Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ വെ​​​ള്ള​​​പ്പൊ​​​ക്കം
ഒ​​​ന്നോ ര​​​ണ്ടോ മ​​​ണി​​​ക്കൂ​​​ർ തു​​​ട​​​ർ​​​ച്ച​​​യാ​​​യി മ​​​ഴ പെ​​​യ്താ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ മി​​​ക്ക ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ​​​യും റോ​​​ഡു​​​ക​​​ൾ തോ​​​ടു​​​ക​​​ളാ​​​യി മാ​​​റും. കാ​​​ൽ​​​ന​​​ട​​​ക്കാ​​​ർ​​​ക്കും വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും ക​​​ട​​​ന്നു​​​പോ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ വെ​​​ള്ള​​​മി​​​റ​​​ങ്ങു​​​ന്ന​​​തു​​​വ​​​രെ കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി​​​വ​​​രും. വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ വെ​​​ള്ളം ക​​​യ​​​റി നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​ന്ന​​​തും പ​​​തി​​​വാ​​​ണ്.

ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ഈ ​ ​​വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നു കാ​​​ര​​​ണം അ​​​ശാ​​​സ്ത്രീ​​​യ​​​വും ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​വു​​​മി​​​ല്ലാ​​​ത്ത റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​വും കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​ണ്. ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ഓ​​​ട​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല​​​റി​​​യാം മി​​​ക്ക​​​വ​​​യും അ​​​ര​​​ മ​​​ണി​​​ക്കൂ​​​ർ തു​​​ട​​​ർ​​​ച്ച​​​യാ​​​യി പെ​​​യ്താ​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന മ​​​ഴ​​​വെ​​​ള്ളം​​​പോ​​​ലും ഉ​​​ൾ​​​ക്കൊ​​​ള്ളാൻ വ​​​ലി​​​പ്പ​​​മു​​​ള്ള​​​വ​​​യ​​​ല്ല എ​​ന്ന് . പ​​​ല​​​പ്പോ​​​ഴും ഓ​​​ട​​​യി​​​ൽ മാ​​​ലി​​​ന്യം നി​​​റ​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന​​​ത് വെ​​​ള്ളം റോ​​​ഡി​​​ലൂ​​​ടെ ഒ​​​ഴു​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്നു. സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​പ്ര​​​വൃ​​​ത്തി​​​ക​​​ളും റോ​​​ഡ് തോ​​​ടാ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​കാ​​​റു​​​ണ്ട്.
കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, മു​​​നി​​​സി​​​പ്പ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​ക​​​ൾ​​​ക്കു റോ​​​ഡ​​​രി​​​കി​​​ൽ അ​​​ന​​​ധി​​​കൃ​​​ത നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് കൂ​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യോ നി​​​യ​​​മ​​​ലം​​​ഘ​​​നം ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കു​​​ക​​​യോ ചെ​​​യ്ത​​​താ​​​ണ് കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​ത്ര വ​​​ഷ​​​ളാ​​​കാ​​​ൻ കാ​​​ര​​​ണം. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ റോ​​​ഡ്നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ളും ഒ​​​ട്ടും കു​​​റ​​​വ​​​ല്ല.

പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ​​​യും ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വീ​​​ഴ്ച​​​ക​​​ളാ​​​ണ് ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ളു​​​ടെ ജീ​​​വി​​​തം മ​​​ഴ​​​ക്കാ​​​ല​​​ത്ത് ദു​​​രി​​​ത​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​ത്.

സെ​​​ബാ​​​സ്റ്റ്യ​​​ൻ പാ​​​താ​​​ന്പു​​​ഴ, തൊ​​​ടു​​​പു​​​ഴ


കേ​​​​ര​​​​ള​​​​ത്തി​​​​ലെ വെ​​​​ള്ള​​​​പ്പൊ​​​​ക്കം മ​​​​ഴ​​​സൃ​​​​ഷ്‌​​​​ടി​​​​യോ മ​​​​നു​​​​ഷ്യ​​​​സൃ​​​​ഷ്‌​​​​ടി​​​​യോ?
കേ​​​​ര​​​​ള​​​​ത്തി​​​​ലെ വെ​​​​ള്ള​​​​പ്പൊ​​​​ക്കം കൂ​​​​ടു​​​​ത​​​​ൽ മ​​​​ഴ പെ​​​​യ്ത​​​​തു​​​​കൊ​​​​ണ്ട് ഉ​​​​ണ്ടാ​​​​യ​​​​താ​​​​ണോ? കേ​​​​ര​​​​ള​​​​സ​​​​മൂ​​​​ഹം ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ ചി​
ആ​​​​ദ്യ ചു​​​​വ​​​​ട് ഇ​​​​ങ്ങ​​​​നെ​​​​യാ​​​​ക​​​​ട്ടെ
കേ​​​​ര​​​​ളം പ്ര​​​​ള​​​​യ​​​​ത്തി​​​​ല​​​​മ​​​​ർ​​​​ന്ന ഉ​​​​ത്ക​​​​ണ്ഠ​​​​യു​​​​ടെ നാ​​​​ളു​​​​ക​​​​ളി​​​​ൽ ക​​​​ട​​​​ലി​​​​ന്‍റെ മ​​​​ക്ക​​​​ൾ പാ​​​​ഞ്ഞെ​​​​ത്തു​​​​ന്ന​​​​തും വെ​​​​ള്ള​​​​ത്തി
വി​​​ചി​​​ത്ര​​​മാ​​​യ തീ​​​രു​​​മാ​​​നം
റ​​​ബ​​​ർ റീ​​​പ്ലാ​​​ന്‍റിം​​​ഗ് സ​​​ബ്സി​​​ഡി ന​​​ൽ​​​കു​​​ന്ന​​​തി​​നു റ​​​ബ​​​ർ​​​ബോ​​​ർ​​​ഡ് അ​​​ടു​​​ത്ത കാ​​​ല​​​ത്തെ​​​ടു​​​ത്ത തീ​​​രു​​​മാ​​​നം വ​​​ള​​​രെ വി​​​ചി​​​ത്ര​​​മാ​​​യി​​​രി​​​ക്കു
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ​​​മീ​​​പ​​​നം ക​​​ർ​​​ഷ​​​ക​​​ദ്രോ​​​ഹം
റ​​​ബ​​​ർ​​​കൃ​​​ഷി സ​​​ബ്സി​​​ഡി ച​​​ട്ട​​​ങ്ങ​​​ളി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി വാ​​​ണി​​​ജ്യ​​​മ​​​ന്ത്രാ​​​ല​​​യം ന​​​ട​​​പ്പാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന പു​​​തി​​​യ നി​​​ബ​​​ന്ധ​​​ന​​​
വർധിക്കുന്ന അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത
‌രാ​​​​ഷ്‌​​​​ട്ര​​​​പി​​​​താ​​​​വ് മ​​​​ഹാ​​​​ത്മ​​​​ജി വി​​​​ഭാ​​​​വ​​​​നം​​​​ചെ​​​​യ്ത​​​​തു മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​​വും ഐ​​​​ക്യ​​​​വും ഉ​​​​ൾ​​​​ക്കൊ​​​​ണ്ടു​​​​കൊ​​​​ണ്ടു​​​​ള്ള ഒ​​​
പ്ര​​​​ള​​​​യ​​​​വ​​​​ർ​​​​ണ​​​​ന മ​​​​ഹാ​​​​കാ​​​​വ്യ​​​​ത്തി​​​​ൽ
ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന കൊ​​​​ല്ലവർ​​ഷം 1099 ലെ (​​​​എ​​​​ഡി 1924) വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തെ അ​​​​ധി​​​​ക​​​​രി​​​​ച്ച
താ​​​​ത്കാ​​​​ലി​​​​ക​​​​ക്കാ​​​​രെ തി​​​​രു​​​​കി​​​​ക്ക​​​​യ​​​​റ്റു​​​​ന്നു
പി​​​​എ​​​​സ്‌​​​​സി റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ലു​​ള്ള കൂ​​​​ടു​​​​ത​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത​​​​യും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​വുമു​​ള്ള ഉ
പരിസ്ഥിതിപ്രേമമോ വർഗീയതയോ?
പ്രള​​യ​​ത്തി​​നു​​ശേ​​ഷം ​​പ​​​​രി​​​​സ്ഥി​​​​തി പാ​​​​ണ്ഡി​​​​ത്യം പ​​​​റ​​​​ഞ്ഞു ചി​​ല പ​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ളിൽ വാ​​ർ​​ത്ത​​ക​​ളും ലേ​​ഖ​​ന​​ങ്ങ​​ളും വ​​രാ​​റു​​ണ്ട്. സ​​വ​​ർ​​ണ പ്ര​​​​ഭൃ​​തി​
പ്ര​​​​ള​​​​യ​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ വാ​​​​യ്പ​​​​ക​​​​ൾ എ​​​​ഴു​​​​തി​​​​ത്ത​​​​ള്ള​​​​ണം
ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ മു​​​​ഴു​​​​വ​​​​ൻ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ​​​​യും നി​​​​ല​​​​വി​​​​ലു​​​​ള്ള വാ​​​​യ്പ​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു ല​​​​ക്ഷം രൂ​​പ വ​​​​രെ​​​​യു​​​​ള്
മ​​​​സ്തി​​ഷ്​​​​ക ചോ​​​​ർ​​​​ച്ച കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ശാ​​​​പം
കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മാ​​​​ന​​​​വ വി​​​​ഭ​​​​വ​​​​ശേ​​​​ഷി മ​​​​റ്റു രാ​​​​ഷ്‌​​​​ട്ര​​​​ങ്ങ​​​​ളു​​​​ടെ സ​​​​ന്പ​​​​ദ്‌​​​​ഘ​​​​ട​​​​ന കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​
കു​​​ട്ട​​​നാ​​​ട​​​ൻ മേ​​​ഖ​​​ല​​​യ്ക്കാ​​യി
പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും കാ​​​യ​​​ൽ​​​നി​​​ല​​​ങ്ങ​​​ളു​​​ടെ​​​യും പു​​​റം​​​ബ​​​ണ്ട് നി​​​ർ​​മാ​​​ണ​​​ത്തി​​​ൽ കു​​​ട്ട​​​നാ​​​ട​​​ൻ ത​​​ന​​​തു സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ
സാം​​​​സ്കാ​​​​രി​​​​കാ​​​​ടി​​​​ത്ത​​​​റ ശ​​​​ക്ത​​​​മാ​​​​വ​​​​ണം
ഇ​​​​ന്ന​​​​ത്തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​ന്പ്ര​​​​ദാ​​​​യ​​​​ത്തി​​​​ൽ സ​​​​മൂ​​​​ല പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ വാ​​​​ർ​​​​ത്തെ​​​​ടു​​
ശ​​മ്പ​​ളം ബലമായി പി​​ടി​​ക്കു​​ന്ന​​ത് അ​​​​ഴി​​​​മ​​​​തി​​​​ക്കു ക​​​​ള​​​​മൊ​​​​രു​​​​ക്കും
കേ​​​​ര​​​​ള​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​കൃ​​​​തിദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ​​മാ​​സം ഉ​​ണ്ടാ​​യ മ​​​​ഹാ​​​
വരുമാനമുള്ളവർ നൽകട്ടെ
പ്ര​​​​ള​​​​യ​​​​ശേ​​​​ഷ​​​​മു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി എ​​​​ല്ലാ​​​​വ​​​​രും സ​​​​ഹാ​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം
ഗ്ര​​​​ന്ഥ​​​​ശാ​​​​ല​​​​ക​​​​ൾ പു​​ന​​രു​​ദ്ധ​​രി​​ക്ക​​ണം
വെ​​​​ള്ള​​​​പ്പൊ​​​​ക്കം കു​​​​ട്ട​​​​നാ​​​​ട്ടി​​​​ൽ ഉ​​​​ണ്ടാ​​​​ക്കി​​​​യ ആ​​​​ഘാ​​​​തം വ​​​​ള​​​​രെ വ​​​​ലു​​​​താ​​​​ണ്. കു​​​​ട്ട​​​​നാ​​​​ടി​​​​നെ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മിക്കു​​​​വാ​​​​ൻ
പ്രളയം നൽകിയ തിരിച്ചറിവുകൾ
ഇ​നി​യെ​ങ്കി​ലും ന​മു​ക്കു നമ്മുടെ ചി​ന്ത​ക​ളെ മാ​റ്റാം. ഇ​നി​യെ​ങ്കി​ലും കാ​ഴ്ച​പ്പാ​ടു​ക​ളും രീ​തി​ക​ളും മാ​റ്റി​യെ​ഴു​താം. ത​നി​ക്കു മാ​ത്ര​മാ​ണു ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ന്ന ചി​ന്ത വെ​ടി​യാം.
ഒ​​​​ന്നു​​​​പോ​​​​ലെ മാ​​​​നു​​​​ഷ​​​​രെ​​​​ല്ലാം
കേ​​​​ര​​​​ള​​​​ത്തെ വി​​​​ഴു​​​​ങ്ങി​​​​യ മ​​​​ഹാ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ പെ​​ട്ട​​വ​​രെ ​​ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​കൊ​​​​ണ്ടു​​​​വ​​​​ന്ന ക​​​​ട​​​​ലി​​​​ന്‍റെ മ​
സ്വ​​ച്ഛ​​മാ​​യ ജീ​​വി​​താ​​വ​​സ്ഥ​​യെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ത്ത വി​​ധി
സ്വ​​​വ​​​ർ​​​ഗാ​​​നു​​​രാ​​​ഗ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ വി​​​ധി എ​​​ന്തൊ​​​ക്കെ ന്യാ​​​യി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യാ​​​ലും ആ​​​രോ​​​ഗ്യ​​​ക​​​ര​​​വും
പ്ര​​​കൃ​​​തി​​ദു​​​ര​​​ന്തം: ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ക്കു​​ന്നി​​ല്ല
കേ​​​ര​​​ളം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ഴും അ​​​തി​​​ന്‍റെ പൂ​​​ർ
ക​​ലോ​​​ത്സ​​​വം: വിദ്യാർഥികളുടെ നന്മ നോക്കണം
കേ​​​​ര​​​​ളം ക​​​​ണ്ട അ​​​​ഭൂ​​​​ത​​​​പൂ​​​​ർ‌​​​​വ​​​​മാ​​​​യ പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സ്കൂ​​​​ൾ ക​​ലോ​​​​ത്സ​​​​വം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.