വാക്‌പോര്
റോ​​ബ​​ർ​​ട്ട് വ​ദ്ര​​യ്ക്കെ​​തി​​രേ ഏ​​ത് അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ങ്കി​​ലും ന​​ട​​ത്തി​​ക്കൊ​​ള്ളൂ. എ​​ന്നാ​​ൽ മോ​​ദി​​ക്കെ​​തി​​രേ​​യും അ​​ന്വേ​​ഷ​​ണം വേ​​ണം.

-​​രാ​​ഹു​​ൽ ഗാ​​ന്ധി

ഗാ​​ന്ധി​​മാ​​രും വ​​ദ്ര​​മാ​​രും അ​​ഴി​​മ​​തി​​യു​​ടെ ഫാ​​മി​​ലി പാ​​ക്കേ​​ജാ​​ണ്.

- സ്മൃ​​തി ഇ​​റാ​​നി

ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​ക്ക് ക​​ർ​​ണാ​​ട​​ക​​യി​​ൽ 22 സീ​​റ്റ് ല​​ഭി​​ച്ചാ​​ൽ 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ പാ​​ർ​​ട്ടി ഇ​​വി​​ടെ സ​​ർ​​ക്കാ​​ർ രൂ​​പീ​​ക​​രി​​ക്കും.

- ബി.​​എ​​സ്. യെ​​ദി​​യൂ​​ര​​പ്പ

ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ വൈ​​എ​​സ്ആ​​ർ കോ​​ണ്‍​ഗ്ര​​സ് ഒ​​രു സീ​​റ്റെ​​ങ്കി​​ലും നേ​​ടി​​യാ​​ൽ ഇ​​വി​​ടു​​ത്തെ ജ​​ന​​ങ്ങ​​ൾ ടി​​ആ​​ർ​​എ​​സി​​ന്‍റെ അ​​ടി​​മ​​ക​​ളാ​​കും. മോ​​ദി​​യും കെ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​റാ​​വു​​വും വൈ.​​എ​​സ്. ജ​​ഗ​​ൻ​​മോ​​ഹ​​ൻ റെ​​ഡ്ഡി​​യും ചേ​​ർ​​ന്ന് ആ​​ന്ധ്ര​​യ്ക്കെ​​തി​​രേ വ​​ൻ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തു​​ക​​യാ​​ണ്.

-ച​​ന്ദ്ര​​ബാ​​ബു നാ​​യി​​ഡു

അ​​ഴി​​മ​​തി​​ക്കെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ന്‍റെ നി​​ർ​​ണാ​​യ​​ക ഏ​​ടാ​​യി മോ​​ദി​​സ​​ർ​​ക്കാ​​രി​​ന്‍റെ അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ ഭ​​ര​​ണ​​ത്തെ ഭാ​​വി​​യി​​ൽ രാ​​ഷ്‌ട്രീയ ച​​രി​​ത്ര​​കാ​​ര​​ന്മാ​​ർ വി​​ല​​യി​​രു​​ത്തും.

-​അ​​രു​​ണ്‍ ജ​​യ്റ്റ്‌ലി

ഏ​​താ​​നും ആ​​ഴ്ച​​ക​​ൾ​​ക്കു​​ള്ളി​​ൽ രാ​​ഹു​​ൽ​​ഗാ​​ന്ധി പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​കും. രാ​​ഹു​​ലി​​ന്‍റെ ക​​ര​​ങ്ങ​​ളി​​ൽ രാ​​ജ്യം സു​​ര​​ക്ഷി​​ത​​രാ​​യി​​രി​​ക്കു​​മെ​​ന്ന് ഞ​​ങ്ങ​​ൾ വി​​ശ്വ​​സി​​ക്കു​​ന്നു.

-​​എം.​​കെ. സ്റ്റാ​​ലി​​ൻ

അ​​സ​​ഹി​​ഷ്ണു​​ത​​യു​​ള്ള ഈ ​​സ​​ർ​​ക്കാ​​ർ യു​​വാ​​ക്ക​​ളെ കേ​​ൾ​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ല. യു​​വാ​​ക്ക​​ൾ​​ക്കാ​​യി ജോ​​ലി ന​​ൽ​​കാ​​നും സ​​ർ​​ക്കാ​​രി​​നാ​​കു​​ന്നി​​ല്ല. ശ​​ബ്ദ​​മു​​യ​​ർ​​ത്തു​​ന്ന യു​​വാ​​ക്ക​​ളെ അ​​ടി​​ച്ച​​മ​​ർ​​ത്തു​​ക​​യാ​​ണ് അ​​വ​​ർ.

-പ്രി​​യ​​ങ്ക ഗാ​​ന്ധി

ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ത​​ന്‍റെ മ​​ണ്ഡ​​ല​​ത്തി​​ൽ മ​​റ്റാ​​രെ​​യെ​​ങ്കി​​ലും സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യാ​​ൽ ഫ​​ലം ന​​ല്ല​​താ​​യി​​രി​​ക്കി​​ല്ലെ​​ന്ന് പാ​​ർ​​ട്ടി ഓ​​ർ​​ക്കു​​ന്ന​​ത് ന​​ന്ന്.

-സാ​​ക്ഷി മ​​ഹാ​​രാ​​ജ്

മോ​​ദി​-​അ​​മി​​ത്ഷാ ജോ​​ഡി​​യെ തോ​​ൽ​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് രാ​​ജ്യ​​ത്തെ ജ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. എ​​എ​​പി​​യും ജെ​​ജെ​​പി​​യും കോ​​ണ്‍​ഗ്ര​​സും ഒ​​ന്നി​​ച്ചു​​നി​​ന്ന് പോ​​രാ​​ടി​​യാ​​ൽ ഹ​​രി​​യാ​​ന​​യി​​ലെ 10 സീ​​റ്റി​​ലും ബി​​ജെ​​പി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​നാ​​കും.

-അ​​ര​​വി​​ന്ദ് കേ​​ജ​​രി​​വാ​​ൾ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.