Fifa U 17 World Cup
  Back to Home


‘ഓവർ ത്രോ റൺസ് അന്പയറുടെ പിഴവ്’
ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സ​മാ​പി​ച്ചെ​ങ്കി​ലും വി​വാ​ദ​ങ്ങ​ള്‍ തീ​രു​ന്നി​ല്ല. മാ​ര്‍ട്ടി​ന്‍ ഗ​പ്റ്റി​ലി​ന്‍റെ ഓ​വ​ര്‍ ത്രോ​യി​ല്‍ ഇം​ഗ്ല​ണ്ടി​ന് അ​ന്പ​യ​ർ ആ​റു റ​ൺ​സ് അ​നു​വ​ദി​ച്ച​തി​നെ
ന്യൂ​സി​ല​ൻ​ഡി​ൽ ജ​നി​ച്ച ഇംഗ്ലീഷ് താരം!
പ​​ന്ത്ര​​ണ്ടാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ കി​​രീ​​ട​​ത്തി​​നും ന്യൂ​​സി​​ല​​ൻ​​ഡി​​നും ഇ​​ട​​യി​​ൽ പ്ര​​തി​​നാ​​യ​​ക​​നാ​​യ​​ത് ബെ​​ൻ സ്റ്റോ​​ക്സ്. ന്യൂ​​സി​​ല​​ൻ​​ഡി​​ൽ
‘ഐ​സി​സി​യു​ടെ വി​ഡ്ഢി നി​യ​മം’
ലണ്ടൻ: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നെ വി​ജ​യി​യാ​യി നി​ര്‍ണ​യി​ച്ച​തി​നെ​തി​രേ മു​ന്‍ താ​ര​ങ്ങ​ള്‍. 50 ഓ​വ​റി​ല്‍ സ്‌​കോ​ര്‍ (241) തു​ല്യ​ത
ഐ​​സി​​സി ടീ​​മി​​ൽ രോ​​ഹി​​ത്തും ബും​​റ​​യും
ല​​ണ്ട​​ൻ: പ​​ന്ത്ര​​ണ്ടാം ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് അ​​വ​​സാ​​നി​​ച്ച​​തോ​​ടെ ഐ​​സി​​സി ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. രോ​​ഹി​​ത് ശ​​ർ​​മ, ജ​​സ്പ്രീ​​ത് ബും​​റ
ലോ​ക​ക​പ്പി​ലെ താ​ര​മാ​യി കെ​യ്​ൻ വി​ല്യം​സ​ൺ
ലോ​ഡ്സ്: ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ താ​ര​മാ​യി ന്യൂ​സി​ല​ൻ​ഡ് നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ൺ. പ​ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 578 റ​ൺ​സ് നേ​ടി​യാ​ണ് വി​ല്യം​സ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ താ​ര​മാ​യ​ത്. ര​ണ്ട്
പി​​ന്പ​ന്മാ​​ർ മു​​ന്പ​ന്മാ​​ർ !
ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ മു​​ന്പ​ന്മാ​​രാ​​യ​​വ​​ർ പു​​റ​​ത്താ​​യ​​പ്പോ​​ൾ പി​​ന്പ​ന്മാ​​ർ ഫൈ​​ന​​ലി​​ൽ. ലീ​​ഗ് റൗ​​ണ്ടി​​ൽ ഏ​​ഴ് ജ​​യം വീ​​തം
ധ​​ർ​​മ​​സേ​​ന ഫൈ​​ന​​ൽ നി​​യ​​ന്ത്രി​​ക്കും
ല​​ണ്ട​​ൻ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഫൈ​​ന​​ൽ അ​​ന്പ​​യ​​ർ​​മാ​​രാ​​യ ശ്രീ​​ല​​ങ്ക​​യു​​ടെ കു​​മാ​​ർ ധ​​ർ​​മ​​സേ​​ന​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ മാ​​രി​​സ് എ​​റ​​സ്മ​​സും
ഇനി പുതുയുഗം
ബി​ര്‍​മി​ങാം: 12-ാം ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ആ​തി​ഥേ​രാ​യ ഇം​ഗ്ല​ണ്ട്, 2015ലെ ചാ​ന്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ര്‍​ത്ത് ഫൈ​ന​ലി​ൽ. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍
ര​​ക്തം​​ചി​​ന്തി കാ​​രെ​​യു​​ടെ പോ​​രാ​​ട്ടം
ബി​ര്‍​മി​ങാം:ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ര​​ണ്ടാം സെ​​മി​​യി​​ൽ വ​​ൻ ദു​​ര​​ന്തം ഒ​​ഴി​​വാ​​യ​​ത് ഭാ​​ഗ്യം​​കൊ​​ണ്ട്. ഇം​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ
12 ക്യാച്ച്; റിക്കാർഡിട്ട് റൂട്ട്
ബി​ര്‍​മി​ങാം:ഒ​​​രു ലോ​​​ക​​​ക​​​പ്പി​​​ൽ ഏ​​​റ്റ​​​വും അ​​​ധി​​​കം ക്യാ​​​ച്ച് എ​​​ടു​​​ത്ത​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ ജോ ​​​റൂ​​​ട്ടി​​​ന്. 12
പിഴവുകൾ പലത്...
ലോ​ഡ്‌​സി​ല്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി ലോ​ക​ക​പ്പ് ഉ​യ​ര്‍ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ആ​രാ​ധ​ക​ര്‍ക്ക് നി​രാ​ശ സ​മ്മാ​നി​ച്ച് സെ​മിയി​ല്‍ കീ​ഴ​ട​ങ്ങി.
ഇം​ഗ്ല​ണ്ടി​നെ​തി​രെ ബാ​റ്റിം​ഗ് ത​ക​ർ​ച്ച; ഓ​സ്ട്രേ​ലി​യ 118/5
മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ര​ണ്ടാം സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ടോ​സ് നേ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഓ​സീ​സ് 28 ഓ​വ​ർ പി​ന്നി​ടു​മ്പോ​ൾ
മോ​​ഹി​​പ്പി​​ച്ച് ക​​ര​​യി​​ച്ചു
മാ​​ഞ്ച​​സ്റ്റ​​ർ: ശ​​രി​​ക്കും മോ​​ഹി​​പ്പി​​ച്ചു, പ​​ക്ഷേ മോ​​ഹ​​ഭം​​ഗ​​ത്തി​​നാ​​യി​​രു​​ന്നു വി​​ധി... ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും എം.​​എ​​സ്. ധോ​​ണി​​യും ന​​ട​​ത്തി​​യ പോ​​രാ​​ട്ടം
നാ​​ണ​​ക്കേ​​ടി​​ന്‍റെ ച​​രി​​ത്രം
മാഞ്ചസ്റ്റർ: ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ഇ​​ന്ത്യ​​യു​​ടെ തു​​ട​​ക്കം അ​​തി​​ദ​​യ​​നീ​​യ​​മാ​​യി​​രു​​ന്നു. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും
ജ​​ഗ്ഗു ‘ചെ​​റു​​കി​​ട​​യ​​ല്ല’
ഇ​​ന്ത്യ​​യു​​ടെ മു​​ൻ താ​​ര​​വും ക്രി​​ക്ക​​റ്റ് ക​​മ​​ന്‍റേറ്റ​​റു​​മാ​​യ സ​​ഞ്ജ​​യ് മ​​ഞ്ജ​​രേ​​ക്ക​​ർ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യെ വി​​ശേ​​ഷി​​പ്പ​​ച്ച​​ത് ചെ​​റു​​കി​​ട
ല​​ക്ഷ്യം ശ​​ത്രുസം​​ഹാ​​രം
ബി​​ർ​​മി​​ങാം: പ​​ന്ത്ര​​ണ്ടാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഫൈ​​ന​​ൽ ടി​​ക്ക​​റ്റി​​നാ​​യി ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​ണ്ടും ചി​​ര​​വൈ​​രി​​ക​​ളാ​​യ ഓ​​സ്ട്രേ​​ലി​​യ​​യും ഇ​​ന്ന്
ഇ​ന്ത്യ​യു​ടെ തോ​ൽ​വി ഹൃ​ദ​യ​ഭേ​ദ​ക​മെ​ന്ന് സ​ച്ചി​ൻ; ധോണി​യെ നേ​ര​ത്തെ ഇ​റ​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്നും ഇ​തി​ഹാ​സം
മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പ് സെ​മി​യി​ൽ തോ​റ്റ് ഇ​ന്ത്യ പു​റ​ത്താ​യ​ത് ഹൃ​ദ​യ ഭേ​ദ​ക​മെ​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ. ഏ​തൊ​രു ഇ​ന്ത്യ​ൻ ആ​രാ​ധ​ക​നെ​യും പോ​ലെ ഈ ​തോ​ൽ​വി
ഇ​ന്ത്യ​യ്ക്ക് വ​ൻ ബാ​റ്റിം​ഗ് ത​ക​ർ​ച്ച
മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ലി​ൽ ന്യൂ​സി​ൻ​ഡി​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് വ​ൻ ബാ​റ്റിം​ഗ് ത​ക​ർ​ച്ച. 240 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ 43 ഓ​വ​ർ പി​ന്നി​ടു​മ്പോ​ൾ ആ​റ്
ഇന്ത്യയ്ക്ക് വിജയലക്ഷ്യം 240 റണ്‍സ്
മാഞ്ചസ്റ്റർ: ലോകകപ്പിൽ നാലാം ഫൈനൽ കളിക്കാൻ ഇന്ത്യ നേടേണ്ടത് 240 റണ്‍സ്. മഴമൂലം റിസർവ് ദിനത്തിലേക്ക് മാറ്റിയ സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റിന് 239 റണ്‍സ് നേടി. 46.1
ഷാ​​മി​​ക്കാ​​യി വാ​​ദം
മാ​​ഞ്ച​​സ്റ്റ​​ർ: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ പേ​​സ​​ർ മു​​ഹ​​മ്മ​​ദ് ഷാ​​മി, റി​​സ്റ്റ് സ്പി​​ന്ന​​ർ കു​​ൽ​​ദീ​​പ് യാ​​ദ​​വ് എ​​ന്നി​​വ​​രെ ഒ​​ഴി​​വാ​​ക്കി​​യാ​​ണ് വി​​രാ​​ട് കോ​​ഹ്‌ലി
മത്സരം നടത്തിയത് ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ന്‍റെ വ്യോമപാത അ​​ട​​ച്ചശേഷം
മാ​​ഞ്ച​​സ്റ്റ​​ർ: ഇ​​ന്ത്യ x ന്യൂ​​സി​​ല​​ൻ​​ഡ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് സെ​​മി ഫൈ​​ന​​ൽ ഇ​​ന്ന​​ലെ മാ​​ഞ്ച​​സ്റ്റ​​റി​​ലെ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന​​ത് എ​​യ​​ർ
ലോ​ക​ക​പ്പ് നി​യ​മങ്ങൾ എന്ത് ?
1. റി​സ​ർ​വ് ദി​നം

സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് റി​സ​ർ​വ് ദി​ന​മു​ണ്ട്. ത​ലേ​ദി​വ​സ​ത്തെ മ​ത്സ​ര​ത്തു​ട​ർ​ച്ച​യാ​ണ് റി​സ​ർ​വ് ദി​ന​ത്തി​ൽ ഉ​ണ്ടാ​കു​ക. അ​താ​യ​ത് ഇ​ന്ന​ലെ
മ​ഴ മാ​റി​യി​ല്ല, സെ​മി മാ​റ്റി: മ​ത്സ​രം റി​സ​ർ​വ് ദി​ന​ത്തി​ൽ പു​നഃ​രാ​രം​ഭി​ക്കും
മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ- ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ സെ​മി റി​സ​ർ​വ് ദി​ന​മാ​യ ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ന്യൂ​സി​ല​ൻ​ഡ് ഇ​ന്നിം​ഗ്സ് അ​വ​സാ​ന​ത്തോ​ട​ടു​ത്ത​പ്പോ​ൾ യ്ത ​മ​ഴ അ​ല്പ
മ‍​ഴ മാ​റി...​ മാ​റി​യി​ല്ല..!; മ​ത്സ​രം മാ​റ്റി​യേ​ക്കും
മാ​ഞ്ച​സ്റ്റ​ർ: ഇ​ന്ത്യ- ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ സെ​മി​ക്കി​ടെ പെ​യ്ത മ​ഴ അ​ല്പ നേ​ര​ത്തേ​ന് മാ​റി​യെ​ങ്കി​ലും വീ​ണ്ടും​പെ​യ്തു തു​ട​ങ്ങി. ഇ​തോ​ടെ ഇ​ന്ന് ഇ​നി മ​ത്സ​രം പു​ന​രാ​രം​ഭ​ഇ​ക്കാ​നു​ള്ള
മാ​ഞ്ച​സ്റ്റ​റി​ൽ മ​ഴയോടു മഴ: ഇ​നി...?
മാ​ഞ്ച​സ്റ്റ​ര്‍: ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും ത​മ്മി​ലു​ള്ള സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നി​ടെ മ​ഴ പെ​യ്തോ​ടെ മ​ത്സ​രം റി​സ​ർ​വ് ദി​ന​ത്തി​ലേ​ക്ക് മാ​റ്റു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു നോ​ക്കു​ന്ന​ത്.
മാ​ഞ്ച​സ്റ്റ​റി​ൽ മ​ഴ ക​ളി​ക്കു​ന്നു; ആ​ദ്യ സെ​മി ത​ട​സ​പ്പെ​ട്ടു
മാ​ഞ്ച​സ്റ്റ​ർ: ലോ​ക​പ്പി​ലെ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലു​ള്ള ആ​ദ്യ സെ​മി മ​ഴ​മൂ​ലം ത​ട​സ​പ്പെ​ട്ടു. ന്യൂ​സി​ല​ൻ​ഡ് 46.1 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 211 റ​ൺ​സെ​ടു​ത്ത്
ന്യൂ​സി​ല​ൻ​ഡി​നു ബാ​റ്റിം​ഗ്; ഷ​മി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല, ച​ഹ​ൽ ടീ​മി​ൽ
മാ​ഞ്ച​സ്റ്റ​ർ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ആ​ദ്യ സെ​മി​യി​ൽ ഇ​ന്ത്യ​ക്കെ​തി​രേ ന്യൂ​സി​ല​ൻ​ഡ് ആ​ദ്യം ബാ​റ്റു ചെ​യ്യും. ടോ​സ് നേ​ടി​യ കി​വീ​സ് നാ​യ​ക​ൻ കെ​യ്ൻ വി​ല്ല്യം​സ​ണ്‍ ബാ​റ്റിം​ഗ്
ച​രി​ത്ര​മെ​ഴു​തി രോ​ഹി​ത്; ഒ​രു ലോ​ക​ക​പ്പി​ൽ അ​ഞ്ച് സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ​താ​രം
ലീ​ഡ്സ്: ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ ച​രി​ത്രം കു​റി​ച്ചു. ഒ​രു ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ൽ അ​ഞ്ച് സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ​താ​ര​മെ​ന്ന റി​ക്കാ​ർ​ഡ്
ധോ​ണി - ജ​ഡേ​ജ സ​ഖ്യ​ത്തി​നു റി​ക്കാ​ർ​ഡ്
ലണ്ടൻ: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും അ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ബൗ​ള​ർ-​വി​ക്ക​റ്റ് കീ​പ്പ​ർ കോ​ന്പി​നേ​ഷ​ൻ റി​ക്കാ​ർ​ഡ് ഇ​നി ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കും എം.​എ​സ്.
‘ത​ല’​യ്ക്ക് ജ​ന്മ​ദി​നാ​ശം​സ​യു​മാ​യി ഐ​സി​സി
ലണ്ടൻ: ഇ​ന്ന് 38 വ​യ​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ എം.​എ​സ്. ധോ​ണി​ക്ക് ആ​ശം​സ​ക​ളു​മാ​യി ക്രി​ക്ക​റ്റ് ലോ​കം. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ മു​ഖം മാ​റ്റി​യ​ത്
കിരീടം ക്രിക്കറ്റിന്‍റെ തറവാട്ടിലേക്ക്; ഇം​ഗ്ല​ണ്ട് ലോ​ക​ചാ​മ്പ്യ​ന്മാ​ർ
ഇം​ഗ്ല​ണ്ടി​ന് ആ​ദ്യ ലോ​ക​കി​രീ​ട​ത്തി​ലേ​ക്ക് 242 റ​ൺ​സ് ദൂ​രം മാ​ത്രം
ക​​ന്നി​​ക്കി​​രീ​​ട​​ത്തി​​നാ​​യി ഇം​ഗ്ല​​ണ്ടും ന്യൂ​​സി​​ല​​ൻ​​ഡും
ലോ​​ക​​ക​​പ്പ് റി​​വ്യൂ​​ മീ​​റ്റിം​​ഗി​​ന് സി​​ഒ​​എ; കോ​​ഹ്‌ലി​​യും ശാ​​സ്ത്രി​​യും ചോ​​ദ്യ​​ങ്ങ​​ൾ നേ​​രി​​ടേ​​ണ്ടി​​വ​​രും
ഇം​ഗ്ല​ണ്ട് കൂ​ളാ​യി ഫൈ​ന​ലി​ൽ; ഇ​ക്കു​റി പു​തി​യ അ​വ​കാ​ശി​ക​ൾ
എ​റി​ഞ്ഞൊ​തു​ക്കി ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​ർ; ഓ​സീ​സ് 223ന് ​പു​റ​ത്ത്
ക്ഷ​മി​ക്കു​ക ജ​ഡേ​ജ... ക​റു​ത്ത കു​തി​ര​ക​ൾ​ക്ക് മു​ന്നി​ൽ പൊ​രു​തി വീ​ണ് ഇ​ന്ത്യ
രോഹിതും കോഹ്ലിയും രാഹുലും പുറത്ത്
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു!
ക്ലാ​​സി​​ക് സെ​​മി
Standings

Group A

 

Group B

 

Group C

 

Group D

 

Group E

 

Group F

   
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.