വാക്പോര്
അ​​​വ​​​ർ ഇ​​​പ്പോ​​​ൾ ചൗ​​​ക്കീ​​​ദാ​​​റി​​​നെ വെ​​​റു​​​ക്കു​​​ന്നു. അ​​​വ​​​ർ​​​ക്ക് ചാ​​​യ​​​ക്ക​​​ച്ച​​​ട​​​വ​​​ക്കാ​​​ര​​​നോ​​​ടും വെ​​​റു​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു.

- ​ന​​​രേ​​​ന്ദ്ര മോ​​​ദി

അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യാ​​​ൽ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ഗ്രാ​​​മ​​​സ​​​ഭ​​​ക​​​ളോ​​​ടു ചേ​​​ർ​​​ന്ന് ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ഗ്രാ​​​മീ​​​ണ യു​​​വാ​​​ക്ക​​​ളെ നി​​​യ​​​മി​​​ക്കും.

- രാ​​​ഹു​​​ൽ ഗാ​​​ന്ധി

പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ എ​​​നി​​​ക്ക് സം​​​ശ​​​യ​​​മു​​​ണ്ട്.

- ഫ​​​റൂ​​​ഖ് അ​​​ബ്ദു​​​ള്ള

രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​വി കോ​​​ണ്‍​ഗ്ര​​​സി​​​ലാ​​​ണ്. പ്ര​​​തി​​​സ​​​ന്ധി​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ അ​​​തു വ്യ​​​ക്ത​​​മാ​​​യ​​​താ​​​ണ്. രാ​​​ജ്യ​​​ത്തി​​​ന് സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​ത്ത​​​ന്ന പാ​​​ർ​​​ട്ടി​​​യാ​​​ണി​​​തെ​​​ന്ന് ഓ​​​ർ​​​ക്ക​​​ണം.

- ശ​​​ത്രു​​​ഘ്ന​​​ൻ സി​​​ൻ​​​ഹ

ക​​​ഴി​​​ഞ്ഞ 70 വ​​​ർ​​​ഷ​​​മാ​​​യി രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ കാ​​​ത്തി​​​രു​​​ന്ന നേ​​​താ​​​വി​​​നെ​​​യാ​​​ണ് ന​​​രേ​​​ന്ദ്ര മോ​​​ദി​​​യി​​​ലൂ​​​ടെ ല​​​ഭി​​​ച്ച​​​ത്.

- അ​​​മി​​​ത്ഷാ

ഇ​​​ൻ​​​ഡോ​​​റി​​​ലും ഭോ​​​പ്പാ​​​ലി​​​ലും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ എ​​​ന്തി​​​നാ​​​ണ് ബി​​​ജെ​​​പി വൈ​​​കു​​​ന്ന​​​ത്. അ​​​നു​​​യോ​​​ജ്യ​​​രാ​​​യ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ല്ലെ​​​ങ്കി​​​ൽ പ​​​ര​​​സ്യം ചെ​​​യ്യു​​​ന്ന​​​താ​​​ണ് ഉ​​​ത്ത​​​മം.

- മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ക​​​മ​​​ൽ​​​നാ​​​ഥ്

മോ​​​ദി​​​യു​​​ടെ മി​​​ഷ​​​ൻ ശ​​​ക്തി പ്ര​​​ഖ്യാ​​​പ​​​നം ഗു​​​രു​​​ത​​​ര​​​മാ​​​യ ച​​​ട്ട​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന​​​ത് സു​​​വ്യ​​​ക്തം. എ​​​ന്നാ​​​ൽ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് ഇ​​​ത് തീ​​​രെ നി​​​സാ​​​ര​​​മാ​​​യ കാ​​​ര്യ​​​മാ​​​ണ്.

- സീ​​​താ​​​റാം യെ​​​ച്ചൂ​​​രി

മോ​​​ദി​​​യു​​​ടെ നി​​​രു​​​ത്ത​​​രവാ​​​ദ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ കാ​​​ര​​​ണം രാ​​​ജ്യ​​​ത്തെ സ​​​മ്പ​​​ദ്‌​​വ്യ​​​വ​​​സ്ഥ ത​​​ക​​​ർ​​​ന്നു.

- ആ​​​ന​​​ന്ദ് ശ​​​ർ​​​മ

അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രേ ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി​​​യ​​​തി​​​ന് എ​​​ന്നെ സൈ​​​ന്യ​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി. സാ​​​യു​​​ധ​​സേ​​​ന​​​യി​​​ലെ അ​​​ഴി​​​മ​​​തി ഇ​​​ല്ലാ​​​താ​​​ക്കു​​​വാ​​​നാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​ക്കെ​​​തി​​​രേ വാ​​​രാ​​​ണ​​​സി​​​യി​​​ൽ ഞാ​​​ൻ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

- ബി​​​എ​​​സ്എ​​​ഫി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട ജ​​​വാ​​​ൻ തേ​​​ജ് ബ​​​ഹാ​​​ദു​​​ർ യാ​​​ദ​​​വ്

ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ റെ​​​യ്ഡി​​​ൽ ആ​​​ദാ​​​യ​​​നി​​​കു​​​തി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ക​​​ണ​​​ക്കി​​​ൽ​​​പ്പെ​​​ടാ​​​ത്ത പ​​​ത്തു​​​രൂ​​​പ പോ​​​ലും കി​​​ട്ടി​​​യി​​​ട്ടു​​​ണ്ടാ​​​കി​​​ല്ല.

- എ​​​ച്ച്.​​​ഡി.​ കു​​​മാ​​​ര​​​സ്വാ​​​മി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.