പ്രചാരണത്തിൽ ആർക്കും പരാതിയില്ല: ഉമ്മൻ ചാണ്ടി
മു​​ക്കം(​​കോ​​ഴി​​ക്കോ​​ട്): യു​​​​ഡി​​​​എ​​​​ഫി​​​​ൽ താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ആ​​​​ളി​​​​ല്ല എ​​​​ന്ന​​​​ത​​​​ര​​​​ത്തി​​​​ൽ ചി​​​​ല സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​രാ​​​​തി പ​​​​റ​​​​ഞ്ഞ​​​​താ​​​​യു​​​​ള്ള​​തു മാ​​​​ധ്യ​​​​മ​​​​സൃ​​​​ഷ്ടി​​​​യാ​​​​ണെ​​​​ന്നും ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി പ​​​​റ​​​​ഞ്ഞു. ശ​​​​ശി ത​​​​രൂ​​​​രി​​​​നെ താ​​​​ൻ നേ​​​​രി​​​​ട്ടു ക​​​​ണ്ടു സം​​​​സാ​​​​രി​​​​ച്ച​​​​താ​​​​ണ്. അ​​​​ദ്ദേ​​​​ഹം ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഒ​​​​രു​​​​ പ​​​​രാ​​​​തി കൊ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല എ​​​​ന്നാ​​ണു പ​​​​റ​​​​ഞ്ഞ​​​​ത്. അ​​​​തേ​​സ​​​​മ​​​​യം, ഓ​​​​രോ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ചെ​​​​ല്ലു​​​​മ്പോ​​​​ഴും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​മ്പോ​​​​ൾ സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യി പ​​​​രാ​​​​തി ഉ​​​​ണ്ടാ​​​​കാ​​​​റു​​​​ണ്ടെ​​​​ന്ന കാ​​​​ര്യം ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ​​​​മ്മ​​​​തി​​​​ച്ചു.

കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന വ​​​​യ​​​​നാ​​​​ട് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വ​​​​ള​​​​രെ ചി​​​​ട്ട​​​​യാ​​​​യും വ​​​​ള​​​​രെ സ​​​​ജീ​​​​വ​​​​മാ​​​​യു​​​​മാ​​​​ണ് ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വ​​​​യ​​​​നാ​​​​ട് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലേ​​​​ക്കു കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ല്ലാ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും നേ​​​​താ​​​​ക്ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഒ​​​​ഴു​​​​കു​​​​ക​​​​യാ​​​​ണ് എ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം തെ​​​​റ്റാ​​​​ണ്. രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി നോ​​​​മി​​​​നേ​​​​ഷ​​​​ൻ കൊ​​​​ടു​​​​ത്ത​​ ശേ​​​​ഷം മൂ​​​​ന്നാ​​​​മ​​​​ത്തെ ത​​​​വ​​​​ണ​​​​യാ​​​​ണ് താ​​​​ൻ ഇ​​​​വി​​​​ടെ വ​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പു​​​​റ​​​​ത്തു​​നി​​​​ന്നു​​​​ള്ള ഒ​​​​രാ​​​​ളെ​​​​പ്പോ​​​​ലും കാ​​​​ണാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. വ​​​​യ​​​​നാ​​​​ട് എ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഉ​​​​ന്ന​​​​ത​​​​മാ​​​​യ മൂ​​​​ല്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​മാ​​​​ണെ​​​​ന്നും ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കു പൂ​​​​ർ​​​​ണ സം​​​​ര​​​​ക്ഷ​​​​ണ​​​​വും അ​​​​വ​​​​സ​​​​ര​​​​വും കൊ​​​​ടു​​​​ക്കു​​​​ന്നു എ​​​​ന്നും ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി പ​​​​റ​​​​ഞ്ഞു.

പ്ര​​​​സ്താ​​​​വ​​​​ന പി​​​​ൻ​​​​വ​​​​ലി​​​​ച്ചു വ​​​​യ​​​​നാ​​​​ട്ടി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് അ​​​​മി​​​​ത് ഷാ ​​​​മാ​​​​പ്പു​​​​പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.