Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
വീണ്ടും ബ​​​സ് ചാർജ് വ​​​ർ​​​ധ​​​നയോ‍?
ബ​​​സ് യാ​​​ത്രാ​​​നി​​​ര​​​ക്കു കൂ​​​ട്ടാ​​​ൻ ബ​​​സു​​​ട​​​മ​​​ക​​​ൾ അ​​​ണി​​​യ​​​റ​​ പ​​​ട​​​യൊ​​​രു​​​ക്കം തു​​​ട​​​ങ്ങി​​​വ​​​രു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ശി​​​പാ​​​ർ​​​ശ​​​യ്ക്കാ​​​യി സ​​​ർ​​​ക്കാ​ർ ഒ​​​രു പ​​​തി​​​വു ​​ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ച്ച​​​താ​​​യി അ​​​റി​​​യു​​​ന്നു. യാ​​​ത്രാ​​​നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന നീ​​​ക്ക​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ യാ​​​ത്ര​​​ക്കാ​​​ർ​​​ സംഘടിതരല്ല.

ഒ​​​രു ബ​​​സു​​​മാ​​​യി ഓ​​​ട്ടം​​​തു​​​ട​​​ങ്ങു​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ ക്ര​​​മേ​​​ണ ര​​​ണ്ടും അ​​​തി​​​ല​​​ധി​​​ക​​​വും ബ​​​സു​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​യാ​​​യി മാ​​​റു​​​ന്ന​​​തി​​​ന​​​ധി​​​കം കാ​​​ല​​​താ​​​മ​​​സം ഇ​​​വി​​​ടെ​​​യി​​​ല്ലെ​​​ന്ന​​​തു നി​​​ല​​​വി​​​ലെ യാ​​​ത്രാ​​​നി​​​ര​​​ക്ക് അ​​​വ​​​ർ​​​ക്കു ലാ​​​ഭ​​​മാ​​​ണെ​​​ന്ന​​​തി​​​നു തെ​​​ളി​​​വ​​​ല്ലേ? എ​​​ന്നാ​​​ൽ ബ​​​സ് വ്യ​​​വ​​​സാ​​​യം ഭ​​​ര​​​ണ​​​വൈ​​​ക​​​ല്യം​​​മൂ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന് ഏ​​​തു​​​കാ​​​ല​​​ത്തും ന​​​ഷ്ട​​​ത്തി​​​ലാ​​​യ​​​തി​​​നാ​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ത്തി​​​നെ​​​തി​​​രാ​​​യി നി​​​ര​​​ക്കു​​​വ​​​ർ​​​ധ​​​ന​​​യ്ക്ക് കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ പ​​​ച്ച​​​ക്കൊ​​​ടി കാ​​​ണി​​​ച്ചു​​​വ​​​രു​​​ന്നു.
ബ​​​സു​​​ട​​​മ​​​ക​​​ൾ സ്വ​​​യം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ “ഫെ​​​യ​​​ർ​​​സ്റ്റേ​​​ജ്’’ മൂ​​​ലം സ​​​ർ​​​ക്കാ​​​രു​​​ത​​​ന്നെ നി​​​ശ്ച​​​യി​​​ച്ച കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ൾ എ​​​ത്ര​​​യോ അ​​​ധി​​​ക​​​മാ​​​യി യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് ഈ​​​ടാ​​​ക്കി അ​​​വ​​​രെ കൊ​​​ള്ള​​​യ​​​ടി​​​ച്ചു​​​വ​​​രു​​​ന്നു. ഇ​​​തി​​​ന് ഇ​​​നി​​​യെ​​​ങ്കി​​​ലും സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യൊ​​​രു പ്ര​​​തി​​​വി​​​ധി കാ​​​ണാ​​​തെ ബ​​​സ് യാ​​​ത്ര​​​ക്കൂ​​​ലി പു​​​തു​​​ക്ക​​​രു​​​ത്.

ഫെ​​​യ​​​ർ​​​സ്റ്റേ​​​ജ് കൊ​​​ള്ള​​​യ​​​ടി പ്ര​​​സ്ഥാ​​​നം നി​​​ർ​​​ത്ത​​​ലാ​​​ക്കി യാ​​​ത്ര​​​ചെ​​​യ്യു​​​ന്ന യ​​​ഥാ​​​ർ​​​ഥ ദൂ​​​ര​​​ത്തി​​​നു മാ​​​ത്രം സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ക്കു​​​ന്ന കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ര​​​ക്കി​​​ൽ യാ​​​ത്ര​​​ക്കൂ​​​ലി ഈ​​​ടാ​​​ക്കാ​​​ൻ വ​​​ഴി​​​യൊ​​​രു​​​ക്കി പാ​​​വ​​​ങ്ങ​​​ളാ​​​യ ബ​​​സ് യാ​​​ത്ര​​​ക്കാ​​​രോ​​​ടു സ​​​ർ​​​ക്കാ​​​ർ ഇ​​​നി​​​യെ​​​ങ്കി​​​ലും നീ​​​തി കാ​​​ണി​​​ക്ക​ണം.

ഇ.​​​കെ. വ​​​ർ​​​ഗീ​​​സ് ഒ​​​രു​​​മ​​​ന​​​യൂ​​​ർ


തു​​​റ​​​ന്നു​​​പ​​​റ​​​ച്ചി​​​ലി​​​ന് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ
ദീ​​​​പി​​​​ക​​​​യ്ക്ക് അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ! ചി​​​​ല തു​​​​റ​​​​ന്നു​​​​പ​​​​റ​​​​ച്ചി​​​​ലു​​​​ക​​​​ൾ​​​​ക്കു സ​​​​മ​​​​യ​​​​മാ​​​​യെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​തി​​​​
സ്വത്വപ്രതിസന്ധി നേരിടുന്ന സമൂഹം
അ​​​​ന്ത​​​​ർ​​​​മു​​​​ഖ​​​​ൻ, ബ​​​​ഹി​​​​ർ​​​​മു​​​​ഖ​​​​ൻ എ​​​​ന്നീ പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ളൊ​​​​ക്കെ പ​​​​രി​​​​ചി​​​​ത​​​​മാ​​​​യ മ​​​​ല​​​​യാ​​​​ളി​​​​ക്ക് അ​​​​ത്ര​​ത​​​​ന്നെ പ​​​​രി​​​​ചി
യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്കു നേ​രേ ക​ണ്ണ​ട​യ്ക്ക​രു​ത്
ദൈ​വ​ത്തി​ൽ​നി​ന്നു മ​നു​ഷ്യ​നി​ലേ​ക്കു നീ​ളു​ന്ന ഒ​രു സ്നേ​ഹ​സം​സ്കാ​ര​ത്തി​ന്‍റെ സേ​വ​ന പ​ര​ന്പ​ര​യി​ലെ ക​ണ്ണി​യാ​ണ് ഒാ​രോ സ​ന്യാ​സി​യും സ​ന്യാ​സി​നി​യും. കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ​
രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ഇ​​​​ടി​​​​യു​​​​ന്പോ​​​​ൾ
രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു നാം ​​​​ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം ആ​​​​രം​​​​ഭം മ
ല​​​​​​​​​ഹ​​​​​​​​​രി​​​​​​​​​മോ​​​​​​​​​ച​​​​​​​​​ന പ​​​​​​​​​ര​​​​​​​​​സ്യ​​​​​​​​​ത്തി​​​​​​​​​ൽ ഗാ​​​​​​​​​ന്ധി​​​​​​​​​ജി​​​​​​​​​ക്ക് അ​​​​​​​​​വ​​​​​​​​​ഹേ​​​​​​​​​ള​​​​​​​​​നം
ഗാ​​​​​​​​​ന്ധി​​​​​​​​​ജ​​​​​​​​​യ​​​​​​​​​ന്തി​​​​​​​​​ദി​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ വി​​​​​​​​​മു​​​​​​​​​ക്തി എ​​​​​​​​​ന്ന പേ​​​​​​​​​രി​​​​​​​​​ൽ ല​​
മ​ഠ​ത്തി​ലെ ന​ല്ല ദി​വ​സം!
ഒ​​രു പ​​ത്ര​​ത്തി​​ലെ പ​​ര​​മ്പ​​ര​​യി​​ൽ വ​​ന്ന മ​​​​ഠ​​​​ത്തി​​​​ലെ ഒ​​​​രു ദി​​​​വ​​​​സം വാ​​​​യി​​​​ച്ചു ബോ​​​​റ​​​​ടി​​​​ച്ചു​​​​പോ​​​​യി. എ​​​​വി​​​​ടു​​​​ന്നു കി​​​​ട്ടി ഈ ​​​​വെ​​​​ളി​​​​പാ​​
സ​​​​​ഹാ​​​​​യ​​​​​നി​​​​​ധി​​​ അ​​​​​ർ​​​​​ഹ​​​​​ത​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ കൈ​​​​​ക​​​​​ളി​​​​​ൽ എ​​​​​ത്ത​​​​​ണം
കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ മ​​​​​ഹാ​​​​​പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ന്‍റെ ഭീ​​​​​ക​​​​​ര​​​​​ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ടി​​​​​വി​​​​​യി​​​​​ൽ വ​​​​​ന്ന​​​​​പ്പോ​​​​​ൾ ഹൃ​​​​​ദ​​​​
മോ​​​​​ദി ഭ​​ര​​ണ​​ത്തി​​ൽ ആ​​​​​ധി കൂ​​​​​ടു​​​​​ന്നു
രാ​​​​​ജ്യ​​​​​ത്തെ ജ​​​​​ന​​​​​ങ്ങ​​​​​ളെ കൊ​​​​​ഞ്ഞ​​​​​നം​​​​​കു​​​​​ത്തി പെ​​​​​ട്രോ​​​​​ളി​​​​​യം ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ​​​​​ക്കു വി​​​​​ല കു​​​​​തി​​​​​ച്ചു​​​​​യ​​​​​രു​​​​​ക​​​​​യാ​
ഇ​​​​ന്ധ​​​​ന​​​​വി​​​​ല: മി​​​​ഥ്യ​​​​യും യാ​​​​ഥാ​​​​ർ​​​​ഥ്യ​​വും
ന​​​​​​​രേ​​​​​​​ന്ദ്ര​​​​​​​ മോ​​​​​​​ദി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മേ​​​​​​​റ്റ് ആ​​​​​​​ദ്യ​​​​​​​മാ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​ത​​​​​​​ന്നെ ക്ര
കല്ലെറിയുന്നവർക്ക് അറിയാമോ?
God sees the truth, but waits (ലി​​​​യോ ടോ​​​​ൾ​​​​സ്റ്റോ​​​​യി)
2018 സെ​​​​പ്റ്റം​​​​ബ​​​​ർ 14 വെ​​​​ള്ളി ഒ​​​​രു ക​​​​റു​​​​ത്ത​​​​വെ​​​​ള്ളി​​​​യാ​​​​കും സി​​​​ബി മാ​​​​ത്യൂ​​​​സ് ഐ​​​​പി​​​​
യൂ​​റോ​​പ്പി​​ലാ​​​​യി​​രു​​​​ന്ന പാ​​​​ലാ ബി​​​​ഷ​​​​പ്പി​​​​നെ പാ​​​​ലാ സ​​​​ബ്ജ​​​​യി​​​​ലി​​​​ലെ​​​​ത്തി​​​​ച്ച ചാ​​​​ന​​​​ലു​​​​ക​​​​ളു​​​​ടെ നേ​​​​ര്!
അ​​​​​ന്വേ​​​​​ഷ​​​​​ണാ​​​​​ത്മ​​​​​ക റി​​​​​പ്പോ​​​​​ർ​​​​​ട്ടിം​​​​​ഗി​​​​​ന്‍റെ ഉ​​​​​സ്താ​​​​​ദു​​​​​ക്ക​​​​​ളാ​​​​​ണു ന​​​​​മ്മു​​​​​ടെ ദൃ​​​​​ശ്യ​​​​ശ്രാ​​​​​വ്യ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ള
നി​​ർ​​ബ​​ന്ധി​​ത പി​​രി​​വ് ജ​​നാ​​ധി​​പ​​ത്യ​​വി​​രു​​ദ്ധം
സാ​​ല​​​റി ച​​​ല​​​ഞ്ച് എ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന പി​​​രി​​​വി​​​നെ​​​പ്പ​​​റ്റി ദീ​​​പി​​​ക​​​യു​​ടെ സെ​​​പ്റ്റം​​​ബ​​​ർ 19ലെ ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. അ​​​ഭി
ടി.വി. അ​വ​താ​ര​ക​ർ ചെ​യ്യു​ന്ന​തും ചെയ്യരുതാത്തതും
വ്യാ​വ​സാ​യി​ക വി​പ്ല​വ​ത്തി​നു ശേ​ഷ​മു​ള്ള മാ​ന​വ വ​ള​ർ​ച്ച​യി​ലെ ഒ​രു നാ​ഴി​​കക്ക​ല്ലാ​ണ് ഇ​ല​ക്‌​ട്രോ​ണി​ക് ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വും വ്യാ​പ​ന​വും. മ​നു​ഷ്യ​ർ സ്വ​പ്നേ​പി വി​ചാ​രി​ക്കാ​ത്ത
ക​​​ടം അ​​​പ​​​ക​​​ടം, സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യം സൗ​​​ജ​​​ന്യ​​​മാ​​​ക്ക​​​ണം
പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ഒ​​​​രു​​​​ല​​​​ക്ഷം രൂ​​​​പ വീ​​​​തം പ​​​​ലി​​​​ശ​​​​ര​​​​ഹി​​​​ത വാ​​​​യ്പ​​​​യാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കു​
ല​​​ഹ​​​രി​​വ​​​സ്തു​​​ക്ക​​ൾ​​ക്കെ​​തി​​രേ യു​​​ദ്ധം അ​​​നി​​​വാ​​​ര്യ​​​ം
കേ​​​ര​​​ള​​​ത്തി​​​ൽ യു​​​വാ​​​ക്ക​​​ളു​​​ടെ ഇ​​​ട​​​യി​​​ൽ വ​​​ർ​​​ധി​​​ച്ചു​​വ​​​രു​​​ന്ന ല​​​ഹ​​​രി​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ഒ​​​രു വ​​​ലി​​​യ സാ​​​മൂ​​​ഹി​​​ക വി​​​പ​​​ത്താ​​​യ
പൊ​​​തു​​​ജ​​​ന​​​ത്തി​​​നു കൗ​​​ണ്‍സ​​​ലിം​​ഗ് വേ​​ണം
നാ​​​ട്ടി​​​ലെ ആ​​​നു​​​കാ​​​ലി​​​ക സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ കു​​​ട്ടി​​​ക​​​ളു​​ടെ​​യും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​ടെ​​യും വൃ​​​ദ്ധ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​രെ മാ​​​ന​​​
പ്ര​ള​യ​ദു​ര​ന്ത ഫ​ണ്ടി​ൽ എ​ന്തി​നു സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി​ക്കു​ന്നു?
സു​​​​​താ​​​​​ര്യ​​​​​മാ​​​​​കാ​​​​​ൻ സം​​​​​സ്ഥാ​​​​​ന ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റും ഭ​​​​​രി​​​​​ക്കു​​​​​ന്ന പാ​​​​​ർ​​​​​ട്ടി​​​​​യും ത​​​​​യാ​​​​​റ​​​​​ല്ലെ​​​​​ന്നാ​​​​​ണ് ഇ​​​​​തു​​​​​വ​​​
മി​​​​നി​​​​ലോ​​​​റി​​​​ക​​​​ളും അപകടങ്ങളും
മി​​​​നി​​​​ലോ​​​​റി​​​​യു​​​​ടെ പി​​​​ന്നാ​​​​ലെ അ​​​​പ​​​​ക​​​​ട​​​​സൂ​​​​ച​​​​ന ന​​​​ൽ​​​​കാ​​​​ൻ​​​​പോ​​​​യ പോ​​​​ലീ​​​​സും വാ​​​​ഹ​​​​ന​​​​വും അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടു എ​​​​ന
ആ​​​​ൾ​​​​ക്കൂ​​​​ട്ടക്കൊ​​​​ല ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​യോ?
രാ​​​​ജ്യ​​​​ത്ത് ആ​​​​ൾ​​​​ക്കൂ​​​​ട്ട കൊ​​​​ല ഒ​​​​രു ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​പോ​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്നു. എ​​​​ത്ര നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളെ​​​​യാ​​​​ണ് കൊ​​​​ന്നൊ​​​​ട
മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാം-പു​​​​ന​​​​ർ​​​​ചി​​​​ന്ത​​​​നം അ​​​​നി​​​​വാ​​​​ര്യം
മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ എ​​​​ൻ​​​​വ​​​​യോ​​​​ൺ​​​​മെ​​​​ന്‍റ് പ്രൊ​​​​ട്ട​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​റം എ​​​​ന്ന പേ​​​​രി​​​​ൽ 2001ൽ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.