Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മൊറാർജി ദേശായിഫെബ്രുവരി 29നു ജനിച്ച പ്രധാനമന്ത്രി
Back to home
ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ ജന്മദിനത്തിനുണ്ട് കൗതുകം. 1896 ഫെബ്രുവരി 29നാണു മൊറാർജിയുടെ ജനനം. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിനാണു മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജനനം. അടൽ ബിഹാരി വാജ്പേയി ജനിച്ചത് ക്രിസ്മസ് ദിനത്തിലാണ് (ഡിസംബർ 25).
പേരു പറയാന്‍ മടി, 20 ലക്ഷം സ്ത്രീകള്പട്ടികയ്ക്കു പുറത്ത്!
പലപ്പോഴും കേള്‍ക്കുന്ന ഒരു പ്രയോഗമാണ് പേരു "വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത' എന്നത്. രഹസ്യങ്ങള്‍ കൈമാറുന്നവരുമായി ബന്ധപ്പെട്ടതാണ് ആ പ്രയോഗം. എന്നാല്‍ പേരു പുറത്തുപറയാന്‍ തയാറാകാതിരുന്ന 20 ലക്ഷം വനിതകള്‍ വോട്ടര്‍ പട്ടികയില്‍നിന്നു പുറത്തായ ചരിത്രമുണ്ട് നമ്മുടെ തെരഞ്ഞെടുപ്പിന്.
1950 ജനുവരി 26ന് റിപ്പബ്ലിക്കായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. കര്‍ക്കശക്കാരനായ സുകുമാര്‍ സെന്‍ ആണു തെരഞ്ഞെടുപ്പ് കമ്മീഷണര്‍. സര്‍വേ നടത്തിയപ്പോള്‍ത്തന്നെ പലതരം വിശ്വാസങ്ങളും അനാചാരങ്ങളും പൊങ്ങിവന്നത് പ്രധാനമന്ത്രി നെഹ്റുവിന്റെ ഉത്കണ്ഠ കൂട്ടി. വോട്ടര്‍ പട്ടികയില്‍ പേരു വയ്ക്കാന്‍ പലയിടത്തും സ്ത്രീകള്‍ ഒരുക്കമായിരുന്നില്ല. ഭര്‍ത്താവിന്റെ പേരിന്റെ കൂടെ ഭാര്യ എന്ന് എഴുതിയാല്‍ മതിയെന്ന വിചിത്രമായ നിലപാടുകളാണു പലരും ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുകുമാര്‍ സെന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത 20 ലക്ഷം വനിതാ വോട്ടര്‍മാര്‍ അങ്ങനെ പട്ടികയില്‍നിന്നു നീക്കംചെയ്യപ്പെടുകയും ചെയ്തു.
സുജാതയും വോട്ടിംഗ് മെഷീന്റെ ജനനവും
അറിവും ചിന്തയും നര്‍മവും സമര്‍ഥമായി കൂട്ടിക്കലര്‍ത്തിയ രചനകളാല്‍ തമിഴിലെ മൂന്നു തലമുറകള്‍ക്ക് പ്രിയങ്കരനായി മാറിയ എഴുത്തുകാരനായിരുന്നു സുജാത. അതെ എഴുത്തുകാരന് തന്നെ. ഭാര്യയുടെ പേരായ സുജാത എന്നത് തൂലികാനാമമാക്കി എഴുതിയിരുന്നത് എസ്. രംഗരാജനാണ്. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു- എന്റെ രചനകളോളം എനിക്ക് അഭിമാനം തരുന്നതാണ് ആ കണ്ടുപിടിത്തം.
ഏതു കണ്ടുപിടിത്തം എന്നു സംശയിക്കേണ്ട. അത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ആണ്! ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ എന്‍ജിനിയറായിരുന്ന രംഗരാജനാണ് വോട്ടിംഗ് യന്ത്രത്തിന്റെ ഡിസൈനിംഗില്‍ മുഖ്യപങ്കു വഹിച്ചത്. യന്ത്രത്തിന്റെ വിശ്വാസ്യതയെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ തുടക്കത്തില്‍ സാധാരണക്കാര്‍ക്കുപോലും മനസിലാവുന്ന വിധത്തില്‍ വിശദമായ ലേഖനമെഴുതിയാണ് അദ്ദേഹം മറുപടി നല്‍കിയത്.
ഒരു കൗതുകംകൂടിയുണ്ട്- സുജാതയുടെ എന്‍ ഈനിയ ഇയന്തിര, മീണ്ടും ജീനോ എന്നീ നോവലുകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകൻ ഷങ്കര്‍ രജനീകാന്ത് ചിത്രമായ യന്തിരന് ഒരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബാലറ്റ് പേപ്പറും വോട്ടിംഗ് യന്ത്രവും ആദ്യം കേരളത്തിൽ
രാജ്യത്ത് ആദ്യമായി ബാലറ്റ്പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നട
മോദിയുടെ അപരനാകാനില്ല
പയ്യന്നൂര്‍: ഇതു പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി
ന്യൂജെനെ വശത്താക്കാൻ സൈബർ പ്രചാരണം
കണ്ണൂർ: ആശയങ്ങളുടെയും നിലപാടുകളുടെയും മുന കൂർ
സി-വിജിൽ: കൈമാറിക്കിട്ടിയ ചിത്രം അയയ്ക്കാനാവില്ല
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഏതുതരം പ
സ്ഥാനാര്‍ഥികള്‍ക്ക് വോട്ട്പിടിക്കാന്‍ ‘ആപ്’
കോഴിക്കോട്: വേനല്‍ചൂടില്‍ വെന്തുരുകി പ്രചാരണത്തിനിറ
രാജ്യത്തുള്ളത് 2293 രാഷ്ട്രീയപാർട്ടികൾ
ന്യൂഡൽഹി: ഇന്ത്യയിൽ മാർച്ച് ഒന്പതുവരെ രജിസ്റ്റർ ചെയ്തത് 2293 രാഷ
14,567 അടി ഉയരത്തിൽ ഹിക്കിം പോളിംഗ് സ്റ്റേഷൻ
സിംല: 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയരത്തിലുള്ള
ഏഴു ലക്ഷത്തിനടുത്ത് പ്രീതം മുണ്ടെ
പ്രീതം മുണ്ടെ
മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ 2014ൽ നടന്ന ഉപതെരഞ
ആ വോട്ടറെ തേടി കാട്ടിലേക്ക്!
ഓരോ തെരഞ്ഞെടുപ്പു വരുന്പോഴും ഗുജറാത്തിലെ ഗീർ വനത്തിനുള്ളിലെ ബനേജ് എന്ന സ്ഥല
റിസ്ക് എടുത്തതു വെറുതെയായി, ഭാര്യ തോറ്റു
ഭാര്യക്കുവേണ്ടി ഭര്‍ത്താവ് പ്രചാരണം നടത്തുന്നത് സ്വാഭാവികം. എന്നാല്‍ ഭാര്യ കോണ്‍
മഥുര മധുരിച്ചില്ല, വാജ്പേയിക്കു കെട്ടിവച്ച കാശു പോയി!
ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വ
പാര്‍ലമെന്റ് മന്ദിരം നിര്‍മാണച്ചെലവ് 83 ലക്ഷം
നമ്മുടെ പാര്‍ലമെന്റ് മന്ദിരമായ സംസദ് ഭവന്റെ നിർമാണച്ചെലവ് 83 ലക്ഷം രൂപ! 1921 ഫെബ്
തണുപ്പു തുണച്ചു, നേഗി ഒന്നാമനായി
അതിശൈത്യം ഉത്തരേന്ത്യയില്‍ വന്‍ കുഴപ്പങ്ങളുണ്ടാക്കാറാണു പതിവ്. എന്നാല്‍ തണുപ്
Latest News
ഉടച്ചുവാർക്കാൻ ബൈഡൻ; ട്രംപിന്റെ വിവാദ നയങ്ങൾ തിരുത്തി
തമിഴ്നാട്ടിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു രാഹുൽ തുടക്കം കുറിക്കും
ജോ ബൈഡന് അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി
ശന്പളം ലഭിക്കുന്നതിനുള്ള അവകാശം മൗലികാവകാശം: ഡൽഹി ഹൈക്കോടതി
ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം
Latest News
ഉടച്ചുവാർക്കാൻ ബൈഡൻ; ട്രംപിന്റെ വിവാദ നയങ്ങൾ തിരുത്തി
തമിഴ്നാട്ടിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു രാഹുൽ തുടക്കം കുറിക്കും
ജോ ബൈഡന് അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി
ശന്പളം ലഭിക്കുന്നതിനുള്ള അവകാശം മൗലികാവകാശം: ഡൽഹി ഹൈക്കോടതി
ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top