പെ​​​രു​​​ന്പ​​​ട​​​ന്ന ശാ​​​ന്തി​​​തീ​​​രം കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ ആ​​രം​​ഭി​​ക്കു​​ന്ന മ​​​നഃ​​ശാ​​​സ്ത്ര കൗ​​​ണ്‍​സ​​​ലിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. വി​​​ലാ​​​സം: ഡ​​​യ​​​റ​​​ക്ട​​​ർ, ശാ​​​ന്തി​​​തീ​​​രം കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ന്‍റ​​​ർ, പെ​​​രു​​​ന്പ​​​ട​​​ന്ന, നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം 683513. ഫോ​​​ണ്‍: 8547169873, 9495715076, 2772073.