രാഹുലും സോണിയയും അനുശോചിച്ചു
ന്യൂഡൽഹി: കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി എ​ന്നി​വ​ർ ജോ​സ് കെ. ​മാ​ണി​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ചു. യു​ഡി​എ​ഫി​ന്‍റെ പ്ര​മു​ഖ നേ​താ​വാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണം കേ​ര​ള​ത്തി​നും ജ​നാ​തി​പ​ത്യ​ത്തി​നും നി​ക​ത്താ​നാ​വാ​ത്ത വി​ട​വാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി​യും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.