Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
തെ​​​ങ്ങു കൃ​​​ഷി​​​യും ക​​​ർ​​​ഷ​​​ക​​​രും
തെ​​​ങ്ങു ക​​​ർ​​​ഷക​​​ർ നേ​​​രി​​​ടു​​​ന്ന ഒ​​രു പ്ര​​ധാ​​ന പ്ര​​​ശ്നം തേ​​​ങ്ങ​​​യി​​​ടാ​​​നു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ടും അ​​​തി​​​നു ചെ​​​ല​​​വാ​​​കു​​​ന്ന ഭാ​​​രി​​​ച്ച കൂ​​​ലി​​​യു​​​മാ​​​ണ്. തെ​​​ങ്ങു ക​​​യ​​​റ്റ​​​ക്കാ​​​രു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത​​​യും അ​​​വ​​രി​​ൽ ചി​​ല​​​രു ടെ ​​​അ​​​ഹം​​​ഭാ​​​വ​​​വും സ​​​ഹി​​​ക്കാ​​​ൻ പ​​​റ്റു​​​ന്നി​​​ല്ല. ഈ ​​​ക​​ഴി​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​ൽ ​ക​​​ണ്ട ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ഒ​​രു വാ​​​ർ​​​ത്ത തെ​​​ങ്ങു ക​​​യ​​​റാ​​​ൻ പു​​​തി​​​യ യ​​​ന്ത്രം ക​​​ണ്ടു പി​​​ടി​​​ച്ചു എ​​​ന്ന​​താ​​​ണ്. ഈ ​​​യ​​​ന്ത്രം കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ൾ തോ​​​റും ല​​​ഭ്യ​​​മാ​​​ക്കി​​​യാ​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് സ്വ​​​യം തെ​​​ങ്ങു ക​​​യ​​​റാ​​​ൻ സാ​​​ധി​​​ക്കും.

ഇ​​​ന്നു ക​​​രി​​​ക്കു പോ​​ലും വ​​​രു​​​ന്ന​​​തു ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നി​​​ന്നാ​​​ണ്. ഈ ​​​യ​​​ന്ത്രം കി​​​ട്ടി​​​യാ​​​ൽ എ​​​ളു​​​പ്പ​​​ത്തി​​​ൽ ക​​​രി​​​ക്ക് ഇ​​​ടാ​​​നും വി​​​ൽ​​​ക്കാ​​​നും സാ​​​ധി​​​ക്കും. തെ​​​ങ്ങു​​​കൃ​​​ഷി ലാ​​​ഭ​​​ക​​​ര​​മാ​​​കു​​​ക​​​യും ചെ​​​യ്യും. അ​​​തു​​​പോ​​​ലെ ത​​​ന്നെ തെ​​​ങ്ങി​​​ന്‍റെ​​​യും തേ​​​ങ്ങ​​​യു ടെ​​​യും അ​​​വ​​​ശി​​​ഷ്ട വ​​​സ്തു​​​ക്ക​​​ളും വ്യാ​​​വ​​​സാ​​​യി​​​ക അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​ഭ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞാ​​​ൽ അ​​​തും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് സ​​​ഹാ​​​യ​​​ക​​​മാ​​​വും.

പ​​​യ​​​സ് ആ​​​ലും​​​മൂ​​​ട്ടി​​​ൽ, ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ


ടി.വി. അ​വ​താ​ര​ക​ർ ചെ​യ്യു​ന്ന​തും ചെയ്യരുതാത്തതും
വ്യാ​വ​സാ​യി​ക വി​പ്ല​വ​ത്തി​നു ശേ​ഷ​മു​ള്ള മാ​ന​വ വ​ള​ർ​ച്ച​യി​ലെ ഒ​രു നാ​ഴി​​കക്ക​ല്ലാ​ണ് ഇ​ല​ക്‌​ട്രോ​ണി​ക് ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വും വ്യാ​പ​ന​വും. മ​നു​ഷ്യ​ർ സ്വ​പ്നേ​പി വി​ചാ​രി​ക്കാ​ത്ത
ക​​​ടം അ​​​പ​​​ക​​​ടം, സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യം സൗ​​​ജ​​​ന്യ​​​മാ​​​ക്ക​​​ണം
പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ഒ​​​​രു​​​​ല​​​​ക്ഷം രൂ​​​​പ വീ​​​​തം പ​​​​ലി​​​​ശ​​​​ര​​​​ഹി​​​​ത വാ​​​​യ്പ​​​​യാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കു​
ല​​​ഹ​​​രി​​വ​​​സ്തു​​​ക്ക​​ൾ​​ക്കെ​​തി​​രേ യു​​​ദ്ധം അ​​​നി​​​വാ​​​ര്യ​​​ം
കേ​​​ര​​​ള​​​ത്തി​​​ൽ യു​​​വാ​​​ക്ക​​​ളു​​​ടെ ഇ​​​ട​​​യി​​​ൽ വ​​​ർ​​​ധി​​​ച്ചു​​വ​​​രു​​​ന്ന ല​​​ഹ​​​രി​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ഒ​​​രു വ​​​ലി​​​യ സാ​​​മൂ​​​ഹി​​​ക വി​​​പ​​​ത്താ​​​യ
പൊ​​​തു​​​ജ​​​ന​​​ത്തി​​​നു കൗ​​​ണ്‍സ​​​ലിം​​ഗ് വേ​​ണം
നാ​​​ട്ടി​​​ലെ ആ​​​നു​​​കാ​​​ലി​​​ക സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ കു​​​ട്ടി​​​ക​​​ളു​​ടെ​​യും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​ടെ​​യും വൃ​​​ദ്ധ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​രെ മാ​​​ന​​​
പ്ര​ള​യ​ദു​ര​ന്ത ഫ​ണ്ടി​ൽ എ​ന്തി​നു സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി​ക്കു​ന്നു?
സു​​​​​താ​​​​​ര്യ​​​​​മാ​​​​​കാ​​​​​ൻ സം​​​​​സ്ഥാ​​​​​ന ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റും ഭ​​​​​രി​​​​​ക്കു​​​​​ന്ന പാ​​​​​ർ​​​​​ട്ടി​​​​​യും ത​​​​​യാ​​​​​റ​​​​​ല്ലെ​​​​​ന്നാ​​​​​ണ് ഇ​​​​​തു​​​​​വ​​​
മി​​​​നി​​​​ലോ​​​​റി​​​​ക​​​​ളും അപകടങ്ങളും
മി​​​​നി​​​​ലോ​​​​റി​​​​യു​​​​ടെ പി​​​​ന്നാ​​​​ലെ അ​​​​പ​​​​ക​​​​ട​​​​സൂ​​​​ച​​​​ന ന​​​​ൽ​​​​കാ​​​​ൻ​​​​പോ​​​​യ പോ​​​​ലീ​​​​സും വാ​​​​ഹ​​​​ന​​​​വും അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടു എ​​​​ന
ആ​​​​ൾ​​​​ക്കൂ​​​​ട്ടക്കൊ​​​​ല ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​യോ?
രാ​​​​ജ്യ​​​​ത്ത് ആ​​​​ൾ​​​​ക്കൂ​​​​ട്ട കൊ​​​​ല ഒ​​​​രു ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​പോ​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്നു. എ​​​​ത്ര നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളെ​​​​യാ​​​​ണ് കൊ​​​​ന്നൊ​​​​ട
മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാം-പു​​​​ന​​​​ർ​​​​ചി​​​​ന്ത​​​​നം അ​​​​നി​​​​വാ​​​​ര്യം
മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ എ​​​​ൻ​​​​വ​​​​യോ​​​​ൺ​​​​മെ​​​​ന്‍റ് പ്രൊ​​​​ട്ട​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​റം എ​​​​ന്ന പേ​​​​രി​​​​ൽ 2001ൽ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ
ഇ​ന്ത്യ​യെ​ന്ന പു​തു​പ്പ​ണ​ക്കാ​ര​ന്‍റെ ദു​ര​ഭി​മാ​നം
പ്ര​​​​​ള​​​​​യ​​​​​ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ലാ​​​​​യ കേ​​​​​ര​​​​​ള​​​​​ജ​​​​​ന​​​​​ത​​​​​യെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ൻ വി​​​​​ദേ​​​​​ശ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ത​​​​​യാ​​​​​ർ. പ​​​​​ക
ച​​​​​​ന്ദ​​​​​​നം കൃ​​​​​​ഷി​​​​​​ചെ​​​​​​യ്യാ​​​​​​ൻ ക​​​ർ​​​ഷ​​​ക​​​രെ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്ക​​​​​​ണം
കാ​​​​​​ർ​​​​​​ഷി​​​​​​കോ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ വി​​​​​​ല​​​​​​യി​​​​​​ടി​​​​​​വി​​​​​​നാ​​​​​​ലും കാ​​​​​​ട്ടു​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ
തു​​​​ച്ഛഭൂ​​​​മി​​​​ക്കാ​​​​രെ മാ​​​​റ്റി​​​​പ്പാ​​​​ർ​​​​പ്പി​​​​ക്ക​​​​രുതോ?
കു​​​​ട്ട​​​​നാ​​​​ട്ടി​​​​ൽ 10 സെ​​​​ന്‍റി​​​​ൽ താ​​​​ഴെ ക​​​​ര ഭൂ​​​​മി​​​​യി​​​​ൽ വീ​​​​ടു​​​​മാ​​​​യി ക​​​​ഴി​​​​യു​​​​ന്ന​​വ​​രെ കു​​​​ട്ട​​​​നാ​​​​ട്ടി​​​​ൽ നി​​​​ന്നു മാ​​​​റ്റി വേ​​​​റെ ക​​​​ര
പ​​​ണി​​​മു​​​ട​​​ക്കി​​​യിട്ട് എന്തായി‍?
പൂ​​​ർ​​​ണ​​​മെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കാ​​​വു​​​ന്ന മ​​​റ്റൊ​​​രു ഹ​​​ർ​​​ത്താ​​​ലു​​​കൂ​​​ടി നാം ​​​ആ​​​ച​​​രി​​​ച്ചു, എ​​​ന്തു​​​നേ​​​ടി? ഇ​​​ന്ധ​​​ന​ വി​​​ല​​വ​​​ർ​​​ധ​​​ന അ​​​സാ​​​ധാ​​​ര​
ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക​​​​ള​​​​ങ്കം കാ​​​​ണി​​​​ക്കു​​​​ന്ന​​​​വ​​​​രെ ശി​​​​ക്ഷി​​​​ക്ക​​​​ണം
കേ​​​​ര​​​​ളം ക​​​​ണ്ട ഭീ​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​ള​​​​യ ദു​​​​രി​​​​ത​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട് ക​​​​ഷ്ട​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ആ​​​​യി​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്. ഇ​​​​വ​​​​
സ​​​​​​ന്പ​​​​​​ന്ന​​​​​​ർ പ്ര​​​​​​ള​​​​​​യ​​​​​​ജ​​​​​​ലം​​​​​​പോ​​​​​​ലെ സം​​​​​​ഭാ​​​​​​വ​​​​​​ന ന​​​​​​ൽ​​​​​​ക​​​​​​ണം
വെ​​​​​​ള്ള​​​​​​പ്പൊ​​​​​​ക്ക ദു​​​​​​രി​​​​​​ത​​​​​​മ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലേ​​​​​​ക്കു തി​​​​​​രി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടു​
കേ​​​​ര​​​​ള​​​​ത്തി​​​​ലെ വെ​​​​ള്ള​​​​പ്പൊ​​​​ക്കം മ​​​​ഴ​​​സൃ​​​​ഷ്‌​​​​ടി​​​​യോ മ​​​​നു​​​​ഷ്യ​​​​സൃ​​​​ഷ്‌​​​​ടി​​​​യോ?
കേ​​​​ര​​​​ള​​​​ത്തി​​​​ലെ വെ​​​​ള്ള​​​​പ്പൊ​​​​ക്കം കൂ​​​​ടു​​​​ത​​​​ൽ മ​​​​ഴ പെ​​​​യ്ത​​​​തു​​​​കൊ​​​​ണ്ട് ഉ​​​​ണ്ടാ​​​​യ​​​​താ​​​​ണോ? കേ​​​​ര​​​​ള​​​​സ​​​​മൂ​​​​ഹം ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ ചി​
ആ​​​​ദ്യ ചു​​​​വ​​​​ട് ഇ​​​​ങ്ങ​​​​നെ​​​​യാ​​​​ക​​​​ട്ടെ
കേ​​​​ര​​​​ളം പ്ര​​​​ള​​​​യ​​​​ത്തി​​​​ല​​​​മ​​​​ർ​​​​ന്ന ഉ​​​​ത്ക​​​​ണ്ഠ​​​​യു​​​​ടെ നാ​​​​ളു​​​​ക​​​​ളി​​​​ൽ ക​​​​ട​​​​ലി​​​​ന്‍റെ മ​​​​ക്ക​​​​ൾ പാ​​​​ഞ്ഞെ​​​​ത്തു​​​​ന്ന​​​​തും വെ​​​​ള്ള​​​​ത്തി
വി​​​ചി​​​ത്ര​​​മാ​​​യ തീ​​​രു​​​മാ​​​നം
റ​​​ബ​​​ർ റീ​​​പ്ലാ​​​ന്‍റിം​​​ഗ് സ​​​ബ്സി​​​ഡി ന​​​ൽ​​​കു​​​ന്ന​​​തി​​നു റ​​​ബ​​​ർ​​​ബോ​​​ർ​​​ഡ് അ​​​ടു​​​ത്ത കാ​​​ല​​​ത്തെ​​​ടു​​​ത്ത തീ​​​രു​​​മാ​​​നം വ​​​ള​​​രെ വി​​​ചി​​​ത്ര​​​മാ​​​യി​​​രി​​​ക്കു
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ​​​മീ​​​പ​​​നം ക​​​ർ​​​ഷ​​​ക​​​ദ്രോ​​​ഹം
റ​​​ബ​​​ർ​​​കൃ​​​ഷി സ​​​ബ്സി​​​ഡി ച​​​ട്ട​​​ങ്ങ​​​ളി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി വാ​​​ണി​​​ജ്യ​​​മ​​​ന്ത്രാ​​​ല​​​യം ന​​​ട​​​പ്പാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന പു​​​തി​​​യ നി​​​ബ​​​ന്ധ​​​ന​​​
വർധിക്കുന്ന അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത
‌രാ​​​​ഷ്‌​​​​ട്ര​​​​പി​​​​താ​​​​വ് മ​​​​ഹാ​​​​ത്മ​​​​ജി വി​​​​ഭാ​​​​വ​​​​നം​​​​ചെ​​​​യ്ത​​​​തു മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​​വും ഐ​​​​ക്യ​​​​വും ഉ​​​​ൾ​​​​ക്കൊ​​​​ണ്ടു​​​​കൊ​​​​ണ്ടു​​​​ള്ള ഒ​​​
പ്ര​​​​ള​​​​യ​​​​വ​​​​ർ​​​​ണ​​​​ന മ​​​​ഹാ​​​​കാ​​​​വ്യ​​​​ത്തി​​​​ൽ
ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന കൊ​​​​ല്ലവർ​​ഷം 1099 ലെ (​​​​എ​​​​ഡി 1924) വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തെ അ​​​​ധി​​​​ക​​​​രി​​​​ച്ച
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.