University News
പ​രീ​ക്ഷാ​കേ​ന്ദ്രം
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​മാ​ർ​ച്ച് 2019 (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ​രീ​ക്ഷ​ക​ൾ​ക്ക് ഷാ​ഹു​ൽ ഹ​മീ​ദ് മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കൊ​ല്ലം സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ യു​കെ​എ​ഫ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, പാ​രി​പ്പ​ള്ളി സെ​ന്‍റ​റി​ലും, ജോ​ണ്‍ കോ​ക്സ് മെ​മ്മോ​റി​യ​ൽ സി​എ​സ്ഐ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ക​ണ്ണ​മ്മു​ല സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, നാ​ലാ​ഞ്ചി​റ സെ​ന്‍റ​റി​ലും ഹാ​ജ​രാ​ക​ണം. മ​റ്റു കോ​ള​ജു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ സെ​ന്‍റ​റി​ൽ മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ലൈ 20 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, സം​സ്കൃ​തം സ്പെ​ഷ​ൽ ന്യാ​യ, വേ​ദാ​ന്ത, വ്യാ​ക​ര​ണ, സാ​ഹി​ത്യ, ജ്യോ​തി​ഷ്യ, എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 27 വ​രെ അ​പേ​ക്ഷി​ക്കാം.

ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) & പ​ത്താം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) (201112 അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള​ത്) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ 26ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

സി.​ആ​ർ .രേ​ഖ (ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ്), എം.​ആ​ർ .അ​നീ​ഷ് (ജ്യോ​ഗ്ര​ഫി), ബി.​കെ .സ്നേ​ഹ ച​ന്ദ്ര​ൻ (അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി & ഫി​ഷ​റീ​സ്), എ​ൻ. രോ​ഹി​ത് കു​മാ​ർ, കെ.​ഹെ​സ്ലി​ൻ മ​ർ​സൂ​ക്ക് (ബ​യോ​ടെ​ക്നോ​ള​ജി),ആ​ർ. രാ​ജി (ബോ​ട്ട​ണി), ലീ​ന സു​ന്ദ​രം (എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്), ഓ​മോ​ൾ​സ​ലാ​മെ പ​കൂ​ഹി​നേ​സാ​ദ് (ലോ), ​എ​സ്.​അ​പ​ർ​ണ (ഹി​സ്റ്റ​റി), എ​സ്. മി​നി (മ​ല​യാ​ളം) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് (2017 ബാ​ച്ച്) സി​ഇ മാ​ർ​ക്ക് (www.ideku.net ) എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രാ​തി​ക​ൾ ജൂ​ണ്‍ 22 ന് ​മു​ൻ​പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് രേ​ഖാ​മൂ​ലം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

സി​ല​ബ​സ്

ബി​കോം നാ​ലാം സെ​മ​സ്റ്റ​ർ ഇം​ഗ്ലീ​ഷ് Course VI, Reading in Literature സി​ല​ബ​സ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (2018 ബാ​ച്ച്) ക്ലാ​സു​ക​ൾ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ 23നു ​രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കും.