Select Constituency   
ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ
(UDF)
Lead by 15,796 votes
സി. ​​​ദി​​​വാ​​​ക​​​ര​​​ൻ
(LDF)
കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ
(NDA)
കേരളം കക്ഷിനില
PARTY LEAD WON 2014
UDF 19 0 12
LDF 1 0 8
NDA 0 0 0
മണ്ഡലം മുന്നിൽ പാർട്ടി ലീഡ്
തിരുവനന്തപുരം ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ UDF 15,796
ആറ്റിങ്ങൽ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് UDF 15,910
കൊല്ലം എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്രൻ UDF 56,411
പത്തനംതിട്ട ആ​ന്‍റോ ആ​ന്‍റ​ണി UDF 29,236
മാവേലിക്കര കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് UDF 30,309
ആലപ്പുഴ എ.​എം. ആ​രി​ഫ് LDF 2,706
കോട്ടയം തോ​മ​സ് ചാ​ഴി​കാ​ട​ൻ UDF 52,250
ഇടുക്കി ഡീ​ൻ കു​ര്യാ​ക്കോ​സ് UDF 122,467
എറണാകുളം ഹൈ​​​ബി ഈ​​​ഡ​​​ൻ UDF 63,413
ചാലക്കുടി ബെ​ന്നി ബ​ഹ​നാ​ൻ UDF 43,568
തൃശൂർ ടി.​എ​ൻ. പ്ര​താ​പ​ൻ UDF 40,535
ആലത്തൂർ ര​മ്യ ഹ​രി​ദാ​സ് UDF 82,190
പാലക്കാട് വി.​കെ. ശ്രീ​ക​ണ്ഠ​ൻ UDF 28,166
പൊന്നാനി ഇ . ടി . മുഹമ്മദ് ബഷീർ UDF 68,526
മലപ്പുറം പി.​​​കെ.​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി UDF 156,697
കോഴിക്കോട് എം.​​​കെ.​ രാ​​​ഘ​​​വ​​​ൻ UDF 55,307
വയനാട് രാഹുൽ ഗാന്ധി UDF 169,176
വടകര കെ.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ UDF 33,474
കണ്ണൂർ കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ UDF 42,239
കാസർഗോഡ് രാ​​ജ്മോ​​ഹ​​ൻ ഉ​​ണ്ണി​​ത്താ​​ൻ UDF 10,498
Live Updates

12 : 09   കൊല്ലത്ത് സിപിഎമ്മിന്‍റെ വ്യക്തിഹത്യ ഏറ്റില്ലെന്നും തന്നെ സംഘിയാക്കാൻ ശ്രമിച്ചു സിപിഎം തോറ്റെന്നും പ്രേമചന്ദ്രൻ

12 : 06   കേരളത്തിൽ എൽഡിഎഫിന് ലീഡ് ആലപ്പുഴയിൽ മാത്രം

12 : 00   തൃശൂരിലും ചാലക്കുടിയിലും യുഡിഎഫിന്‍റെ മുന്നേറ്റം.

11 : 59   കോഴിക്കോട്ട് എം.കെ.രാഘവന്‍റെ ലീഡ് അരലക്ഷം കടന്നു

11 : 59   ആലപ്പുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആരിഫിന് 625 വോട്ടിന്‍റെ ലീഡ്

11 : 58   കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ തകർപ്പൻ ജയത്തിലേക്ക്. ലീഡ് 56,411

11 : 55   ഇടുക്കിയിൽ ഡീൻ കുതിച്ചു കയറുന്നു. 1,07,392 വോട്ടിന് മുന്നിൽ

11 : 51   മഹാരാഷ്ട്രയിൽ കോൺഗ്രസ് പ്രമുഖരെല്ലാം പിന്നിൽ

11 : 50   മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യം തകർന്നടിഞ്ഞു

11 : 49   പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 24 സീറ്റിൽ മുന്നിൽ

11 : 48   റായ്ബറേലിയിൽ സോണിയ ഗാന്ധി മുന്നിൽ

11 : 48   തമിഴ്നാട്ടിൽ രണ്ടു വീതം സീറ്റുകളിൽ സിപിഎമ്മും സിപിഐയും മുന്നിൽ

11 : 46   ഡീനിന്‍റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു

11 : 44   ആലപ്പുഴയിൽ ആരിഫ് ലീഡ് ഉയർത്തുന്നു. ലീഡ് മൂവായിരം കടന്നു

11 : 38   ന്യൂനപക്ഷം കൈവിട്ടതാണ് തോൽവിക്ക് കാരണമെന്ന് എം.ബി.രാജേഷ്

11 : 38   ജനം തന്ന വിജയമെന്ന് രമ്യാ ഹരിദാസ്

11 : 34   ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്‍റെ ലീഡ് ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു

11 : 33   ആലത്തൂരിൽ രമ്യാ ഹരിദാസ് മൃഗീയ ലീഡിലേക്ക്

11 : 32   ആലപ്പുഴയിൽ ഇടത് സ്ഥാനാർഥി എ.എം.ആരിഫ് വീണ്ടും മുന്നിൽ

11 : 30   രാഹുലും പ്രിയങ്കയും കൂടിക്കാഴ്ച നടത്തുന്നു

11 : 20   കോട്ടയത്ത് ജയം ഉറപ്പിച്ച് തോമസ് ചാഴികാടൻ. ലീഡ് അരലക്ഷത്തിലേക്ക്

11 : 17   ശശി തരൂർ തിരുവനന്തപുരത്ത് മുന്നേറ്റം തുടരുന്നു.

11 : 17   ആലത്തൂരിൽ രമ്യയുടെ ഭൂരിപക്ഷം അരലക്ഷം കടന്നു

11 : 16   ചാലക്കുടിയിൽ ബെന്നി ബെഹനാൻ വൻ ലീഡിലേക്ക്. 28,364 വോട്ടിന് മുന്നിൽ

11 : 15   രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മകൻ കനത്ത തോൽവിയിലേക്ക്

11 : 14   അമേഠിയിൽ രാഹുൽ 33,000 വോട്ടുകൾക്ക് പിന്നിൽ

11 : 13   രാജ്യത്താകെ താമര തരംഗം. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്നേയ്ക്കും. 287 സീറ്റിൽ ഇതുവരെ മുന്നിൽ

11 : 12   714 വോട്ടിന് ആലപ്പുഴയിൽ ഇടത് സ്ഥാനാർഥി മുന്നിൽ.

11 : 12   കാസർഗോഡ് വീണ്ടും രാജ്മോഹൻ ഉണ്ണിത്താൻ മുന്നിൽ. ലീഡ് 52 വോട്ട്

11 : 12   ദേവഗൗഡയും ചെറുമകൻ നിഖിൽ കുമാരസ്വാമിയും തോൽവിയിലേക്ക്. കർണാടകയിൽ ബിജെപിയുടെ കുതിപ്പ്.

11 : 11   രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിക്ക് ലീഡ്

11 : 11   ഗാന്ധിനഗറിൽ അമിത് ഷാ രണ്ടു ലക്ഷം വോട്ടിന് മുന്നിൽ

11 : 10   തോമസ് ചാഴികാടൻ മികച്ച ലീഡിലേക്ക്. 36,058 വോട്ടിന് മുന്നിൽ. പി.സി.തോമസ് മൂന്നാമത്.

11 : 06   വാരാണസിയിൽ നരേന്ദ്ര മോദിയുടെ ലീഡ് ഒരു ലക്ഷം കടന്നു

11 : 02   ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്‍റെ ഭൂരിപക്ഷം 70,000 കടന്നു

11 : 01   ആറ്റിങ്ങലിൽ അടൂർ പ്രകാശ് ഇടത് കോട്ടകളെല്ലാം പിടിച്ചടക്കി

11 : 01   മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെല്ലാം ബിജെപി ആധിപത്യം. കോൺഗ്രസിന് കനത്ത തിരിച്ചടി

10 : 59   ബിജെപി തനിച്ച് ഭൂരിപക്ഷം പിടിക്കും. മോദി വീണ്ടും പ്രധാനമന്ത്രിയാകും

10 : 59   ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ ലീഡ് തിരിച്ചുപിടിച്ചു

10 : 58   ബംഗാളിൽ സിപിഎമ്മിന് ഒരിടത്തും ലീഡില്ല. കോൺഗ്രസ് രണ്ടിടത്ത് ലീഡ്.

10 : 58   പശ്ചിമ ബംഗാളിൽ ബിജെപിക്ക് മികച്ച മുന്നേറ്റം. 17 സീറ്റിൽ ലീഡ്. 23 സീറ്റിൽ ലീഡുമായി തൃണമൂൽ മുന്നിട്ട് നിൽക്കുന്നു

10 : 57   കുമ്മനത്തിന് തിരുവനന്തപുരത്ത് ഒരു ചലനവും ഉണ്ടാക്കാനായില്ല. ഒ.രാജഗോപാലിന്‍റെ നേമത്ത് മാത്രം നേട്ടമുണ്ടാക്കി.

10 : 56   കേരളത്തിൽ 18 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റം. ആലപ്പുഴയിലും കാസർഗോട്ടും ഇടതുപക്ഷം പിടിച്ചു നിൽക്കുന്നു. ബിജെപി തകർന്നടിഞ്ഞു

10 : 55   ആലപ്പുഴയിൽ ഇഞ്ചോടിഞ്ച്. ഇടത് സ്ഥാനാർഥി എ.എം.ആരിഫ് 992 വോട്ടുകൾക്ക് മുന്നിൽ

10 : 54   വയനാട്ടിൽ രാഹുലിന്‍റെ ഭൂരിപക്ഷം 1,12,340. എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ചിത്രത്തിലേയില്ല

10 : 48   രാഹുൽ ഗാന്ധി അമേഠിയിൽ പിന്നിൽ തന്നെ. സ്മൃതി 20,000 വോട്ടുകൾക്ക് മുന്നിൽ

10 : 47   കാസർഗോഡ് എൽഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു. കെ.പി.സതീശ് ചന്ദ്രൻ മുന്നിൽ

10 : 44   ജമ്മു കാഷ്മീരിലെ അനന്ത്നാഗിൽ മെഹബൂബ മുഫ്തി മൂന്നാമത്

10 : 42   പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി ലീഡ് ഉയർത്തുന്നു. 13,857 വോട്ടിന് മുന്നിൽ

10 : 40   കാസർഗോട്ട് രാജ്മോഹൻ ഉണ്ണിത്താന്‍റെ മുന്നേറ്റം തുടരുന്നു

10 : 40   ആലപ്പുഴയിൽ ലീഡ് തിരിച്ചുപിടിച്ച് ആരിഫ്. ഷാനിമോൾക്ക് ലീഡ് നഷ്ടമായി

10 : 40   ആലപ്പുഴയിൽ ഇഞ്ചോടിഞ്ഞ് പോര്. ഷാനിമോൾ ആറ് വോട്ടുകൾക്ക് മുന്നിൽ

10 : 39   ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ വീണ്ടും മുന്നിലെത്തി

10 : 39   വയനാട്ടിൽ രാഹുലിന്‍റെ ഭൂരിപക്ഷം ഒരുലക്ഷം കടന്നു

10 : 35   പിണറായി വിജയൻ എകെജി സെന്‍ററിൽ എത്തി

10 : 35   കണ്ണൂരിൽ കെ.സുധാകരന്‍റെ ലീഡ് ഇരുപതിനായിരത്തിലേക്ക്

10 : 34   മുഖ്യമന്ത്രിയുടെ ധർമ്മടത്ത് സിപിഎം സ്ഥാനാർഥി പിന്നിൽ. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി കെ.സുധാകരൻ ലീഡ് നേടി.

10 : 32   കോഴിക്കോട്ട് എ.പ്രദീപ് കുമാർ സ്വന്തം നിയമസഭാ മണ്ഡലത്തിലും പിന്നിൽ

10 : 32   കോഴിക്കോട്ട് കോഴയാരോപണം ഏറ്റില്ല. എം.കെ.രാഘവൻ മുന്നേറ്റം തുടരുന്നു

10 : 30   കേരളത്തിൽ സിപിഎം തകർന്നടിഞ്ഞു

10 : 30   എറണാകുളത്ത് അൽഫോൺസ് കണ്ണന്താനം മുന്നാം സ്ഥാനത്ത്

10 : 30   രാഹുൽ ഗാന്ധി വയനാട്ടിൽ കുതിച്ചു കയറുന്നു. ലീഡ് 90,000

10 : 28   ബംഗളിൽ ഒരിടത്തും സിപിഎമ്മിന് ലീഡില്ല

10 : 28   കർണാടകയിൽ ബിജെപിക്ക് വൻ മുന്നേറ്റം. 23 സീറ്റിൽ ബിജെപി സ്ഥാനാർഥികൾ മുന്നിൽ. കോൺഗ്രസ്-ദൾ സഖ്യം ലീഡ് ചെയ്യുന്നത് അഞ്ച് സീറ്റിൽ മാത്രം.

10 : 25   രാജ്യത്താകെ ഇടത് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത് നാല് മണ്ഡലങ്ങളിൽ മാത്രം

10 : 24   മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് അരലക്ഷത്തിന്‍റെ ലീഡ്

10 : 23   കേരളത്തിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായില്ല. തിരുവനന്തപുരത്ത് മാത്രം രണ്ടാമത്

10 : 21   യുപിയിൽ എസ്പി-ബിഎസ്പി സഖ്യത്തിന് കനത്ത തിരിച്ചടി. ബിജെപി തേരോട്ടം തുടരുന്നു

10 : 16   ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൈഎസ്ആർ കോൺഗ്രസിന്‍റെ മുന്നേറ്റം

10 : 15   വൈ.എസ്.ജഗൻമോഹൻ റെഡ്ഡി അധികാരത്തിലേക്ക്

10 : 15   ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് തരംഗം

10 : 14   അമേഠിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. രാഹുൽ ഗാന്ധിക്ക് നേരിയ ലീഡ്

10 : 12   രാജ്യം വീണ്ടും മോദി ഭരണത്തിലേക്ക്

10 : 10   തിരുവനന്തപുരത്ത് തരൂരിന്‍റെ ലീഡ് അയ്യായിരം കടന്നു

10 : 10   19 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ. എൽഡിഎഫ് ലീഡ് ആലപ്പുഴയിൽ മാത്രം

10 : 09   പാലക്കാട്ട് എം.ബി.രാജേഷിന് അപ്രതീക്ഷിത തിരിച്ചടി. ശ്രീകണ്ഠൻ കാൽലക്ഷം വോട്ടിന് മുന്നിൽ

10 : 07   രാഹുൽ ഗാന്ധി വയനാട്ടിൽ പുതുചരിത്രം രചിക്കുന്നു. ലീഡ് അറുപതിനായിരത്തിലേക്ക്

10 : 05   ആലപ്പുഴയിൽ വീണ്ടും എൽഡിഎഫ് മുന്നേറ്റം. എ.എം.ആരിഫ് ലീഡ് തിരിച്ചുപിടിച്ചു

10 : 04   ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി മുന്നേറ്റം. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപി തരംഗം

10 : 03   വടകരയിൽ കെ.മുരളീധരന്‍റെ ലീഡ് 1,000 ആയി കുറഞ്ഞു

10 : 02   എറണാകുളത്ത് ഹൈബിയുടെ ലീഡ് 20,000 കടന്നു

09 : 59   പാലക്കാട്ട് വി.കെ.ശ്രീകണ്ഠന്‍റെ മുന്നേറ്റം തുടരുന്നു. ലീഡ് 26,381

09 : 57   കേരളത്തിൽ 20 മണ്ഡലങ്ങളിലും എൽഡിഎഫ് പിന്നിൽ

09 : 56   പി.സി.ജോർജിന്‍റെ പൂഞ്ഞാറിൽ കെ.സുരേന്ദ്രൻ മൂന്നാമത്

09 : 53   കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്നു

09 : 52   അമേഠിയിൽ രാഹുൽ ഗാന്ധി ലീഡ് തിരിച്ചു പിടിച്ചു. സ്മൃതി ഇറാനി പിന്നിൽ

09 : 47   പത്തനംതിട്ടയിൽ ആന്‍റോയുടെ ലീഡ് 8,000 കടന്നു. വീണാ ജോർജ് രണ്ടാം സ്ഥാനത്ത്

09 : 45   കോട്ടയത്ത് തോമസ് ചാഴികാടൻ മുന്നേറ്റം തുടരുന്നു

09 : 44   ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക്

09 : 44   വയനാട്ടിൽ രാഹുലിന്‍റെ ലീഡ് 40,000 കടക്കുന്നു

09 : 43   ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് 20,000 വോട്ടിന്‍റെ ലീഡ്

09 : 43   തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വൻ മുന്നേറ്റം

09 : 42   യുപിഎയ്ക്ക് മികച്ച മുന്നേറ്റം നൽകി കേരളവും തമിഴ്നാടും

09 : 42   ദേശീയ തലത്തിൽ എൻഡിഎ 300 സീറ്റുകളിൽ ലീഡ് നേടി. യുപിഎ മുന്നേറ്റം 118 സീറ്റിൽ

09 : 41   പത്തനംതിട്ടയിൽ വീണ്ടും കെ.സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത്

09 : 38   ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിന് വൻ തിരിച്ചടി

09 : 37   ആറ്റിങ്ങലിൽ അടൂർ പ്രകാശ് ലീഡ് തുടരുന്നു

09 : 37   തൃശൂരിൽ ടി.എൻ.പ്രതാപൻ ലീഡ് നിലനിർത്തുന്നു

09 : 36   സോണിയ ഗാന്ധി വീണ്ടും മുന്നിലെത്തി

09 : 35   പത്തനംതിട്ടയിൽ വീണാ ജോർജ് രണ്ടാം സ്ഥാനത്തേക്ക് എത്തി. കെ.സുരേന്ദ്രൻ മൂന്നാമത്. ആന്‍റോ ലീഡ് തുടരുന്നു

09 : 34   തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് നിലനിർത്തുന്നു

09 : 33   അമേഠിയിൽ രാഹുൽ ഗാന്ധി 5,000 വോട്ടുകൾക്ക് പിന്നിൽ

09 : 33   കേരളത്തിൽ 20 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റം

09 : 32   മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് ലീഡ് ചെയ്യുന്നു

09 : 31   വടകരയിൽ കെ.മുരളീധരന്‍റെ മുന്നേറ്റം തുടരുന്നു

09 : 30   വയനാട്ടിൽ രാഹുലിന്‍റെ ലീഡ് 30,000 കടന്നു

09 : 29   കാസർഗോട്ട് രാജ്മോഹൻ ഉണ്ണിത്താന്‍റെ ലീഡ് കുറയുന്നു

09 : 29   ഡൽഹിയിൽ ഗൗതം ഗംഭീർ മുന്നിൽ

09 : 29   റായ്ബറേലിയിൽ സോണിയ ഗാന്ധി പിന്നിൽ

09 : 28   എറണാകുളത്ത് ഹൈബി ഈഡന്‍റെ ലീഡ് പതിനായിരം കടന്നു

09 : 28   പാലക്കാട്ട് വി.കെ.ശ്രീകണ്ഠന്‍റെ ലീഡ് ഇരുപതിനായിരത്തോട് അടുക്കുന്നു

09 : 27   ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് പതിനായിരത്തിലധികം വോട്ടിന്‍റെ ലീഡ്

09 : 27   ആന്‍റോ ആന്‍റണിയുടെ ലീഡ് 3,500 ആയി ഉയർന്നു

09 : 23   മൂന്നിടത്ത് ബിജെപി രണ്ടാമത്. പത്തനംതിട്ട, കാസർഗോഡ്, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

09 : 23   ആറ്റിങ്ങലിൽ അടൂർ പ്രകാശ് ലീഡ് ചെയ്യുന്നു

09 : 22   പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി ലീഡ് തിരിച്ചു പിടിച്ചു

09 : 21   കേരളത്തിൽ എല്ലായിടത്തും യുഡിഎഫ് മുന്നേറ്റം

09 : 21   കേരളത്തിൽ എൽഡിഎഫിന് ഒരിടത്തും ലീഡില്ല. 20 സീറ്റിലും യുഡിഎഫ്

09 : 20   ആലത്തൂരിൽ രമ്യാ ഹരിദാസിന്‍റെ ലീഡ് ഉയരുന്നു. 7,291 വോട്ടുകൾക്ക് മുന്നിൽ

09 : 20   എൻഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്. 273 സീറ്റിൽ ലീഡ് ചെയ്യുന്നു. യുപിഎ മികച്ച പോരാട്ടം നടത്തുന്നു

09 : 18   വയനാട്ടിൽ രാഹുൽ തരംഗം. ലീഡ് 20,000 കടന്നു

09 : 18   കാസർഗോട്ട് രാജ്മോഹൻ ഉണ്ണിത്താന്‍റെ ലീഡ് ഏഴായിരം കടന്നു

09 : 17   യുപിഎ 117 സീറ്റിൽ മുന്നിൽ

09 : 16   ദേശീയ തലത്തിൽ എൻഡിഎ മുന്നേറ്റം. 267 സീറ്റിൽ ലീഡ്

09 : 15   പാലക്കാട്ട് രമ്യാ ഹരിദാസ് ലീഡ് തുടരുന്നു

09 : 15   കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തേക്ക് കയറി. തരൂർ ലീഡ് തുടരുന്നു

09 : 14   പാലക്കാട്ട് അപ്രതീക്ഷിത മുന്നേറ്റം തുടർന്ന് യുഡിഎഫ്. വി.കെ.ശ്രീകണ്ഠൻ 15,864 വോട്ടുകൾക്ക് മുന്നിൽ

09 : 12   പത്തനംതിട്ടയിൽ സുരേന്ദ്രന്‍റെ ലീഡ് കുറയുന്നു

09 : 12   വയനാട്ടിൽ ഇതുവരെ തുഷാർ വെള്ളാപ്പള്ളിക്ക് രണ്ടായിരം വോട്ടുകൾ പോലും ലഭിച്ചിട്ടില്ല

09 : 10   കോട്ടയത്ത് തോമസ് ചാഴികാടന് വൻ മുന്നേറ്റം. ലീഡ് പതിനായിരം കടന്നു

09 : 09   ശശി തരൂരിന് 2,000 വോട്ടിന്‍റെ ലീഡ്

09 : 09   കേരളത്തിലാകെ യുഡിഎഫ് തരംഗം. എൽഡിഎഫ് സ്വപ്നം കണ്ട പാലക്കാട്ടും യുഡിഎഫ്

09 : 08   തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

09 : 08   പത്തനംതിട്ടയിൽ ആദ്യമായി ബിജെപിക്ക് ലീഡ്. കെ.സുരേന്ദ്രൻ 682 വോട്ടിന് മുന്നിൽ

09 : 07   കണ്ണൂരിൽ കെ.സുധാകരൻ മുന്നിലെത്തി. കേരളത്തിൽ എൽഡിഎഫിന് ലീഡ് മാവേലിക്കരയിൽ മാത്രം.

09 : 06   പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി ലീഡ് തുടരുന്നു

09 : 05   കാസർഗോട്ട് ബിജെപി സ്ഥാനാർഥി രണ്ടാം സ്ഥാനത്ത്. രാജ്മോഹൻ ഉണ്ണിത്താൻ ലീഡ് തുടരുന്നു.

09 : 05   മാവേലിക്കരയിൽ എൽഡിഎഫ് മുന്നിലെത്തി. ചിറ്റയം ഗോപകുമാറിന് ലീഡ്

09 : 05   രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ലീഡ് 15,000 കടന്നു

09 : 04   പാലക്കാട്ട് അപ്രതീക്ഷിത മുന്നേറ്റം നടത്തി വി.കെ.ശ്രീകണ്ഠൻ. ഏഴായിരം വോട്ടുകൾക്ക് മുന്നിൽ

09 : 03   എറണാകുളത്ത് ഹൈബി ഈഡൻ വൻ ലീഡിലേക്ക്

09 : 03   കണ്ണൂരിൽ മാത്രം എൽഡിഎഫിന് ലീഡ്

09 : 03   കേരളത്തിൽ 19 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറ്റം

09 : 02   കോട്ടയത്ത് തോമസ് ചാഴികാടൻ ലീഡ് തിരിച്ചുപിടിച്ചു

09 : 02   വയനാട്ടിൽ രാഹുലിന്‍റെ ലീഡ് പതിനായിരം കടന്നു

09 : 00   കണ്ണൂരിൽ പി.കെ.ശ്രീമതിയും കോട്ടയത്ത് വി.എൻ.വാസവനും ലീഡ് ചെയ്യുന്നു

08 : 59   വടകരയിൽ കെ.മുരളീധരൻ ലീഡ് നിലനിർത്തുന്നു

08 : 58   എൻഡിഎ ദേശീയ തലത്തിൽ 207 സീറ്റിൽ ലീഡ് ചെയ്യുന്നു. യുപിഎ 108 മണ്ഡലങ്ങളിൽ മുന്നിൽ

08 : 58   കാസർഗോട്ട് രാജ്മോഹൻ ഉണ്ണിത്താൻ ആദ്യമായി ലീഡ് നേടി. രണ്ടായിരം വോട്ടുകൾക്ക് മുന്നിൽ

08 : 57   കേരളത്തിൽ യുഡിഎഫിന്‍റെ വൻ മുന്നേറ്റം

08 : 57   ശശി തരൂർ മുന്നേറ്റം തുടരുന്നു

08 : 55   ആലത്തൂരിൽ രമ്യാ ഹരിദാസ് ആദ്യമായി ലീഡ് നേടി

08 : 55   തൃശൂരിൽ സുരേഷ് ഗോപി മൂന്നാമത്

08 : 55   പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ രണ്ടാമത്

08 : 54   യുഡിഎഫ് 16 മണ്ഡലങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. നാലിടത്ത് എൽഡിഎഫ്

08 : 53   ആറ്റിങ്ങലിൽ അടൂർ പ്രകാശ് മുന്നിൽ

08 : 53   മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിൽ

08 : 53   ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ മുന്നിലെത്തി

08 : 51   രാജ്യത്തുടനീളം എൻഡിഎ മുന്നേറ്റം

08 : 50   തൃശൂരിൽ ടി.എൻ.പ്രതാപൻ 900 വോട്ടുകൾക്ക് മുന്നിൽ

08 : 49   മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ പിന്നിൽ

08 : 49   കേരളത്തിൽ യുഡിഎഫ് മുന്നേറ്റം

08 : 49   14 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറ്റം. നാലിടത്ത് എൽഡിഎഫിന് ലീഡ്. എൻഡിഎയ്ക്ക് നിലവിൽ ലീഡില്ല

08 : 48   വടകരയിൽ കെ.മുരളീധരൻ മുന്നിലെത്തി, 2,054 വോട്ടിന്‍റെ ലീഡ്

08 : 48   പൊന്നാനിയിലും മലപ്പുറത്തും മുസ്‌ലിം ലീഗ് മുന്നേറ്റം

08 : 47   ആറ്റിങ്ങലിലെയും മാവേലിക്കരയിലെയും ആദ്യ സൂചനകൾ പുറത്തുവന്നിട്ടില്ല

08 : 47   കോട്ടയത്ത് തോമസ് ചാഴികാടൻ മുന്നിൽ

08 : 46   കനയ്യകുമാർ പിന്നിൽ

08 : 46   ആലപ്പുഴയിൽ എ.എം.ആരിഫ് ലീഡ് തുടരുന്നു

08 : 46   വയനാട്ടിൽ രാഹുൽ ഗാന്ധി മികച്ച ലീഡിലേക്ക്

08 : 45   കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. 12 സ്ഥലങ്ങളിൽ യുഡിഎഫ് മുന്നിൽ. എൽഡിഎഫ് അഞ്ച് മണ്ഡലങ്ങളിൽ

08 : 44   അമേഠിയിൽ രാഹുൽ ഗാന്ധി പിന്നിൽ. സ്മൃതി ഇറാനി മുന്നിലെത്തി

08 : 44   കുമ്മനം രാജശേഖരന്‍റെ ലീഡ് കുറയുന്നു

08 : 43   തിരുവനന്തപുരത്ത് ശശി തരൂർ ആദ്യമായി മുന്നിലെത്തി

08 : 42   കോഴിക്കോട്ട് എം.കെ.രാഘവൻ ആദ്യമായി ലീഡ് നേടി

08 : 41   പാലക്കാട്ട് അപ്രതീക്ഷിത മുന്നേറ്റം. യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ 4,000 വോട്ടുകൾക്ക് മുന്നിൽ

08 : 38   തിരുവനന്തപുരത്ത് കുമ്മനം ലീഡ് നിലനിർത്തുന്നു

08 : 38   ശിവഗംഗയിൽ കാർത്തി ചിദംബരം മുന്നിൽ

08 : 38   പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി മുന്നിൽ

08 : 37   ഹരിയാനയിലും പഞ്ചാബിലും കോൺഗ്രസ് മുന്നേറ്റം

08 : 35   യുപിയിൽ മുലായം സിംഗ് യാദവ് മുന്നിൽ

08 : 35   ഡൽഹിയിലെ ആറ് സീറ്റിലും ബിജെപി മുന്നിൽ. ഒരിടത്ത് കോൺഗ്രസ്

08 : 34   എൻഡിഎയ്ക്ക് വൻ മുന്നേറ്റം. യുപിഎ 56 മണ്ഡലങ്ങളിൽ മുന്നിൽ

08 : 34   രാഹുൽ ഗാന്ധി വയനാട്ടിലും അമേഠിയിലും മുന്നിൽ

08 : 33   എറണാകുളത്ത് പി.രാജീവ് മുന്നിൽ

08 : 33   ആന്ധ്രപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് മുന്നിൽ

08 : 32   കാസർഗോട്ട് എൽഡിഎഫ് സ്ഥാനാർഥി ലീഡ് നിലനിർത്തുന്നു

08 : 32   നരേന്ദ്ര മോദിയും അമിത് ഷായും മുന്നിൽ

08 : 31   ചാലക്കുടിയിൽ ബെന്നി ബെഹനാൻ ലീഡ് നിലനിർത്തുന്നു

08 : 31   തൃശൂരിൽ യുഡിഎഫ് മുന്നിലെത്തി. ടി.എൻ.പ്രതാപന് ലീഡ്

08 : 31   എട്ടിടത്ത് എൽഡിഎഫ് ആറിടത്ത് യുഡിഎഫ് തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ

08 : 30   പാലക്കാട്ട് എം.ബി.രാജേഷ് മുന്നിൽ. തൃശൂരിൽ എൽഡിഎഫിന് ആദ്യ ലീഡ്.

08 : 30   വടകരയിൽ പി.ജയരാജൻ ലീഡ് നിലനിർത്തുന്നു

08 : 29   ആലപ്പുഴയിൽ എൽഡിഎഫും കൊല്ലത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു

08 : 27   അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് മുന്നിൽ. മഹാസഖ്യം രണ്ടിടത്ത് ലീഡ് ചെയ്യുന്നു

08 : 27   ഉത്തർപ്രദേശിൽ 17 മണ്ഡലങ്ങളിൽ ബിജെപി മുന്നിൽ

08 : 27   വീരപ്പ മൊയ്‌ലി മുന്നിൽ

08 : 26   മഹാരാഷ്ട്രയിൽ 15 മണ്ഡലങ്ങളിൽ എൻഡിഎ സഖ്യം മുന്നിൽ. ഒൻപത് മണ്ഡലങ്ങളിൽ യുപിഎ

08 : 25   വയനാട്ടിൽ രാഹുൽ ഗാന്ധി 200 വോട്ടിന് മുന്നിൽ

08 : 24   കണ്ണൂരിൽ പി.കെ.ശ്രീമതിയും മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറും മുന്നിൽ

08 : 24   ചാലക്കുടിയിൽ ഇന്നസെന്‍റ് പിന്നിൽ തന്നെ. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് മുന്നിൽ

08 : 23   കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഏഴിടങ്ങളിൽ വീതം മുന്നിൽ. തിരുവനന്തപുരത്ത് ബിജെപിക്ക് ലീഡ്

08 : 22   കാസർഗോട്ട് എൽഡിഎഫ് മുന്നേറ്റം. കെ.പി.സതീശ് ചന്ദ്രൻ മുന്നിൽ

08 : 22   കനിമൊഴി മുന്നിൽ

08 : 21   തമിഴ്നാട്ടിൽ ഡിഎംകെ മുന്നേറ്റം

08 : 20   രാജ്യത്തുടനീളം എൻഡിഎയ്ക്ക് ലീഡ്

08 : 19   ചാലക്കുടിയിൽ ബെന്നി ബെഹനാൻ മുന്നിൽ

08 : 18   പൊന്നാനിയിലും മലപ്പുറത്തും യുഡിഎഫ് മുന്നിൽ. മൂന്നിടത്ത് യുഡിഎഫ് മുന്നേറ്റം. നാലിടത്ത് എൽഡിഎഫ്

08 : 17   എറണാകുളത്ത് ഹൈബി ഈഡൻ മുന്നിൽ

08 : 17   എൻഡിഎ 40 യുപിഎ 20 എന്ന നിലയിൽ നിലവിലെ ലീഡ്

08 : 15   കണ്ണൂരിൽ ആദ്യ ലീഡ് എൽഡിഎഫിന്. പി.കെ.ശ്രീമതി മുന്നിൽ

08 : 15   കോൺഗ്രസ് വിമത സ്ഥാനാർഥി സുമലത മുന്നിൽ

08 : 14   കർണാടകയിൽ മുഖ്യമന്ത്രിയുടെ മകൻ നിഖിൽ കുമാരസ്വാമി പിന്നിൽ

08 : 13   തിരുവനന്തപുരത്ത് ആദ്യ ലീഡ് ബിജെപിക്ക്. കുമ്മനം മുന്നിൽ

08 : 12   ആലത്തൂരിലും വടകരയിലും എൽഡിഎഫ് മുന്നിൽ

08 : 11   കേരളത്തിലെ ആദ്യ സൂചനകൾ ലഭിച്ചു തുടങ്ങിയിട്ടില്ല

08 : 11   കർണാടകയിൽ മല്ലികാർജുന ഖാർഗെ പിന്നിൽ

08 : 10   16 മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾക്ക് ലീഡ്. നാലിടത്ത് യുപിഎ

08 : 10   പശ്ചിമ ബംഗാളിൽ ബിജെപിക്ക് ആദ്യ ലീഡ്

08 : 10   ഉത്തർപ്രദേശിൽ ആദ്യ ലീഡ് ബിജെപിക്ക്

08 : 09   പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയിരിക്കുന്നത്

08 : 08   കർണാടകയിൽ എച്ച്.ഡി.ദേവഗൗഡ മുന്നിൽ

08 : 08   രാജസ്ഥാനിൽ ഏഴ് സീറ്റിൽ ബിജെപി മുന്നിൽ

08 : 07   ആദ്യ ലീഡ് എൻഡിഎയ്ക്ക് അനുകൂലം

08 : 05   ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി

ലോക്സഭാ കക്ഷിനില
PARTY LEAD WON 2014
NDA 333 0 336
UPA 99 0 60
BSP+SP 23 0 0
OTH 87 0 0
Select State   
ഉത്തർപ്രദേശ് (80)
PARTY LEADWON
NDA540
INC10
SP+BSP+RLD250
Key Candidates
കനയ്യ കുമാർ
ബെഗുസാര
CPI
Trailing
സോണിയ ഗാന്ധി
റായ്ബറേലി
INC
Leading
രാജ്നാഥ് സിംഗ്
ലക്നോ
BJP
Leading
നരേന്ദ്ര മോദി
വാരാണസി
BJP
Leading
പ്രകാശ് രാജ്
ബംഗളൂരു സെൻട്രൽ
OTH
Trailing
മല്ലികാർജുൻ ഖാർഗെ
ഗുൽബർഗ
INC
Trailing
നിയമസഭാ തെരഞ്ഞെടുപ്പ്
സിക്കിം
PARTY LEAD WON
SDF 6 0
SKM 5 0
INC 0 0
OTH 0 0
ആന്ധ്രപ്രദേശ്
PARTY LEAD WON
INC+TDP 28 0
YSRCP 145 0
BJP 0 0
OTH 2 0
ഒഡീഷ
PARTY LEAD WON
BJD 99 0
INC 15 0
BJP 26 0
OTH 3 0
അരുണാചൽപ്രദേശ്
PARTY LEAD WON
BJP 15 0
INC 0 0
NPP 0 0
OTH 2 0