Fifa U 17 World Cup
  Back to Home
കൊറിയൻ വന്പിനു നൈജർ ചെക്ക്


കൊച്ചി: ടൂ​ര്‍ണ​മെ​ന്‍റി​ലെ വ​മ്പ​ന്‍ ടീ​മു​ക​ളാ​യ ബ്ര​സീ​ലിനും സ്പെ​യി​നി​നു​മൊ​പ്പം പെ​ട്ട​തോ​ടെ ആ​രും വ​ലി​യ സാ​ധ്യ​ത​ക​ളൊ​ന്നും ക​ല്‍പ്പി​ക്കാ​ത്ത ടീ​മു​ക​ളാ​ണു നൈ​ജ​റും ഉ​ത്ത​ര കൊ​റി​യ​യും. അ​ര​ങ്ങേ​റ്റ ലോ​ക​ക​പ്പി​ല്‍ വ​ലി​യ മോ​ഹ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലെ​ങ്കി​ലും ഓ​ര്‍മി​ക്കാ​ന്‍ ത​ക്ക എ​ന്തെ​ങ്കി​ലും പേ​രി​ലെ​ഴു​തി​ച്ചേ​ര്‍ക്കാ​നാ​ണു നൈ​ജ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ള്‍ ആ​ക്ര​മി​ച്ചു ക​ളി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​മ്പോ​ള്‍ ക​ര​ത്തു​റ്റ പ്ര​തി​രോ​ധം കൊ​ണ്ടു ത​ടു​ത്തു​ള്ള അ​ത്ഭു​ത​ങ്ങ​ള്‍ ര​ചി​ക്കാ​ന്‍ ഉ​ത്ത​ര കൊ​റി​യ​യും ത​യാ​റെു​ക്കു​ന്നു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ര​വ്

ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​നാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ അ​ത്ര​യൊ​ന്നും ആ​ശാ​വ​ഹ​മാ​യ പ്ര​ക​ട​ന​ങ്ങ​ള്‍ ഇ​രു​ടീ​മു​ക​ള്‍ക്കും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ല. താ​യ്്‌ലന്‍ഡി​നെ 4-1ന് ​തോ​ല്‍പ്പി​ച്ച​ത് ഒ​ഴി​ച്ചാ​ല്‍ എ​ടു​ത്തു പ​റ​യ​ത്ത​ക്ക വി​ജ​യ​ങ്ങ​ള്‍ നേ​ടാ​ന്‍ ഏ​ഷ്യ​ന്‍ യോ​ഗ്യ​ത പോ​രാ​ട്ട​ങ്ങ​ളി​ല്‍ കൊ​റി​യ​ക്കു സാ​ധി​ച്ചി​ട്ടി​ല്ല. ക്വാ​ര്‍ട്ട​റി​ല്‍ ഒ​മാ​നെ പൊ​ന​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ട​യാ​ണ് ലോ​ക​ക​പ്പ് യോ​ഗ്യ​ത യാ​ഥാ​ര്‍ഥ്യ​മാ​യ​ത്. നാ​ലാ​മ​ത്തെ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ഉ​ത്ത​ര കൊ​റി​യ​യു​ടെ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ പ്ര​വേ​ശ​ന​മാ​ണ് ഏ​റ്റ​വും വ​ലി​യ നേ​ട്ടം.

സ്വ​പ്ന സ​മാ​ന​മാ​യ കു​തി​പ്പി​നൊ​ടു​വി​ലാ​ണ് ലോ​ക​ക​പ്പ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു നൈ​ജ​ര്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ണ്ട​ര്‍ 17 ആ​ഫ്രി​ക്ക​ന്‍ ക​പ്പ് ഓ​ഫ് നേ​ഷ്യ​ന്‍സി​ല്‍ ആ​ദ്യ നാ​ലി​ല്‍ എ​ത്തി​യ​തു​ത്ത​നെ നൈ​ജ​ര്‍ ടീ​മി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ക്കും മേ​ലെ​യാ​യി​രു​ന്നു.

സെ​മി​യി​ല്‍ ഘാ​ന​യ്ക്കെ​തി​രേ ഷൂ​ട്ടൗ​ട്ടി​ല്‍ പ​രാ​ജ​യം രൂ​ചി​ച്ചു പു​റ​ത്താ​യെ​ങ്കി​ലും നൈ​ജ​റി​ന്‍റെ പോ​രാ​ട്ട വീ​ര്യ​ത്തെ ആ​ഫ്രി​ക്ക​ന്‍ വ​ന്‍ ക​ര അം​ഗീ​ക​രി​ച്ചി​രു​ന്നു. അ​ഞ്ചു വ​ട്ടം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ നൈ​ജീ​രി​യ​യു​ടെ ലോ​ക​ക​പ്പ് മോ​ഹ​ങ്ങ​ളു​ടെ ചി​റ​ക​രി​ഞ്ഞ നൈ​ജ​ര്‍ കൊ​ച്ചി​യി​ലും മി​ക​ച്ച പോ​രാ​ട്ട​ങ്ങ​ള്‍ പു​റ​ത്തെ​ടു​ക്കു​മെ​ന്നു​റ​പ്പ്.

ശ്ര​ദ്ധി​ക്കേ​ണ്ട താ​ര​ങ്ങ​ള്‍

ക്യാ​പ്റ്റ​ന്‍ കിം ​പോം യോ​ക്കി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ളാ​യി​രി​ക്കും ഉ​ത്ത​ര കൊ​റി​യ​യു​ടെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ല്‍ നി​ര്‍ണാ​യ​ക​മാ​കു​ക. മു​ന്നേ​റ്റ നി​ര​യ്ക്കു കൃ​ത്യ​മാ​യി പ​ന്തെ​ത്തി​ക്കു​ന്ന​തി​നൊ​പ്പം അ​ര്‍ധാ​വ​സ​ര​ങ്ങ​ളും ഫ്രീ​കി​ക്കു​ക​ളും‍ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള മി​ക​വും യോ​ക്കി​നു​ണ്ട്. ഒ​പ്പം മ​ധ്യ​നി​ര​യി​ല്‍നി​ന്നു പി​ന്നോ​ട്ടി​റ​ങ്ങി പ്ര​തി​രോ​ധ നി​ര​യി​ലും മി​ന്നി​ത്തി​ങ്ങ​ളാ​ന്‍ ഉ​ത്ത​ര കൊ​റി​യ​ന്‍ നാ​യ​ക​നു സാ​ധി​ക്കും. അ​ണ്ട​ര്‍ 17 ആ​ഫ്രി​ക്ക​ന്‍ ക​പ്പ് ഓ​ഫ് നേ​ഷ്യ​ന്‍സി​ല്‍ നൈ​ജ​റി​ന്‍റെ ജൈ​ത്രയാ​ത്ര​യ്ക്കു മു​ന്ന​ണി പോ​രാ​ളി​യാ​യ​തു സ​ട്രൈ​ക്ക​ര്‍ ഇ​ബ്രാ​ഹീം ബൗ​ബാ​കാ​റി​ന്‍റെ ഗോ​ളു​ക​ളാ​ണ്. ഒ​പ്പം മി​ഡ് ഫീ​ല്‍ഡി​ല്‍ ക​രീം ടി​ന്നി​യും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പ്ര​തി​ഭ​യു​ള്ള ക​ളി​ക്കാ​ര​നാ​ണ്.
ഗോള്‍ഡന്‍ ബ്രൂസ്റ്റര്‍..!
ഇ​ന്ത്യ​യി​ലെ ആ​ദ്യ ലോ​ക​ക​പ്പി​ല്‍ ഗോ​ള​ടി വീ​ര​നാ​യ​ത് ഇം​ഗ്ല​ണ്ടി​ന്‍റെ റി​യാ​ന്‍ ബ്രൂ​സ്റ്റ​ര്‍. സ്‌​പെ​യി​നി​ന്‍റെ​യും ഇം​ഗ്ല​ണ്ടി​ന്‍റെ​യും ഒ​ന്‍പ​താം ന​മ്പ​ര്‍ ജ​ഴ്‌​സി​ക്കാ​ര്‍
മൂന്നാമതായി കാനറി
നി​റം മ​ങ്ങി​യ പ്ര​ക​ട​ന​മെ​ങ്കി​ലും പെ​രു​മ കാ​ത്ത ബ്ര​സീ​ല്‍ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന്‍റെ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. ആ​ഫ്രി​ക്ക​യു​ടെ ക​രു​ത്തു​മാ​യെ​ത്തി​യ മാ​ലി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു
സച്ചിനും സൗരവും ഫൈനലിന്
കോ​ല്‍ക്ക​ത്ത: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ല്‍ കാ​ണാ​ന്‍ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​ങ്ങ​ളാ​യ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റും സൗ​ര​വ് ഗാം​ഗു​ലി​യും. ഇ​ന്നു കോ​ല്‍ക്ക​ത്ത സാ​ള്‍ട്ട്‌​ലേ​ക്ക്
റ​ഷ്യ​ന്‍ ലോ​ക​ക​പ്പ് വി​ജ​യി​ക​ള്‍ക്ക് 40 കോ​ടി ഡോ​ള​ര്‍: ഇ​ന്‍ഫ​ന്‍റി​നോ
കോ​ല്‍ക്ക​ത്ത: റ​ഷ്യ​യി​ല്‍ അ​ടു​ത്ത വ​ര്‍ഷം ന​ട​ക്കു​ന്ന ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് വി​ജ​യി​ക​ള്‍ക്ക് 3.80 കോ​ടി ഡോ​ള​ര്‍ സ​മ്മാ​ന​മാ​യി ന​ല്‍കു​മെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്‍റ് ഇ​ന്‍ഫ​ന്‍റി​നോ. അ​ണ്ട​ര്‍
ഇന്ത്യ ഒരു ഫുട്‌ബോള്‍ രാഷ്‌ട്രം: ഇന്‍ഫന്‍റിനോ
കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ ഇ​ന്നൊ​രു ഫു​ട്‌​ബോ​ള്‍ രാ​ഷ്ട്രമാണെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍ഫ​ന്‍റി​നോ. ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ഫി​ഫ യോ​ഗ​ത്തി​നാ​യി
കാ​യി​ക കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ചു ഫി​ഫ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ണ്ട​​​ർ 17 ഫി​​​ഫ വേ​​​ൾ​​​ഡ് ക​​​പ്പ് ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ സം​​​ഘാ​​​ട​​​ന മി​​​ക​​​വി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ച്ചു
ഡൗ​ക്കൗ​റി​ന്‍റെ കി​ടി​ല​ൻ ഷോ​ട്ടി​ൽ വി​വാ​ദം ഗോ​ള​ടി​ച്ചു
മും​ബൈ: ആ, ​സൂ​പ്പ​ർ ലോം​ഗ് റേ​ഞ്ച് ഗോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ മാ​ലി അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഫൈ​ന​ൽ ക​ളി​ക്കു​മോ​യി​രു​ന്നോ? അ​സം​ഭ​വ്യ​ക​ത​ക​ൾ​ക്ക് സ്ഥാ​ന​മി​ല്ലാ​ത്ത ഫു​ട്ബോ​ളി​ൽ ഈ
ഇരട്ട ഗോൾ മികവിൽ റൂയിസ്
മുംബൈ: ആ​ബല്‍ റൂ​യി​സി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ലൂ​ടെ​യാ​ണ് സ്പാ​നി​ഷ് പ​ട ഫൈ​ന​ലി​ലെ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 19-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍റ്റി വി​ജ​യ​ക​ര​മാ​യി
സെമി ലൈനപ്പായി: ബ്ര​സീ​ൽ- ഇം​ഗ്ല​ണ്ട് , സ്പെ​യി​ൻ-​മാ​ലി
കോ​ൽ​ക്ക​ത്ത: ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന​ശേ​ഷം ജ​ർ​മ​നി​ക്കെ​തി​രേ ര​ണ്ടെ​ണ്ണം തി​രി​ച്ച​ടി​ച്ച് ബ്ര​സീ​ൽ സെ​മി​യി​ലെ​ത്തി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബ്ര​സീ​ൽ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന്
റി​യാ​ൻ ബ്ര​സ്റ്റ​റി​ന് ഹാ​ട്രി​ക്; യു​എ​സി​നെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ
മ​ഡ്ഗാ​വ്: റി​യാ​ൻ ബ്ര​സ്റ്റ​റി​ന്‍റെ ഹാ​ട്രി​ക്കി​ൽ അ​മേ​രി​ക്ക​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സെ​മി​യി​ൽ ക​ട​ന്നു. ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഇം​ഗ്ലീ​ഷ്
ആ​ഫ്രി​ക്ക​ൻ പോ​രി​ൽ ജ​യി​ച്ച് ഘാ​ന ക്വാ​ർ​ട്ട​റി​ൽ
മും​ബൈ: ആ​ഫ്രി​ക്ക​യു​ടെ ക​റു​ത്ത​മു​ത്തു​ക​ൾ ത​മ്മി​ലു​ള്ള പോ​രി​ൽ ക​രു​ത്ത​രാ​യ ഘാ​ന വി​ജ​യി​ച്ചു. ലോ​ക​ഫു​ട്ബോ​ളി​ലെ തു​ട​ക്ക​ക്കാ​രാ​യ നൈ​ജ​റി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്
സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ
ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ലോ​ക​ക​പ്പി​ൽ സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു സ്പെ​യി​നും ഇ​റാ​നും വി​ജ​യി​ച്ച​ത്. ഫ്രാ​ൻ​സാ​യി​രു​ന്നു
ജർമൻ ആധിപത്യം
ന്യൂ​​ഡ​​ല്‍ഹി: മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളു​​ക​​ള​​ടി​​ച്ച് ജ​ർ​മ​നി കൊ​ളം​ബി​യ​യെ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ ജ​​ര്‍മ​​നി
പരാഗ്വെയെ മുക്കി അമേരിക്ക ക്വാര്‍ട്ടറില്‍
ന്യൂ​ഡ​ല്‍ഹി: പരാഗ്വെ​യെ ഗോ​ള്‍ മ​ഴ​യി​ല്‍ മു​ക്കി അ​മേ​രി​ക്ക അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​ന്‍റെ ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ടീ​മാ​യി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ പ​ത്തു
മധുരപ്പതിനാറിൽ മെക്സിക്കോ; ഇം​ഗ്ല​ണ്ട് ജയിച്ചും ഇ​റാ​ക്ക് തോറ്റും മുന്നോട്ട്
കോ​ൽ​ക്ക​ത്ത: ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് ജ​യി​ച്ചും ഇ​റാ​ക്ക് തോ​റ്റും പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. എ​ഫ് ഗ്രൂ​പ്പി​ലെ ആ​ദ്യ സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇം​ഗ്ല​ണ്ട് മു​ന്നേ​റി​യ​ത്.
ബ്ര​സീ​ലും സ്പെ​യി​നും പ്രീ​ക്വാ​ർ​ട്ട​റി​ൽ
പ​നാ​ജി/​കൊ​ച്ചി: ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ മൂ​ന്നും ജ​യി​ച്ച് ആ​ധി​കാ​രി​ക​മാ​യി ബ്ര​സീ​ൽ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ നൈ​ജ​റി​നെ
ക്ഷീ​ണമ​ക​റ്റാ​ന്‍ ജ​ര്‍മ​നി
കൊ​ച്ചി: കാ​ല്‍പ​ന്തു​ക​ളി​യു​ടെ വി​ശ്വപോ​രാ​ട്ട​ത്തി​ലെ ചാ​മ്പ്യ​ന്മാ​രു​ടെ കൗ​മാ​ര ടീം ​ആ​കെ അ​ങ്ക​ലാ​പ്പി​ലാ​ണ്. ഇ​റാ​നോ​ട് ഏ​റ്റ വ​മ്പ​ന്‍ തോ​ല്‍വി ജ​ര്‍മ​ന്‍പ​ട​യെ അ​ത്ര​യ്ക്കും
അമേരിക്കയെ ഞെട്ടിച്ച് കൊളംബിയ
മും​ബൈ: അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ അ​മേ​രി​ക്ക​യെ 3-1ന് ​തോ​ല്‍പ്പി​ച്ച കൊ​ളം​ബി​യ പ്ലേ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ര്‍ത്തി. ന​വി മും​ബൈ​യി​ല്‍ ന​ട​ന്ന ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ല്‍
മൂ​ന്ന​ടി​ച്ചു മു​ന്നി​ലെ​ത്തി; പ​രാ​ഗ്വെ​യും മാ​ലി​യും പ്രീ ​ക്വാ​ർ​ട്ട​റി​ൽ
മും​ബൈ/​ന്യൂ​ഡ​ൽ​ഹി: പ​രാ​ഗ്വെ​യും മാ​ലി​യും അ​ണ്ട​ർ 17 ലോ​ക​ക​പ്പ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഇ​ന്നു ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തു​ർ​ക്കി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പ​രാ​ഗ്വെ
നൈ​ജ​ർ വ​ല​യി​ൽ സ്പെ​യി​നി​ന്‍റെ ഗോ​ള​ടി​മേ​ളം
കൊ​ച്ചി: നൈ​ജ​റി​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി സ്പെ​യി​ൻ ആ​ദ്യ വി​ജ​യം ആ​ഘോ​ഷി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട സ്പെ​യി​ൻ ദു​ർ​ബ​ല​രാ​യ
തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യം; പാ​ര​ഗ്വാ​യ് മുന്നോട്ട്
മും​ബൈ: ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ബി​യി​ൽ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ പാ​ര​ഗ്വാ​യ് ര​ണ്ടാം റൗ​ണ്ട് പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്തി. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ
ച​രി​ത്ര​ത്തി​ലേ​ക്കൊ​രു ഗോ​ൾ; ഒ​ന്ന​ടി​ച്ചി​ട്ടും ഇ​ന്ത്യ തോ​റ്റു
ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി ഇ​ന്ത്യ പൊ​രു​തി​ത്തോ​റ്റു. കൊ​ളം​ബി​യ​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്.
മാ​ലി​ക്ക് മൂ​ന്നു ഗോ​ൾ ജ​യം
മും​ബൈ: നി​ല​വി​ലെ റ​ണ്ണ​റ​പ്പു​ക​ളാ​യ മാ​ലി ആ​ദ്യ തോ​ൽ​വി​യി​ൽ​നി​ന്നും ഗം​ഭീ​ര​മാ​യി തി​രി​ച്ചെ​ത്തി. ഗ്രൂ​പ്പ് ബി​യി​ലെ മ​ത്സ​ര​ത്തി​ൽ തു​ർ​ക്കി​യെ തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് മാ​ലി
പകരക്കാരന്‍റെ പകരംവയ്ക്കാനാവാത്തൊരു ഗോൾ; ഹാവൂ ! അമേരിക്ക രക്ഷപെട്ടു
ന്യൂ​ഡ​ല്‍​ഹി: അ​ട​വും ചു​വ​ടും നി​ര​ത്തി ഘാ​ന പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​തി​ല്‍ തീ​ര്‍​ത്ത​പ്പോ​ള്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ക​ളി വീ​ണ്ടെ​ടു​ത്ത അ​മേ​രി​ക്ക ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി. ര​ണ്ടാം
ഫ്രാ​ൻ​സി​നും ഇം​ഗ്ല​ണ്ടി​നും ജ​യ​ത്തു​ട​ക്കം
കോ​ല്‍ക്കത്ത/ ഗോ​ഹ​ട്ടി: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ഫ്രാ​ന്‍സി​നും ഇം​ഗ്ല​ണ്ടി​നും ജപ്പാനും വിജ​യ​ത്തു​ട​ക്കം. ഇം​ഗ്ല​ണ്ട് എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​നു ചി​ലി​യെ​യും ഫ്രാ​ന്‍സ് ഒ​ന്നി​നെ​തി​രെ
ഒ​ബ്രി​ഗാ​ദോ ബ്ര​സൂ...
കൊ​ച്ചി: കാ​ല്‍പ്പ​ന്തു പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പു​ക​ളെ ശ​ര​വേ​ഗ​ത്തി​ലാ​ക്കി മ​ഞ്ഞ​പ്പ​ട​യു​ടെ യു​വതു​ര്‍ക്കി​ക​ള്‍ കൊ​ച്ചി​യു​ടെ മ​ണ്ണി​ല്‍ പാ​റി​ക്ക​ളി​ച്ചു. സാം​ബ താ​ള​ത്തി​ല്‍ ക​ലൂ​ര്‍
കൊച്ചിയിൽ ചരിത്രം രചിച്ച് നൈജർ; ​ഗോവയിൽ ഇറാന്‍റെ ഗോൾ കാർണിവൽ
കൊ​ച്ചി/​മ​ഡ്ഗാ​വ്: ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ഇ​റാ​നും നൈ​ജ​റി​നും ആ​ദ്യ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ വി​ജ​യം. കൊ​ച്ചി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​ത്ത​ര​കൊ​റി​യ​യെ നൈ​ജ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി
ഗ്രൂ​പ്പ് സി​യി​ൽ ജ​ർ​മ​നി​ക്കു വി​ജ​യം
ഗോ​വ: ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ജ​ർ​മ​ന​യ്ക്കു വി​ജ​യം. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ വി​ജ​യം.
ജർമനി ഇന്നു കളത്തിൽ
ഗോവ: ജ​ർ​മ​ൻ പ​ട ഇ​ന്നി​റ​ങ്ങും. എ​തി​രാ​ളി കോ​സ്റ്റാ​റി​ക്ക. ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ പ​ത്തു ത​വ​ണ ജ​ര്‍മ​നി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. പ​ക്ഷേ ഇ​തു​വ​രെ ടൈ​റ്റി​ല്‍ നേ​ടാ​ന്‍
ഇത് ഒരൊന്നൊന്നര പോരാട്ടം
കൊ​ച്ചി: കൗ​മാ​ര താ​ര​ങ്ങ​ളാ​യ​തി​നാ​ല്‍ പ്ര​തി​ഭ​യ്ക്കു കു​റ​വു​ണ്ടാ​കു​മോ... അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ബ്ര​സീ​ലും സ്പെ​യി​നും ഏ​റ്റു​മു​ട്ടു​മ്പോ​ള്‍ അ​ങ്ങ​നെ​യൊ​രു സം​ശ​യ​ത്തി​നു പോ​ലും
Standings

Group A

PosTeam PPts
1 Uruguay39
2 Russia36
3 Saudi Arabia33
4 Egypt30
 

Group B

PosTeam PPts
1 Spain35
2 Portugal35
3 Iran34
4 Morocco31
 

Group C

PosTeam PPts
1 France37
2 Denmark35
3 Peru33
4 Australia31
 

Group D

PosTeam PPts
1 Croatia39
2 Argentina34
3 Nigeria33
4 Iceland31
 

Group E

PosTeam PPts
1 Brazil37
2 Switzerland35
3 Serbia33
4 Costa Rica31
 

Group F

PosTeam PPts
1 Sweden36
2 Mexico36
3 South Korea33
4 Germany33
 
 
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.