Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
പ്രാ​​​​​ണ​​​​​നെ​​​​​ടു​​​​​ക്കും മു​​​​​മ്പേ...
ജി​​​​​ഷ​​​​​യെ​​​​​ന്ന നി​​​​​യ​​​​​മ​​​​​വി​​​​​ദ്യാ​​​​​ര്‍ഥി​​​​​നി, പെ​​​​​രു​​​​​മ്പാ​​​​​വൂ​​​​​രി​​​​​ൽ അ​​​​​തി​​​​​ദാ​​​​​രു​​​​​ണ​​​​​മാ​​​​​യി കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​തു ന​​​​​മ്മു​​​​​ടെ നാ​​​​​ടി​​​​​നെ​​​​​യാ​​​​​കെ ദുഃ​​​​​ഖ​​​​​ത്തി​​​​​ലും ല​​​​​ജ്ജ​​​​​യി​​​​​ലു​​​​​മാ​​​​​ഴ്ത്തിയെ​​​​​ന്ന​​​​​ത് അ​​​​​നി​​​​​ഷേ​​​​​ധ്യമാ​​​​​യ വ​​​​​സ്തു​​​​​ത​​​​​യാ​​​​​ണ്. ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യ തെ​​​​​ളി​​​​​വു​​​​​ക​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലെ​​​​​ന്ന​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ട് പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത അ​​​​​മീറുൾ‍ ഇ​സ്‌ലാം എ​​​​​ന്ന ആ​​​​​സാം സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ പ്ര​​​​​തി​​​​​ക്ക് കോ​​​​​ട​​​​​തി, വ​​​​​ധ​​​​​ശി​​​​​ക്ഷ വി​​​​​ധിക്കു​​​​​ക​​​​​യും ഈ ​​​​​വി​​​​​ധി​​​​​യി​​​​​ല്‍ ജി​​​​​ഷ​​​​​യു​​​​​ടെ അ​​​​​മ്മ​​​​​യു​​​​​ൾ​​​​​പ്പെ​​​​​ടെ ചി​​​​​ല​​​​​ര്‍ ആ​​​​​ഹ്ലാ​​​​​ദ​​​​​മ​​​​​റി യി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. എ​​​​​ന്നാ​​​​​ൽ, ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ന്‍റെ നീ​​​​​തി​​​​​ന്യാ​​​​​യ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ അ​​​​​ഭി​​​​​മാ​​​​​നി​​​​​ക്കു​​​​​മ്പോ​​​​​ഴും, മ​​​​​ന​​​​​സിനെ​​​​​യ​​​​​ല​​​​​ട്ടു​​​​​ന്ന ചി​​​​​ല ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ള​​​​​റി​​​​​യി​​​​​ക്കാനാ​​​​​ണ് ഈ ​​​​​ക​​​​​ത്ത്.

ഏ​​​​​താ​​​​​നും വ​​​​​ര്‍ഷം മു​​​​​മ്പ് ഒ​​​​​രു ക്രി​​​​​മി​​​​​ന​​​​​ൽ​​​​​ക്കേ​​​​​സി​​​​​ൽ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട്, ക​​​​​ണ്ണൂ​​​​​ര്‍ സെ​​​​​ന്‍ട്ര​​​​​ൽ​​​​​ ജ​​​​​യി​​​​​ലി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞി​​​​​രു​​ന്ന ഒ​​​​​രു സാ​​​​​ധു​​​​​മ​​​​​നു​​​​​ഷ്യ​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചുള്ള വാ​​​​​ര്‍ത്ത മാ​​ധ്യ​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​ന്നി​​​​​രു​​​​​ന്നു. ജ​​​​​യി​​​​​ൽ​​​​​ശി​​​​​ക്ഷ​​​ അ​​നു​​​​​ഭ​​​​​വി​​​​​ച്ചി​​​​​രു​​​​​ന്ന അ​​​​​യാ​​​​​ൾ യ​​​​​ഥാ​​​​​ര്‍ഥ ​​​കു​​​​​റ്റ​​​​​വാ​​​​​ളി​​​​​യാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. കു​​​​​റ്റം ന​​​​​ട​​​​​ന്ന ദി​​​​​വ​​​​​സം താ​​​​​ന്‍ സം​​​​​ഭ​​​​​വ​​​​​സ്ഥ​​​​​ല​​​​​ത്തു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല​​​​​യെ​​​​​ന്ന​​​​​തി​​​​​ന്ന് ആ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​മാ​​​​​യ തെ​​​​​ളി​​​​​വ് അ​​​​​യാ​​​​​ൾ ത​​​​​ന്‍റെ​​​ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​നെ ഏ​​​​​ൽ​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍ പ്ര​​​​​സ്തു​​​​​ത​​​ രേ​​​​​ഖ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ബോ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി​​​​​ല്ല. കോ​​​​​ട​​​​​തി​​​​​യി​​​​​ൽ വ്യ​​​​​വ​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ൾ ഇം​​​​​ഗ്ലീ​​​​​ഷി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ അ​​​​​യാ​​​​​ൾ​​​​​ക്ക് ത​​​​​ന്‍റെ ​​​അ​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍ പ​​​​​റ​​​​​യു​​​​​ന്ന​​​​​തൊ​​​​​ന്നും മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നും ക​​​​​ഴി​​​​​ഞ്ഞി​​​​​ല്ല.

അ​​​​​തി​​​​​ന്‍റെ ഫ​​​​​ല​​​​​മാ​​​​​ണ് അ​​​​​യാ​​​​​ൾ​​​​​ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്ന ജ​​​​​യി​​​​​ൽ​​​​​ശി​​​​​ക്ഷ! പി​​​​​ന്നീ​​​​​ട് ജ​​​​​യി​​​​​ല​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ അ​​​​​യാ​​​​​ൾ​​​​​ക്കു ത​​​​​ന്‍റെ കൈ​​​​​വ​​​​​ശ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന രേ​​​​​ഖ, ത​​​​​ന്നെ ശി​​​​​ക്ഷി​​​​​ച്ച ന്യാ​​​​​യാ​​​​​ധി​​​​​പ​​​​​നെ ബോ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞു​​​​​വെ​​​​​ങ്കി​​​​​ലും ക​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​യ വി​​​​​ധി​​​​​യി​​​​​ൽ ന്യാ​​​​​യാ​​​​​ധി​​​​​പ​​നു യാ​​​​​തൊ​​​​​ന്നും ചെ​​​​​യ്യാ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞി​​​​​ല്ല​​​​​ത്രേ!

ഇ​​​​​തി​​​​​നു സ​​​​​മാ​​​​​ന​​​​​മാ​​​​​യൊ​​​​​രു വീ​​​​​ര്‍പ്പു​​​​​മു​​​​​ട്ട​​​​​ൽ ജി​​ഷ കേ​​സി​​ൽ അ​​​​​മീറുൾ‍ ഇ​സ്‌ലാമിന്‍റെ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ലും ഉ​​​​​ണ്ടോ​​​​​യെ​​​​​ന്നു നിരീ​​​​​ക്ഷി​​​​​ച്ച​​​​​റി​​​​​യേ​​​​​ണ്ട​​​​​തു നീ​​​​​തി​​​​​നി​​​​​ര്‍വ​​​​​ഹ​​​​​ണ​​​​​ത്തിന്‍റെ യു​​​​​ക്തി​​​​​ഭ​​​​​ദ്ര​​​​​ത​​​​​യ്ക്ക് അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണ്; വി​​​​​ശേ​​​​​ഷി​​​​​ച്ച് ഇ​​​​​വി​​​​​ടെ വി​​​​​ധി​​​​​ക്കപ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന ശി​​​​​ക്ഷ വ​​​​​ധ​​​​​മാ​​​​​ണെ​​​​​ന്ന ഭ​​​​​യാ​​​​​ന​​​​​ക​​​​​മാ​​​​​യ വ​​​​​സ്തു​​​​​ത നി​​​​​ല​​​​​നിൽക്കു​മ്പോ​​​​​ൾ. ആ​​സാം സ്വ​​​​​ദേ​​ശി​​​​​യാ​​​​​യ പ്ര​​​​​തി​​​​​ക്ക് അ​​​​​യാ​​​​​ളു​​​​​ടെ മാ​​​​​തൃ​​​​​ഭാ​​​​​ഷ​​​​​യ​​​​​ല്ലാ​​​​​തെ മ​​​​​റ്റൊ​​​​​രു ഭാ​​​​​ഷ​​​​​യും അ​​​​​റി​​​​​യി​​​​​ല്ലെ​​​​​ന്നാ​​​​​ണു മ​​​​​ന​​​​​സി​​ലാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്. ദ്വി​​​​​ഭാ​​​​​ഷി​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് അ​​​​​യാ​​​​​ളെ ചോ​​​​​ദ്യം ചെ​​​​​യ്ത​​​​​തും വി​​​​​ചാ​​​​​ര​​​​​ണ ചെ​​​​​യ്ത​​​​​തും. മ​​​​​റ്റൊ​​​​​രു​​​​​ ഭാ​​​​​ഷ​​​​​യു​​​​​മ​​​​​റി​​​​​യാ​​​​​ത്ത അ​​​​​യാ​​​​​ൾ​​​​​ക്ക് താ​​​​​ന്‍ പ​​​​​റ​​​​​യു​​​​​ന്ന​​​​​തു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണോ ദ്വി​​​​​ഭാ​​​​​ഷി കോ​​​​​ട​​​​​തി​​​​​യി​​​​​ലും തി​​​​​രി​​​​​ച്ചും ബോ​​​​​ധി​​​​​പ്പിക്കു​​​​​ന്ന​​​​​തെ​​​​​ന്ന് അ​​​​​റി​​​​​യാ​​​​​നു​​​​​ള്ള മാ​​​​​ര്‍ഗ​​​​​മൊ​​​​​ന്നും ഉ​​​​​ണ്ടാ​​​​​യിരു​​​​​ന്നി​​​​​ല്ല​​​​​ല്ലോ! അ​​​​​പ്പോ​​​​​ൾ ക​​​​​ണ്ണൂ​​​​​ര്‍ ജ​​​​​യി​​​​​ലി​​​​​ലെ ഹ​​​​​ത​​​​​ഭാ​​​​​ഗ്യ​​നു സം​​​​​ഭ​​​​​വി​​​​​ച്ച​​​​​തു​​​​​പോ​​​​​ലെ എ​​​​​ന്തെ​​​​​ങ്കി​​​​​ലും ഇ​​​​​വി​​​​​ടെ​​​​​യും സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടോ​​​​​യെ​​​​​ന്നു ബോ​​​​​ധ്യ​​പ്പെ​​​​​ടേ​​​​​ണ്ട​​​​​തു നീ​​​​​തി​​​​​നി​​​​​ര്‍വ​​​​​ഹണ​​​​​ത്തി​​​​​ന്‍റെ അ​​​​​വി​​​​​ഭാ​​​​​ജ്യ​​​​​ഘ​​​​​ട​​​​​ക​​​​​മാ​​​​​യി മാ​​​​​റു​​​​​ന്നു.

ഈ ​​​​​കേ​​​​​സ് അ​​​​​പൂ​​​​​ര്‍വ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​പൂ​​​​​ര്‍വ​​​​​മാ​​​​​ണെ​​​​​ന്നും നാ​​​​​ടി​​​​​ന്‍റെ മു​​​​​റ​​​​​വി​​​​​ളി​​​​​ക​​​​​ൾ കേ​​​​​ട്ടി​​​​​ല്ലെ​​​​​ന്നു ന​​​​​ടി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്നും കോ​​​​​ട​​​​​തി നി​​​​​രീ​​​​​ക്ഷിക്കുമ്പോ​​​​​ൾ അ​​​​​തി​​​​​നുശേ​​​​​ഷം ഇ​​​​​വി​​​​​ടെ ന​​​​​ട​​​​​ന്ന സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും അ​​​​​ത്യ​​​​​പൂ​​​​​ര്‍വങ്ങ​​​​​ളാ​​​​​ണെ​​​​​ന്നു കാ​​​​​ണേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ജി​​​​​ഷ​​​​​യു​​​​​ടെ ശ​​​​​രീ​​​​​രം തി​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു ദ​​​​​ഹി​​​​​പ്പി​​​​​ച്ചതും ​​​​​സ​​​​​ര്‍ക്കാ​​​​​രാ​​​​​ശു​​​​​പ​​​​​ത്രി​​​​​യു​​​​​ടെ മു​​​​​റി, എ​​​​​യ​​​​​ര്‍ക​​ണ്ടീ​​​​​ഷ​​​​​ൻ ചെ​​​​​യ്താ​​​​​ണ് ജി​​​​​ഷ​​​​​യു​​​​​ടെ അ​​​​​മ്മ​​​​​യെ ചി​​​​​കി​​​​​ത്സി​​​​​ച്ച​​​​​തെ​​​​​ന്ന​​​​​തും, ദ​​​​​ശ​​​​​ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു രൂ​​​​​പ സ​​​​​ഹാ​​​​​യ​​​​​ധ​​​​​ന​​​​​മാ​​​​​യി ജി​​​​​ഷ​​​​​യു​​​​​ടെ വീ​​​​​ട്ടി​​​​​ലേ​​​​​ക്കു പ്ര​​​​​വ​​​​​ഹി​​​​​ച്ചു​​​​​വെ​​​​​ന്ന​​​​​തും കു​​​​​റ്റ​​​​​വാ​​​​​ളി​​​​​യെ പി​​​​​ടി​​​​​കൂ​​​​​ടു​​​​​ന്ന​​​​​തി​​​​​നു മു​​​​​മ്പു​​​​​ത​​​​​ന്നെ സ​​​​​ഹോ​​​​​ദ​​​​​രി​​​​​ക്കു ജോ​​​​​ലി ഉ​​​​​റ​​​​​പ്പാ​​​​​യെ​​​​​ന്ന​​​​​തും ആ​​​​​രു​​​​​ടെ​​​​​യോ ഒ​​​​​ക്കെ അ​​​​​മി​​​​​താ​​​​​വേ​​​​​ശം ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തിലു​​​​​ണ്ടാ​​​​​കാ​​​​​മെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക സാ​​​​​ധാ​​​​​ര​​​​​ണ ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള​​​​​വാ​​​​​ക്കു​​​​​ന്നു. കോ​​​​​ട​​​​​തി​​​​​വി​​​​​ധി വ​​​​​രു​​​​​ന്ന​​​​​തി​​​​​നു മു​​​​​ൻ​​​​​പു​​​​​ത​​​​​ന്നെ ജി​​​​​ഷ​​​​​യു​​​​​ടെ അ​​​​​ച്ഛ​​​​​നെ മ​​​​​രി​​​​​ച്ച​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​ലും ഒ​​​​​രു പ​​​​​ക്ഷേ ചി​​​​​ല അ​​​​​സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​ത​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​ക്കൂ​​​​​ടെ​​​​​ന്നു​​​​​ണ്ടോ?

അ​​​​​തി​​​​​നാ​​​​​ൽ അ​​​​​മീറുൾ‍ ഇ​സ്‌ലാമി​​​​​ന്‍റെ ശി​​​​​ക്ഷ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്നു മു​​​​​ന്‍പ്, അ​​​​​യാ​​​​​ളു​​​​​ടെ മാ​​​​​തൃ​​​​​ഭാ​​​​​ഷ​​​ അ​​റി​​​​​യാ​​​​​വു​​​​​ന്ന ഒ​​​​​രു ന്യാ​​​​​യാ​​​​​ധി​​​​​പ​​​​​നു മു​​​​​ന്‍പി​​​​​ൽ അ​​​​​യാ​​​​​ൾ​​​​​ക്കു പ​​​​​റ​​​​​യാ​​​​​നു​​​​​ള്ള​​​​​ത് പ​​​​​റയാ​​ൻ ഒ​​​​​ര​​​​​വ​​​​​സ​​​​​രം ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​തു സാ​​​​​മാ​​​​​ന്യ​​​​​നീ​​​​​തി​​​ മാ​​​​​ത്ര​​​​​മാ​​​​​ണ്. വ​​​​​ധ​​​​​ശി​​​​​ക്ഷ​​​​​യ്ക്കു വി​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​നോ​​​​​ടും അ​​​​​യാ​​​​​ൾ​​​​​ക്കു വ​​​​​ല്ല​​​​​തും പ​​​​​റ​​​​​യാ​​നു​​​​​ണ്ടോ എ​​​​​ന്നു ചോ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ത്ര​​​​​യോ വ​​​​​ലി​​​​​യ ഔ​​​​​ദാ​​​​​ര്യ​​​​​മാ​​​​​ണ്!

ത​​​​​ര്‍ജ​​​​​മ​​​​​യി​​​​​ൽ ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്തോ അ​​​​​താ​​​​​ണ് ഒ​​​​​രു പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യു​​​​​ടെ ആ​​​​​ത്മാ​​​​​വ് എ​​​​​ന്നൊ​​​​​രു ചൊ​​​​​ല്ല് സാ​​​​​ഹി​​​​​ത്യ​​​​​ലോ​​​​​ക​​​​​ത്ത് പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​ണ​​​​​ല്ലോ. ആ​​​​​യി​​​​​രം കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ൾ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടാ​​​​​ലും ഒ​​​​​രു നി​​​​​ര​​​​​പ​​​​​രാ​​​​​ധി ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ടു​​​​​കൂ​​​​​ടാ എ​​​​​ന്ന​​​​​താ​​​​​ണ​​​​​ല്ലോ ന​​​​​മ്മു​​​​​ടെ നീ​​​​​തി​​​​​പീ​​​​​ഠ​​​​​ങ്ങ​​​​​ളു​​​​​ടെ ധ്യേ​​​​​യ​​​​​വാ​​​​​ക്യം!

ഡോ. ​​​​​സി.​​ടി. ​​​ഫ്രാ​​​​​ൻ​​​​​സീ​​​​​സ്, ചി​​​​​റ്റി​​​​​ല​​​​​പ്പി​​​​​ള്ളി, മു​​​​​ത​​​​​ല​​​​​ക്കോ​​​​​ടം


തു​​​റ​​​ന്നു​​​പ​​​റ​​​ച്ചി​​​ലി​​​ന് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ
ദീ​​​​പി​​​​ക​​​​യ്ക്ക് അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ! ചി​​​​ല തു​​​​റ​​​​ന്നു​​​​പ​​​​റ​​​​ച്ചി​​​​ലു​​​​ക​​​​ൾ​​​​ക്കു സ​​​​മ​​​​യ​​​​മാ​​​​യെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​തി​​​​
സ്വത്വപ്രതിസന്ധി നേരിടുന്ന സമൂഹം
അ​​​​ന്ത​​​​ർ​​​​മു​​​​ഖ​​​​ൻ, ബ​​​​ഹി​​​​ർ​​​​മു​​​​ഖ​​​​ൻ എ​​​​ന്നീ പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ളൊ​​​​ക്കെ പ​​​​രി​​​​ചി​​​​ത​​​​മാ​​​​യ മ​​​​ല​​​​യാ​​​​ളി​​​​ക്ക് അ​​​​ത്ര​​ത​​​​ന്നെ പ​​​​രി​​​​ചി
യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്കു നേ​രേ ക​ണ്ണ​ട​യ്ക്ക​രു​ത്
ദൈ​വ​ത്തി​ൽ​നി​ന്നു മ​നു​ഷ്യ​നി​ലേ​ക്കു നീ​ളു​ന്ന ഒ​രു സ്നേ​ഹ​സം​സ്കാ​ര​ത്തി​ന്‍റെ സേ​വ​ന പ​ര​ന്പ​ര​യി​ലെ ക​ണ്ണി​യാ​ണ് ഒാ​രോ സ​ന്യാ​സി​യും സ​ന്യാ​സി​നി​യും. കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ​
രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ഇ​​​​ടി​​​​യു​​​​ന്പോ​​​​ൾ
രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു നാം ​​​​ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം ആ​​​​രം​​​​ഭം മ
ല​​​​​​​​​ഹ​​​​​​​​​രി​​​​​​​​​മോ​​​​​​​​​ച​​​​​​​​​ന പ​​​​​​​​​ര​​​​​​​​​സ്യ​​​​​​​​​ത്തി​​​​​​​​​ൽ ഗാ​​​​​​​​​ന്ധി​​​​​​​​​ജി​​​​​​​​​ക്ക് അ​​​​​​​​​വ​​​​​​​​​ഹേ​​​​​​​​​ള​​​​​​​​​നം
ഗാ​​​​​​​​​ന്ധി​​​​​​​​​ജ​​​​​​​​​യ​​​​​​​​​ന്തി​​​​​​​​​ദി​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ വി​​​​​​​​​മു​​​​​​​​​ക്തി എ​​​​​​​​​ന്ന പേ​​​​​​​​​രി​​​​​​​​​ൽ ല​​
മ​ഠ​ത്തി​ലെ ന​ല്ല ദി​വ​സം!
ഒ​​രു പ​​ത്ര​​ത്തി​​ലെ പ​​ര​​മ്പ​​ര​​യി​​ൽ വ​​ന്ന മ​​​​ഠ​​​​ത്തി​​​​ലെ ഒ​​​​രു ദി​​​​വ​​​​സം വാ​​​​യി​​​​ച്ചു ബോ​​​​റ​​​​ടി​​​​ച്ചു​​​​പോ​​​​യി. എ​​​​വി​​​​ടു​​​​ന്നു കി​​​​ട്ടി ഈ ​​​​വെ​​​​ളി​​​​പാ​​
സ​​​​​ഹാ​​​​​യ​​​​​നി​​​​​ധി​​​ അ​​​​​ർ​​​​​ഹ​​​​​ത​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ കൈ​​​​​ക​​​​​ളി​​​​​ൽ എ​​​​​ത്ത​​​​​ണം
കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ മ​​​​​ഹാ​​​​​പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ന്‍റെ ഭീ​​​​​ക​​​​​ര​​​​​ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ടി​​​​​വി​​​​​യി​​​​​ൽ വ​​​​​ന്ന​​​​​പ്പോ​​​​​ൾ ഹൃ​​​​​ദ​​​​
മോ​​​​​ദി ഭ​​ര​​ണ​​ത്തി​​ൽ ആ​​​​​ധി കൂ​​​​​ടു​​​​​ന്നു
രാ​​​​​ജ്യ​​​​​ത്തെ ജ​​​​​ന​​​​​ങ്ങ​​​​​ളെ കൊ​​​​​ഞ്ഞ​​​​​നം​​​​​കു​​​​​ത്തി പെ​​​​​ട്രോ​​​​​ളി​​​​​യം ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ​​​​​ക്കു വി​​​​​ല കു​​​​​തി​​​​​ച്ചു​​​​​യ​​​​​രു​​​​​ക​​​​​യാ​
ഇ​​​​ന്ധ​​​​ന​​​​വി​​​​ല: മി​​​​ഥ്യ​​​​യും യാ​​​​ഥാ​​​​ർ​​​​ഥ്യ​​വും
ന​​​​​​​രേ​​​​​​​ന്ദ്ര​​​​​​​ മോ​​​​​​​ദി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മേ​​​​​​​റ്റ് ആ​​​​​​​ദ്യ​​​​​​​മാ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​ത​​​​​​​ന്നെ ക്ര
കല്ലെറിയുന്നവർക്ക് അറിയാമോ?
God sees the truth, but waits (ലി​​​​യോ ടോ​​​​ൾ​​​​സ്റ്റോ​​​​യി)
2018 സെ​​​​പ്റ്റം​​​​ബ​​​​ർ 14 വെ​​​​ള്ളി ഒ​​​​രു ക​​​​റു​​​​ത്ത​​​​വെ​​​​ള്ളി​​​​യാ​​​​കും സി​​​​ബി മാ​​​​ത്യൂ​​​​സ് ഐ​​​​പി​​​​
യൂ​​റോ​​പ്പി​​ലാ​​​​യി​​രു​​​​ന്ന പാ​​​​ലാ ബി​​​​ഷ​​​​പ്പി​​​​നെ പാ​​​​ലാ സ​​​​ബ്ജ​​​​യി​​​​ലി​​​​ലെ​​​​ത്തി​​​​ച്ച ചാ​​​​ന​​​​ലു​​​​ക​​​​ളു​​​​ടെ നേ​​​​ര്!
അ​​​​​ന്വേ​​​​​ഷ​​​​​ണാ​​​​​ത്മ​​​​​ക റി​​​​​പ്പോ​​​​​ർ​​​​​ട്ടിം​​​​​ഗി​​​​​ന്‍റെ ഉ​​​​​സ്താ​​​​​ദു​​​​​ക്ക​​​​​ളാ​​​​​ണു ന​​​​​മ്മു​​​​​ടെ ദൃ​​​​​ശ്യ​​​​ശ്രാ​​​​​വ്യ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ള
നി​​ർ​​ബ​​ന്ധി​​ത പി​​രി​​വ് ജ​​നാ​​ധി​​പ​​ത്യ​​വി​​രു​​ദ്ധം
സാ​​ല​​​റി ച​​​ല​​​ഞ്ച് എ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന പി​​​രി​​​വി​​​നെ​​​പ്പ​​​റ്റി ദീ​​​പി​​​ക​​​യു​​ടെ സെ​​​പ്റ്റം​​​ബ​​​ർ 19ലെ ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. അ​​​ഭി
ടി.വി. അ​വ​താ​ര​ക​ർ ചെ​യ്യു​ന്ന​തും ചെയ്യരുതാത്തതും
വ്യാ​വ​സാ​യി​ക വി​പ്ല​വ​ത്തി​നു ശേ​ഷ​മു​ള്ള മാ​ന​വ വ​ള​ർ​ച്ച​യി​ലെ ഒ​രു നാ​ഴി​​കക്ക​ല്ലാ​ണ് ഇ​ല​ക്‌​ട്രോ​ണി​ക് ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വും വ്യാ​പ​ന​വും. മ​നു​ഷ്യ​ർ സ്വ​പ്നേ​പി വി​ചാ​രി​ക്കാ​ത്ത
ക​​​ടം അ​​​പ​​​ക​​​ടം, സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യം സൗ​​​ജ​​​ന്യ​​​മാ​​​ക്ക​​​ണം
പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ഒ​​​​രു​​​​ല​​​​ക്ഷം രൂ​​​​പ വീ​​​​തം പ​​​​ലി​​​​ശ​​​​ര​​​​ഹി​​​​ത വാ​​​​യ്പ​​​​യാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കു​
ല​​​ഹ​​​രി​​വ​​​സ്തു​​​ക്ക​​ൾ​​ക്കെ​​തി​​രേ യു​​​ദ്ധം അ​​​നി​​​വാ​​​ര്യ​​​ം
കേ​​​ര​​​ള​​​ത്തി​​​ൽ യു​​​വാ​​​ക്ക​​​ളു​​​ടെ ഇ​​​ട​​​യി​​​ൽ വ​​​ർ​​​ധി​​​ച്ചു​​വ​​​രു​​​ന്ന ല​​​ഹ​​​രി​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ഒ​​​രു വ​​​ലി​​​യ സാ​​​മൂ​​​ഹി​​​ക വി​​​പ​​​ത്താ​​​യ
പൊ​​​തു​​​ജ​​​ന​​​ത്തി​​​നു കൗ​​​ണ്‍സ​​​ലിം​​ഗ് വേ​​ണം
നാ​​​ട്ടി​​​ലെ ആ​​​നു​​​കാ​​​ലി​​​ക സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ കു​​​ട്ടി​​​ക​​​ളു​​ടെ​​യും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​ടെ​​യും വൃ​​​ദ്ധ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​രെ മാ​​​ന​​​
പ്ര​ള​യ​ദു​ര​ന്ത ഫ​ണ്ടി​ൽ എ​ന്തി​നു സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി​ക്കു​ന്നു?
സു​​​​​താ​​​​​ര്യ​​​​​മാ​​​​​കാ​​​​​ൻ സം​​​​​സ്ഥാ​​​​​ന ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റും ഭ​​​​​രി​​​​​ക്കു​​​​​ന്ന പാ​​​​​ർ​​​​​ട്ടി​​​​​യും ത​​​​​യാ​​​​​റ​​​​​ല്ലെ​​​​​ന്നാ​​​​​ണ് ഇ​​​​​തു​​​​​വ​​​
മി​​​​നി​​​​ലോ​​​​റി​​​​ക​​​​ളും അപകടങ്ങളും
മി​​​​നി​​​​ലോ​​​​റി​​​​യു​​​​ടെ പി​​​​ന്നാ​​​​ലെ അ​​​​പ​​​​ക​​​​ട​​​​സൂ​​​​ച​​​​ന ന​​​​ൽ​​​​കാ​​​​ൻ​​​​പോ​​​​യ പോ​​​​ലീ​​​​സും വാ​​​​ഹ​​​​ന​​​​വും അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടു എ​​​​ന
ആ​​​​ൾ​​​​ക്കൂ​​​​ട്ടക്കൊ​​​​ല ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​യോ?
രാ​​​​ജ്യ​​​​ത്ത് ആ​​​​ൾ​​​​ക്കൂ​​​​ട്ട കൊ​​​​ല ഒ​​​​രു ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​പോ​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്നു. എ​​​​ത്ര നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളെ​​​​യാ​​​​ണ് കൊ​​​​ന്നൊ​​​​ട
മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാം-പു​​​​ന​​​​ർ​​​​ചി​​​​ന്ത​​​​നം അ​​​​നി​​​​വാ​​​​ര്യം
മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ എ​​​​ൻ​​​​വ​​​​യോ​​​​ൺ​​​​മെ​​​​ന്‍റ് പ്രൊ​​​​ട്ട​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​റം എ​​​​ന്ന പേ​​​​രി​​​​ൽ 2001ൽ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.