വാക്‌പോര്
ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷീ ​​ചി​​ൻ​​പിം​​ഗി​​നെ മോ​​ദി​​ക്കു ഭ​​യ​​മാ​​ണ്. ഷീ ​​ചി​​ൻ​​പിം​​ഗി​​നൊ​​പ്പം ഊ​​ഞ്ഞാ​​ലാ​​ടു​​ക​​യും കെ​​ട്ടി​​പ്പി​​ടി​​ക്കു​​ക​​യും കു​​ന്പി​​ടു​​ക​​യും ചെ​​യ്യു​​ന്ന​​താ​​ണ് മോ​​ദി​​യു​​ടെ ചൈ​​നീ​​സ് ന​​യം.

-രാ​​ഹു​​ൽ ഗാ​​ന്ധി

പ്ര​​ഥ​​മ പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു​​വാ​​ണ് യ​​ഥാ​​ർ​​ഥ കു​​റ്റ​​ക്കാ​​ര​​ൻ. അ​​ദ്ദേ​​ഹ​​മാ​​ണ് യു​​എ​​ൻ ര​​ക്ഷാ​​സ​​മി​​തി​​യി​​ൽ ചൈ​​ന​​യ്ക്ക് സ്ഥി​​രാം​​ഗ​​ത്വം ല​​ഭി​​ക്കാ​​ൻ ഒ​​ത്താ​​ശ ചെ​​യ്ത​​ത്.

-അ​​രു​​ൺ ജ​​യ്റ്റ്‌ലി

പു​​ൽ​​വാ​​മ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു​​ശേ​​ഷം കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വ​​ത്തി​​ൽ​​നി​​ന്നു​​ണ്ടാ​​യ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ എ​ന്നെ ഏ​​റെ വേ​​ദ​​നി​​പ്പി​​ച്ചു.

-​ടോം ​വ​​ട​​ക്ക​​ൻ

മി​​ക​​ച്ച അ​​വ​​സ​​രം തേ​​ടി ഒ​​രു പാ​​ർ​​ട്ടി​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ച് മ​​റ്റൊ​​രു പാ​​ർ​​ട്ടി​​യി​​ലേ​ക്കു പോ​​കു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും പ​​റ​​യാ​​ൻ ഓ​​രോ ന്യാ​​യീ​​ക​​ര​​ണ​​ങ്ങ​​ളു​​ണ്ടാ​​കും. ഏ​​താ​​യാ​​ലും ടോം ​​വ​​ട​​ക്ക​​ന് എ​​ല്ലാ ആ​​ശം​​സ​​ക​​ളും.

-ര​​ണ്‍​ദീ​​പ് സു​​ർ​​ജേ​​വാ​​ല (​​കോ​​ണ്‍​ഗ്ര​​സ് വ​​ക്താ​​വ്)

അ​​ധി​​കാ​​ര​​മൊ​​ഴി​​യു​​ന്ന​​തി​​നു​​മു​​ന്പ് ഒ​​രി​​ക്ക​​ലെ​​ങ്കി​​ലും പ​​ത്ര​​സ​​മ്മേ​​ള​​നം ന​​ട​​ത്താ​​ൻ ഞാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യോ​​ട് അ​​ഭ്യ​​ർ​​ഥി​​ക്കു​​ക​​യാ​​ണ്. അ​​ല്ലെ​​ങ്കി​​ൽ അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ ഭ​​ര​​ണ​​ത്തി​​നി​​ട​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കാ​​ത്ത ഏ​​ക പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ​​ന്ന പേ​​രി​​ലാ​​യി​​രി​​ക്കും ച​​രി​​ത്രം താ​​ങ്ക​​ളെ രേ​​ഖ​​പ്പെ​​ടു​​ത്തു​​ക.

-ശ​​ത്രു​​ഘ​​്നൻ സി​​ൻ​​ഹ

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി​​യൊ​​രു മി​​ക​​ച്ച ന​​ട​​നാ​​ണ്. ബോ​​ളി​​വു​​ഡി​​ൽ അ​​വ​​സ​​ര​​ത്തി​​നാ​​യി ശ്ര​​മി​​ച്ചാ​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് ന​​ന്നാ​​യി ശോ​​ഭി​​ക്കാ​​നാ​​കും.

-അ​​ശോ​​ക് ഗെ​​ലോ​​ട്ട്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.