Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
കോ​​​​​ട​​​​​തി​​​​​യു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യം സ്വാ​​​​​ഗ​​​​​താ​​​​​ർ​​​​​ഹം
അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രു​​​​​ടെ ദീ​​​​​ർ​​​​​ഘാ​​​​​വ​​​​​ധി സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന കോ​​​​​ട​​​​​തി​​​​​യു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യം ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യി എ​​​​​ടു​​​​​ക്കേ​​​​​ണ്ട ഒ​​​​​ന്നാ​​​​​ണ്. ദീ​​​​​ർ​​​​​ഘാ​​​​​വ​​​​​ധി​​​​​യെ​​​​​ടു​​​​​ത്തു വി​​​​​ദേ​​​​​ശ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ജോ​​​​​ലി​​​​​ചെ​​​​​യ്യു​​​​​ന്ന ധാ​​​​​രാ​​​​​ളം അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രു​​​​​ണ്ട്. സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ള്ള​​​​​തു​​​​​കൊ​​​​​ണ്ട​​​​​ല്ല, മ​​​​​റി​​​​​ച്ച് കൂ​​​​​ടു​​​​​ത​​​​​ൽ പ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​ത്യാ​​​​​ഗ്ര​​​​​ഹം​​​​​കൊ​​​​​ണ്ടാ​​​​​ണ് ഇ​​​​​വ​​​​​ർ വി​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്കു പോ​​​​​കു​​​​​ന്ന​​​​​ത്. ഇ​​​​​വ​​​​​രി​​​​​ൽ പ​​​​​ല​​​​​രും അ​​​​​വ​​​​​ധി തീ​​​​​രു​​​​​ന്പോ​​​​​ൾ വീ​​​​​ണ്ടും അ​​​​​വ​​​​​ധി​​​​​യെ​​​​​ടു​​​​​ത്തു പെ​​​​​ൻ​​​​​ഷ​​​​​ൻ പ​​​​​റ്റാ​​​​​റാ​​​​​കു​​​​​ന്പോ​​​​​ൾ തി​​​​​രി​​​​​ച്ചു​​​​​വ​​​​​ന്ന് ജോ​​​​​യി​​​​​ൻ ചെ​​​​​യ്ത് കി​​​​​ട്ടാ​​​​​വു​​​​​ന്ന ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളൊ​​​​​ക്കെ വാ​​​​​ങ്ങാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ്.

തി​​​​​രി​​​​​ച്ചു​​​​​വ​​​​​ന്നു ജോ​​​​​ലി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു സി​​​​​ല​​​​​ബ​​​​​സി​​​​​ലെ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ണ്ടാ​​​​​കി​​​​​ല്ല. എ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി പ​​​​​ഠി​​​​​പ്പി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​തെ​​​​​യും വ​​​​​രു​​​​​ന്നു.

ബെ​​​​ന്നി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കു​​​​ന്ന​​​​ത്തൂ​​​​ർ, ചി​​​​റ്റാ​​​​രി​​​​ക്ക​​​​ൽ


പ്ര​​​​ള​​​​യ​​​​വ​​​​ർ​​​​ണ​​​​ന മ​​​​ഹാ​​​​കാ​​​​വ്യ​​​​ത്തി​​​​ൽ
ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന കൊ​​​​ല്ലവർ​​ഷം 1099 ലെ (​​​​എ​​​​ഡി 1924) വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തെ അ​​​​ധി​​​​ക​​​​രി​​​​ച്ച
താ​​​​ത്കാ​​​​ലി​​​​ക​​​​ക്കാ​​​​രെ തി​​​​രു​​​​കി​​​​ക്ക​​​​യ​​​​റ്റു​​​​ന്നു
പി​​​​എ​​​​സ്‌​​​​സി റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ലു​​ള്ള കൂ​​​​ടു​​​​ത​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത​​​​യും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​വുമു​​ള്ള ഉ
പരിസ്ഥിതിപ്രേമമോ വർഗീയതയോ?
പ്രള​​യ​​ത്തി​​നു​​ശേ​​ഷം ​​പ​​​​രി​​​​സ്ഥി​​​​തി പാ​​​​ണ്ഡി​​​​ത്യം പ​​​​റ​​​​ഞ്ഞു ചി​​ല പ​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ളിൽ വാ​​ർ​​ത്ത​​ക​​ളും ലേ​​ഖ​​ന​​ങ്ങ​​ളും വ​​രാ​​റു​​ണ്ട്. സ​​വ​​ർ​​ണ പ്ര​​​​ഭൃ​​തി​
പ്ര​​​​ള​​​​യ​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ വാ​​​​യ്പ​​​​ക​​​​ൾ എ​​​​ഴു​​​​തി​​​​ത്ത​​​​ള്ള​​​​ണം
ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ മു​​​​ഴു​​​​വ​​​​ൻ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ​​​​യും നി​​​​ല​​​​വി​​​​ലു​​​​ള്ള വാ​​​​യ്പ​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു ല​​​​ക്ഷം രൂ​​പ വ​​​​രെ​​​​യു​​​​ള്
മ​​​​സ്തി​​ഷ്​​​​ക ചോ​​​​ർ​​​​ച്ച കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ശാ​​​​പം
കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മാ​​​​ന​​​​വ വി​​​​ഭ​​​​വ​​​​ശേ​​​​ഷി മ​​​​റ്റു രാ​​​​ഷ്‌​​​​ട്ര​​​​ങ്ങ​​​​ളു​​​​ടെ സ​​​​ന്പ​​​​ദ്‌​​​​ഘ​​​​ട​​​​ന കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​
കു​​​ട്ട​​​നാ​​​ട​​​ൻ മേ​​​ഖ​​​ല​​​യ്ക്കാ​​യി
പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും കാ​​​യ​​​ൽ​​​നി​​​ല​​​ങ്ങ​​​ളു​​​ടെ​​​യും പു​​​റം​​​ബ​​​ണ്ട് നി​​​ർ​​മാ​​​ണ​​​ത്തി​​​ൽ കു​​​ട്ട​​​നാ​​​ട​​​ൻ ത​​​ന​​​തു സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ
സാം​​​​സ്കാ​​​​രി​​​​കാ​​​​ടി​​​​ത്ത​​​​റ ശ​​​​ക്ത​​​​മാ​​​​വ​​​​ണം
ഇ​​​​ന്ന​​​​ത്തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​ന്പ്ര​​​​ദാ​​​​യ​​​​ത്തി​​​​ൽ സ​​​​മൂ​​​​ല പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ വാ​​​​ർ​​​​ത്തെ​​​​ടു​​
ശ​​മ്പ​​ളം ബലമായി പി​​ടി​​ക്കു​​ന്ന​​ത് അ​​​​ഴി​​​​മ​​​​തി​​​​ക്കു ക​​​​ള​​​​മൊ​​​​രു​​​​ക്കും
കേ​​​​ര​​​​ള​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​കൃ​​​​തിദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ​​മാ​​സം ഉ​​ണ്ടാ​​യ മ​​​​ഹാ​​​
വരുമാനമുള്ളവർ നൽകട്ടെ
പ്ര​​​​ള​​​​യ​​​​ശേ​​​​ഷ​​​​മു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി എ​​​​ല്ലാ​​​​വ​​​​രും സ​​​​ഹാ​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം
ഗ്ര​​​​ന്ഥ​​​​ശാ​​​​ല​​​​ക​​​​ൾ പു​​ന​​രു​​ദ്ധ​​രി​​ക്ക​​ണം
വെ​​​​ള്ള​​​​പ്പൊ​​​​ക്കം കു​​​​ട്ട​​​​നാ​​​​ട്ടി​​​​ൽ ഉ​​​​ണ്ടാ​​​​ക്കി​​​​യ ആ​​​​ഘാ​​​​തം വ​​​​ള​​​​രെ വ​​​​ലു​​​​താ​​​​ണ്. കു​​​​ട്ട​​​​നാ​​​​ടി​​​​നെ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മിക്കു​​​​വാ​​​​ൻ
പ്രളയം നൽകിയ തിരിച്ചറിവുകൾ
ഇ​നി​യെ​ങ്കി​ലും ന​മു​ക്കു നമ്മുടെ ചി​ന്ത​ക​ളെ മാ​റ്റാം. ഇ​നി​യെ​ങ്കി​ലും കാ​ഴ്ച​പ്പാ​ടു​ക​ളും രീ​തി​ക​ളും മാ​റ്റി​യെ​ഴു​താം. ത​നി​ക്കു മാ​ത്ര​മാ​ണു ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ന്ന ചി​ന്ത വെ​ടി​യാം.
ഒ​​​​ന്നു​​​​പോ​​​​ലെ മാ​​​​നു​​​​ഷ​​​​രെ​​​​ല്ലാം
കേ​​​​ര​​​​ള​​​​ത്തെ വി​​​​ഴു​​​​ങ്ങി​​​​യ മ​​​​ഹാ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ പെ​​ട്ട​​വ​​രെ ​​ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​കൊ​​​​ണ്ടു​​​​വ​​​​ന്ന ക​​​​ട​​​​ലി​​​​ന്‍റെ മ​
സ്വ​​ച്ഛ​​മാ​​യ ജീ​​വി​​താ​​വ​​സ്ഥ​​യെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ത്ത വി​​ധി
സ്വ​​​വ​​​ർ​​​ഗാ​​​നു​​​രാ​​​ഗ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ വി​​​ധി എ​​​ന്തൊ​​​ക്കെ ന്യാ​​​യി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യാ​​​ലും ആ​​​രോ​​​ഗ്യ​​​ക​​​ര​​​വും
പ്ര​​​കൃ​​​തി​​ദു​​​ര​​​ന്തം: ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ക്കു​​ന്നി​​ല്ല
കേ​​​ര​​​ളം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ഴും അ​​​തി​​​ന്‍റെ പൂ​​​ർ
ക​​ലോ​​​ത്സ​​​വം: വിദ്യാർഥികളുടെ നന്മ നോക്കണം
കേ​​​​ര​​​​ളം ക​​​​ണ്ട അ​​​​ഭൂ​​​​ത​​​​പൂ​​​​ർ‌​​​​വ​​​​മാ​​​​യ പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സ്കൂ​​​​ൾ ക​​ലോ​​​​ത്സ​​​​വം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​
ന​​​​വ​​​​കേ​​​​ര​​​​ളം പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്താ​​​​ൻ
അ​​​​തി​​​​ദാ​​​​രു​​​​ണ​​​​മാ​​​​യ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തെ അ​​​​തി​​​​ജീ​​​​വി​​​​ച്ച നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സി​​​​നെ​​​​പ്പോ​​​​ലെ​​യും അ​​​​ണു​​​​ബോം​​​​ബി​​​​നി​​​​ര​​​​യാ​​​​യി സ​
ന​​​​ല്ല മാ​​​​തൃ​​​​ക​​​​ക​​​​ൾ
പ്രള​​​​യ​​​​ക്കെ​​​​ടു​​​​തി ല​​​​ഘൂ​​​​ക​​​​രി​​​​ക്ക​​​​ത്ത​​​​ക്ക​​​​വ​​​​ണ്ണം മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ലും മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​ട
പ്ര​​​ള​​​യ​​​ദു​​​രി​​​ത​​​ത്തി​​​നു പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കാ​​​ൻ മാ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ണ്ട്
പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര കേ​​​ര​​​ള​​​ത്തെ ക​​​ര​​​ക​​​യ​​​റ്റാ​​​ൻ ഏ​​​താ​​​ണ്ട് ഒ​​​രു ല​​​ക്ഷം കോ​​​ടി രൂ​​​പ വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ല്ല
ന​​​വ​​​കേ​​​ര​​​ള സൃ​​​ഷ്‌​​​ടി​​​ക്കാ​​​യി ചെ​​​യ്യേ​​​ണ്ട​​​ത്
ഓ​​​ഗ​​​സ്റ്റ് 14 മു​​​ത​​​ൽ ഒ​​​രാ​​​ഴ്ച​​​ക്കാ​​​ലം നീ​​​ണ്ടു​​​നി​​​ന്ന പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം കേ​​​ര​​​ള​​​ത്തെ ത​​​ക​​​ർ​​​ത്തു​​​ക​​​ള​​​ഞ്ഞു. ജ​​​ല​​​പ്ര​​​ള​​​യ​​​ത്തോ​​​ടൊ​​​പ്പം ഉ​​​രു
പുനഃപരിശോധിക്കേണ്ട കോടതിവിധി
വി​​​ശേ​​​ഷ​​​ബു​​​ദ്ധി​​​യി​​​ല്ലാ​​​ത്ത മൃ​​​ഗ​​​ങ്ങ​​​ൾ​​​പോ​​​ലും അ​​​നു​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത സ്വ​​​വ​​​ർ​​​ഗ ലൈം​​​ഗി​​​ക ആ​​​ഭാ​​​സ​​​ത്തി​​​ന്, ഇ​​​വി​​​ട​​​ത്തെ ഉ​​​ന്ന​​​ത നീ​​​തി​​​പീ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.