രാ​ഹു​ൽ ഗാ​ന്ധി​ 16നും 17നും കേരളത്തില്‌
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ ഗാ​​ന്ധി 16നും 17​​നും കേ​​ര​​ള​​ത്തി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തു​​മെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ അ​​റി​​യി​​ച്ചു.

15നു ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ത്തു​​ന്ന അ​​ദ്ദേ​​ഹം 16നു ​​രാ​​വി​​ലെ പ​​ത്തി​​ന് പ​​ത്ത​​നാ​​പു​​ര​​ത്തും 11.30ന് ​​പ​​ത്ത​​നം​​തി​​ട്ട​​യി​​ലും വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ആ​​ല​​പ്പു​​ഴ​​യി​​ലും ആ​​റി​​ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും ന​​ട​​ക്കു​​ന്ന പൊ​​തുപ​​രി​​പാ​​ടി​​ക​​ളി​​ൽ പ്ര​​സം​​ഗി​​ക്കും. തു​​ട​​ർ​​ന്ന് അ​​ദ്ദേ​​ഹം ക​​ണ്ണൂ​​രി​​ലേ​​ക്ക് പു​​റ​​പ്പെ​​ടും. 17ന് ​​വ​​യ​​നാ​​ട് മ​​ണ്ഡ​​ല​​ത്തി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.