ദു​രി​തബാധിതർക്ക് കൈ​ത്താ​ങ്ങുമായി ബാലനടി ശിവാനി
""പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി കാ​​​​ര​​​​ണം സ്കൂ​​​​ളി​​​​ന് കു​​​​റേ അ​​​​വ​​​​ധി കി​​​​ട്ടി. വീ​​​​ട്ടി​​​​ൽ ബോ​​​​റ​​​​ടി​​​​ച്ചി​​​​രു​​​​ന്ന എ​​​​ന്നെ അ​​​​മ്മ വെ​​​​ള്ളം ക​​​​യ​​​​റി​​​​യ വീ​​​​ടു​​​​ക​​​​ളും മു​​​​ങ്ങി​​​​പ്പോ​​​​യ സ​​​​രോ​​​​വ​​​​രം പാ​​​​ർ​​​​ക്കും കാ​​​​ണി​​​​ച്ചു. അ​​​​തോ​​​​ടെ മ​​​​ന​​​​സി​​​​ന് വ​​​​ലി​​​​യ വി​​​​ഷ​​​​മ​​​​മാ​​​​യി. ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് വേ​​​​ണ്ടി എ​​​​ന്തെ​​​​ങ്കി​​​​ലും ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ശ​​​​ക്ത​​​​മാ​​​​യ തോ​​​​ന്ന​​​​ൽ.

എ​​​​ന്തു ചെ​​​​യ്യാ​​​​ൻ പ​​​​റ്റു​​​​മെ​​​​ന്നാ​​​​യി പി​​​​ന്നീ​​​​ടു​​​​ള്ള ആ​​​​ലോ​​​​ച​​​​ന. ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക് സ​​​​ഹാ​​​​യം എ​​​​ത്തി​​​​ച്ചു​​​​കൊ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന് കൂ​​​​ട്ടു​​​​കാ​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ ആ​​​​രും ത​​​​യാ​​​​റാ​​​​യി​​​​ല്ല.
ഞാ​​​​ൻ പ​​​​ഠി​​​​ക്കു​​​​ന്ന സി​​​​ൽ​​​​വ​​​​ർ ഹി​​​​ൽ​​​​സ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ബി​​​​ജു ജോ​​​​ൺ അ​​​​ച്ച​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ളും അ​​​​ദ്ദേ​​​​ഹം ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും ഒ​​​​റ്റ​​​​യ്ക്കു മു​​​​ന്നേ​​​​റാ​​​​നു​​​​ള്ള ധൈ​​​​ര്യം ത​​​​ന്നു.

ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ മു​​​​പ്പ​​​​തു ജോ​​​​ഡി വ​​​​സ്ത്ര​​​​ങ്ങ​​​​ൾ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി ല​​​​ഭി​​​​ച്ചു. വ​​​​യ​​​​നാ​​​​ട് ക്യാ​​​മ്പി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​ഗ്ര​​​​ഹം. ക്യാ​​​​മ്പി​​​​ൽ വ​​​​സ്ത്ര​​​​ങ്ങ​​​​ൾ വ​​​​ള​​​​രെ കു​​​​റ​​​​വാ​​​​ണെ​​​​ന്ന് അ​​​​വി​​​​ടു​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഞാ​​​​ൻ അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ന്ന പു​​​​തി​​​​യ സി​​​​നി​​​​മ​​​​യി​​​​ൽ​​നി​​​​ന്ന് ല​​​​ഭി​​​​ച്ച പ്ര​​​​തി​​​​ഫ​​​​ല​​​​വും കൂ​​​​ടി ചേ​​​​ർ​​​​ത്താ​​​​ണ് 150 ജോ​​​​ഡി വ​​​​സ്ത്ര​​​​ങ്ങ​​​​ൾ വാ​​​​ങ്ങി​​​​ച്ച് അ​​​​വി​​​​ടേ​​​​ക്ക​​​​യ​​​​ച്ച​​​​ത്.
ഇ​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ഫേ​​​​സ്ബു​​​​ക്ക് പേ​​​​ജി​​​​ൽ ഇ​​​​ട്ടി​​​​രു​​​​ന്നു. പ​​​​തി​​​​ന്നാ​​​​ലാ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​ർ ക​​​​ണ്ട വീ​​​​ഡി​​​​യോ. അ​​​​തി​​​​ൽ വ​​​​ന്ന ക​​​​മ​​​​ന്‍റു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് പ​​​​ല ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലും ഇ​​​​നി​​​​യും ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു.


അ​​​​തോ​​​​ടെ ര​​​​ണ്ടാം ഘ​​​​ട്ട പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​ങ്ങാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​ക്കാ​​​​ര്യം അ​​​​യ​​​​ൽ​​​​വാ​​​​സി​​​​യാ​​​​യ വി​​​​നീ​​​​ത ആ​​​​ന്‍റി​​​​യെ അ​​​​റി​​​​യി​​​​ച്ചു. അ​​​​ങ്ങ​​​​നെ ഒ​​​​രു കു​​​​ട്ടീ​​​​സ് ടീം ​​​​ഉ​​​​ണ്ടാ​​​​ക്കി. ഇ​​​​ഖ്റ സ്കൂ​​​​ളി​​​​ലെ ആ​​​​റാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ ന​​​​ന്ദു​​​​വി​​​​നേ​​​​യും പ്ര​​​​സ​​​​ന്‍റേ​​​​ഷ​​​​ൻ സ്കൂ​​​​ളി​​​​ലെ ആ​​​​റാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി വ​​​​ാസു​​​​ദേ​​​​വ് കൃ​​​​ഷ്ണ​​​​യേ​​​​യും കൂ​​​​ടെ​​​​ക്കൂ​​​​ട്ടി.

ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി പ​​​​ല​​​​രേ​​​​യും സ​​​​മീ​​​​പി​​​​ച്ചു. അ​​​​തി​​​​ൽ അ​​​​നൂ​​​​ജ എ​​​​ന്നൊ​​​​രു ആ​​​​ന്‍റി പ​​​​തി​​​​നാ​​​​യി​​​​രം രൂ​​​​പ​​​​യു​​​​ടെ വ​​​​സ്ത്ര​​​​ങ്ങ​​​​ൾ ത​​​​ന്നു. സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി കി​​​​ട്ടി​​​​യ തു​​​​ക​​​​യ്ക്ക് പ​​​​ല​​​​ച​​​​ര​​​​ക്ക് സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ, ബി​​​​സ്ക​​​​റ്റ്, സോ​​​​പ്പ്, സോ​​​​പ്പു​​​​പൊ​​​​ടി എ​​​​ന്നി​​​​വ വാ​​​​ങ്ങി​​​​ച്ചു. ഇ​​​​തെ​​​​ല്ലാം ഞ​​​​ങ്ങ​​​​ൾ കോ​​​​ഴി​​​​ക്കോ​​​​ട് ബി​​​​ഇ​​​​എം സ്കൂ​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഡി​​​​ടി​​​​പി​​​​സി സെ​​​​ന്‍റ​​​​റി​​​​ൽ എ​​​​ത്തി​​​​ച്ചു.

സ്കൂ​​​​ൾ തു​​​​റ​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള സ​​​​മ​​​​യം പ​​​​ല കൂ​​​​ട്ടു​​​​കാ​​​​രു​​​​ടേ​​​​യും വെ​​​​ള്ളം ക‍​യ​​​​റി​​​​യ വീ​​​​ടു​​​​ക​​​​ൾ വൃ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്നു​​​​ണ്ട്. ഒ​​​​രു വ​​​​ലി​​​​യ കു​​​​ട്ടീ​​​​സ് ടീം ​​​​ഉ​​​​ണ്ടാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ഗ്ര​​​​ഹം. ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നി​​​​ന്നാ​​​​ൽ ന​​​​മു​​​​ക്ക് ഏ​​​​തു ദു​​​​ര​​​​ന്ത​​​​ത്തേ​​​​യും മ​​​​റി​​​​ക​​​​ട​​​​ക്കാം.''

ശി​​​​വാ​​​​നി എം.​​ ​​കൃ​​​​ഷ്ണ
ഒ​​​മ്പ​​​​താം ക്ലാ​​​​സ്, സി​​​​ൽ​​​​വ​​​​ർ ഹി​​​​ൽ​​​​സ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.