Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
രാ​​​​​​​​മ​​​​​​​​ൻ വാ​​​​​​​​ണാ​​​​​​​​ലും രാ​​​​​​​​വ​​​​​​​​ണ​​​​​​​​ൻ വാ​​​​​​​​ണാ​​​​​​​​ലും ജ
കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ സ​​​​​​​​മ​​​​​​​​ഗ്ര​​​​​​​​വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി ചി​​​​​​​​ല പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്കി​​​​​​​​വ​​​​​​​​രു​​​​​​​​ന്ന​​​​​​​​താ​​​​​​​​യി അ​​​​​​​​റി​​​​​​​​യു​​​​​​​​ന്നു. തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം മു​​​​​​​​ത​​​​​​​​ൽ കാ​​​​​​​​സ​​​​​​​​ർ​​​​​​​​ഗോ​​​​​​​​ഡ് വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള 590 കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ നീ​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ഹ​​​​​​​​രി​​​​​​​​ത ഇ​​​​​​​​ട​​​​​​​​നാ​​​​​​​​ഴി നി​​​​​​​​ർ​​​​​​​​മി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ് ഒ​​​​​​​​രു പ​​​​​​​​ദ്ധ​​​​​​​​തി. ഈ ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ ചെ​​​​​​​​ല​​​​​​​​വ് 2881 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യാ​​​​​​​​ണ​​​​​​​​ത്രെ. പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക്കു​​​​​​​​വേ​​​​​​​​ണ്ടി 24,040 കു​​​​​​​​ടും​​​​​​​​ബ​​​​​​​​ങ്ങ​​​​​​​​ളെ മാ​​​​​​​​റ്റി​​​​​​​​പ്പാ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​രു​​​​​​​​മെ​​​​​​​​ന്നും അ​​​​​​​​റി​​​​​​​​യു​​​​​​​​ന്നു. പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ ക​​​​​​​​ര​​​​​​​​ടു​​​​​​​​രേ​​​​​​​​ഖ ത​​​​​​​​യാ​​​​​​​​റാ​​​​​​​​യി​​​​​​​​ക്ക​​​​​​​​ഴി​​​​​​​​ഞ്ഞു​​​​​​​​വ​​​​​​​​ത്രെ. അ​​​​​​​​താ​​​​​​​​യ​​​​​​​​തു നാ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​ർ ഒ​​​​​​​​ന്നു​​​​​​​​മ​​​​​​​​റി​​​​​​​​യു​​​​​​​​ന്നി​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ലും എ​​​​​​​​ല്ലാം യു​​​​​​​​ദ്ധ​​​​​​​​കാ​​​​​​​​ലാ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണു നീ​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​ത്.

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ത്വ​​​​​​​​രി​​​​​​​​ത​​​​​​​​ഗ​​​​​​​​തി​​​​​​​​യി​​​​​​​​ൽ പ്രാ​​​​​​​​രം​​​​​​​​ഭ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​വ​​​​​​​​രു​​​​​​​​ന്ന മ​​​​​​​​റ്റു ര​​​​​​​​ണ്ടു പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ളാ​​​​​​​​ണു ക​​​​​​​​ണ്ണൂ​​​​​​​​ർ​​​​​​​​തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം റെ​​​​​​​​യി​​​​​​​​ൽ​​​​​​​​വേ ഇ​​​​​​​​ട​​​​​​​​നാ​​​​​​​​ഴി​​​​​​​​യും കാ​​​​​​​​സ​​​​​​​​ർ​​​​​​​​ഗോ​​​​​​​​ഡ് മു​​​​​​​​ത​​​​​​​​ൽ ക​​​​​​​​ഴ​​​​​​​​ക്കൂ​​​​​​​​ട്ടം വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​പാ​​​​​​​​ത വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​വും. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ ഭൂ​​​​​​​​മി​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ പ്ര​​​​​​​​ത്യേ​​​​​​​​ക​​​​​​​​ത​​​​​​​​ക​​​​​​​​ളും ജ​​​​​​​​ന​​​​​​​​സാ​​​​​​​​ന്ദ്ര​​​​​​​​ത​​​​​​​​യും ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ലെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​തെ​​​​​​​​യാ​​​​​​​​ണ് ഈ ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​ത്. ല​​​​​​​​ക്ഷ​​​​​​​​ക്ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ന് ആ​​​​​​​​ളു​​​​​​​​ക​​​​​​​​ളെ തെ​​​​​​​​രു​​​​​​​​വാ​​​​​​​​ധാ​​​​​​​​ര​​​​​​​​മാ​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​രു​​​​​​​​ന്ന ഈ ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ വ​​​​​​​​ൻ​​​​​​​​കി​​​​​​​​ട ക​​​​​​​​രാ​​​​​​​​റു​​​​​​​​കാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​വേ​​​​​​​​ണ്ടി മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നു പ​​​​​​​​റ​​​​​​​​യേ​​​​​​​​ണ്ടി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. അ​​​​​​​​ങ്ങു വ​​​​​​​​ട​​​​​​​​ക്കു​​​​​​​​നി​​​​​​​​ന്നു ര​​​​​​​​ണ്ട​​​​​​​​ര​​​​​​​​മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​ർ​​​​​​​​കൊ​​​​​​​​ണ്ട് തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​ര​​​​​​​​ത്ത് എ​​​​​​​​ത്ത​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ​​​​​​​​ക്കു ക​​​​​​​​ണ്ണൂ​​​​​​​​രി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു വി​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ സ​​​​​​​​ഞ്ച​​​​​​​​രി​​​​​​​​ക്കാ​​​​​​​​മ​​​​​​​​ല്ലോ.

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തെ പ​​​​​​​​ണ​​​​​​​​യം​​​​​​​​വ​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ടു​​​​​​​​ള്ള "വി​​​​​​​​ക​​​​​​​​സ​​​​​​​​നം’​​ ആ​​​​​​​​ർ​​​​​​​​ക്കു​​​​​​​​വേ​​​​​​​​ണ്ടി​​​​​​​​യാ​​​​​​​​ണ്? അ​​​​​​​​ട്ട​​​​​​​​പ്പാ​​​​​​​​ടി ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള ആ​​​​​​​​ദി​​​​​​​​വാ​​​​​​​​സി കോ​​​​​​​​ള​​​​​​​​നി​​​​​​​​ക​​​​​​​​ളി​​​​​​​​ലെ പ​​​​​​​​ട്ടി​​​​​​​​ണി മ​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​നു പ്ര​​​​​​​​ശ്ന​​​​​​​​മ​​​​​​​​ല്ല. കെ​​​​​​​​ട്ടി​​​​​​​​മേ​​​​​​​​യാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​വി​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ടു ന​​​​​​​​ന​​​​​​​​ഞ്ഞൊ​​​​​​​​ലി​​​​​​​​ച്ച കു​​​​​​​​ടി​​​​​​​​ലു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ പാ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​ന്തി​​​​​​​​യു​​​​​​​​റ​​​​​​​​ങ്ങു​​​​​​​​ന്നു. കി​​​​​​​​ഴ​​​​​​​​ക്ക​​​​​​​​ൻ മ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലെ കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ ജീ​​​​​​​​പ്പ് റോ​​​​​​​​ഡു​​​​​​​​പോ​​​​​​​​ലും ഇ​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് എ​​​​​​​​ട്ടും പ​​​​​​​​ത്തും മൈ​​​​​​​​ൽ കാ​​​​​​​​ട്ടു​​​​​​​​വ​​​​​​​​ഴി​​​​​​​​യെ ന​​​​​​​​ട​​​​​​​​ന്നു സ്കൂ​​​​​​​​ളി​​​​​​​​ൽ പോ​​​​​​​​കു​​​​​​​​ന്നു. സാ​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ക ഞെ​​​​​​​​രു​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ന്‍റെ പേ​​​​​​​​രി​​​​​​​​ൽ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ മി​​​​​​​​ക്ക​​​​​​​​വാ​​​​​​​​റും റോ​​​​​​​​ഡു​​​​​​​​ക​​​​​​​​ൾ കു​​​​​​​​ണ്ടും കു​​​​​​​​ഴി​​​​​​​​യു​​​​​​​​മാ​​​​​​​​യി കി​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്നു. അ​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യു​​​​​​​​ള്ള ദ​​​​​​​​രി​​​​​​​​ദ്ര​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ത്താ​​​​​​​​ണ് ഇ​​ത്ത​​രം ഇ​​​​​​​​ട​​​​​​​​നാ​​​​​​​​ഴി​​​​​​​​ക​​​​​​​​ൾ പ​​​​​​​​ണി​​​​​​​​യു​​​​​​​​ന്ന​​​​​​​​ത്.

ജ​​​​​​​​ന​​​​​​​​ദ്രോ​​​​​​​​ഹ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ളോ​​​​​​​​ട് എ​​​​​​​​തി​​​​​​​​ർ​​​​​​​​പ്പ് പ്ര​​​​​​​​ക​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​സ്നേ​​​​​​​​ഹി​​​​​​​​ക​​​​​​​​ളെ വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​രാ​​​​​​​​യി മു​​​​​​​​ദ്ര​​​​​​​​കു​​​​​​​​ത്തു​​​​​​​​ന്ന രീ​​തി​​യാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​ത്. നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ ക​​​​​​​​ന്പ​​​​​​​​നി​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി​​​​​​​​ക​​​​​​​​ളും അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ ശി​​​​​​​​ങ്കി​​​​​​​​ടി​​​​​​​​ക​​​​​​​​ളാ​​​​​​​​യി സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രും പോ​​​​​​​​ലീ​​​​​​​​സും സ​​​​​​​​ർ​​​​​​​​വ​​​​​​​​സ​​​​​​​​ന്നാ​​​​​​​​ഹ​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടെ കു​​​​​​​​ടി​​​​​​​​യൊ​​​​​​​​ഴി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ വ​​​​​​​​രു​​​​​​​​ന്പോ​​ഴേ നാ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​ർ അ​​​​​​​​റി​​​​​​​​യു​​​​​​​​ക​​​​​​​​യു​​​​​​​​ള്ളു. സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ, ക​​​​​​​​ന്പ​​​​​​​​നി​​ക​​ൾ​​​​​​​​ക്കൊ​​​​​​​​പ്പം ആ​​​​​​​​യ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് എ​​​​​​​​ങ്ങ​​​​​​​​നേ​​​​​​​​യും കു​​​​​​​​ടി​​​​​​​​യൊ​​​​​​​​ഴി​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ സം​​​​​​​​ശ​​​​​​​​യ​​​​​​​​മി​​​​​​​​ല്ല. ‌

വി.​​​​​​​​എ​​​​​​​​സ്. ബാ​​​​​​​​ല​​​​​​​​കൃ​​​​​​​​ഷ്ണ​​​​​​​​പി​​​​​​​​ള്ള മ​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ട്, തൊ​​​​​​​​ടു​​​​​​​​പു​​​​​​​​ഴ


അ​​​​​ക്ഷ​​​​​രം അ​​​​​റി​​​​​യാ​​​​​ത്ത സാ​​​​​ക്ഷ​​​​​ര​​​​​ർ
ഒ​​​​​രു ഭാ​​​​​ഷ എ​​​​​ഴു​​​​​താ​​​​​നും വാ​​​​​യി​​​​​ക്കാ​​​​​നും ശ്ര​​​​​ദ്ധി​​​​​ക്കാ​​​​​നും സം​​​​​സാ​​​​​രി​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള ക​​​​​ഴി​​​​​വി​​​​​നെ​​​​​യാ​​​​​ണ് പ​​​​​ര​​​​​ന്പ​
കി​​​​​​ട്ടു​​​​​​ന്ന​​​​​​തി​​​​​​ൽ പാ​​​​​​തി
ഇ​​​​​​ന്ധ​​​​​​ന​​​​​​വി​​​​​​ല വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യി​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ച് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​ക്ഷ​​​​​​മു​​​​​​ൾ​​​​​​പ്
ജ​​​​ന​​​​ങ്ങ​​​​ളെ വീ​​​​ണ്ടും പി​​​​ഴി​​​​യ​​​​ണോ?
ജി​​എ​​​​സ്ടി ​​മൂ​​​​ലം ഇ​​​​പ്പോ​​​​ൾ ത​​​​ന്നെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ത​​​​ല​​​​യി​​​​ൽ വ​​​​ലി​​​​യ ഭാ​​​​ര​​മു​​ണ്ട്. പ്ര​​​​ള​​​​യ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​ത്തി​​​​നാ​​​​യി ഒ​​​​രു ശ​
മാ​​​ധ്യ​​​മ വി​​​ചാ​​​ര​​​ണ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം
വി​​​വി​​​ധ ത​​​ര​​​ത്തി​​​ലു​​​ള്ള പീ​​​ഡ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും മ​​​റ്റു തി​​ന്മ​​​പ്ര​​​വൃ​​​ത്തി​​​ക​​​ളേ​​​ക്കു​​​റി​​​ച്ചും മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള ചി​​​ത്രീ​​​ക
ഒ​​​​​ഴു​​​​​കി​​വ​​​​​രു​​​​​ന്നു കോ​​​​​ടി​​​​​ക​​​​​ൾ, ഇ​​​​​നി എ​​​​​ന്തു ചെ​​​​​യ്യും?
പ്ര​​​​​ള​​​​​യ​​​​​ദു​​​​​രി​​​​​താ​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​നു വേ​​​​​ണ്ടി കോ​​​​​ടി​​​​​ക​​​​​ൾ നി​​​​​ല​​​​​യ്ക്കാ​​​​​തെ ഒ​​​​​ഴു​​​​​കി​​വ​​രു​​ന്നു. സം​​​​​സ്ഥാ​​​​​ന​​​​​ത്തു സാ​​​​​ന്പ​​​
ഉ​​​​​യ​​​​​രം കൂ​​​​​ടും​​​​​ന്തോ​​​​​റും പ​​​​​ത​​​​​ന​​​​​ത്തി​​​​​ന്‍റെ ആ​​​​​ക്കം കൂ​​​​​ടും
ഭൗ​​​​​തി​​​​​ക ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ കൈ​​​​​വ​​​​​രിക്കുന്ന നേ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ സ്വ​​​​​യം അ​​​​​ഹ​​​​​ങ്ക​​​​​രി​​​​​ച്ച് അ​​​​​വ​​​​​യെ​​​​​ല്ലാം ത​​​​​ന്‍റെ സ്വ​​​​​ന്തം ബു
കു​​​​​ട്ട​​​​​നാ​​​​​ട്: മീ​​​​​നും ക​​​​​തി​​​​​രും ഹൗ​​​​​സ് ബോ​​​​​ട്ടും
പ്ര​​​​​ള​​​​​യാ​​​​​ന​​​​​ന്ത​​​​​ര കു​​​​​ട്ട​​​​​നാ​​​​​ടി​​​​​ന്‍റെ പു​​​​​ന​​​​​രു​​​​​ദ്ധാ​​​​​ര​​​​​ണ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു പ​​​​​ല ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളും ന​​​​​ട​​​​​ന്
ഇ​​​​​പ്പോ​​​​​ൾ സീ​​​​​സ​​​​​റി​​​​​നു ഭാ​​​​​ര്യ​​​​​യി​​​​​ല്ലേ?
ക​​​​​ഴി​​​​​ഞ്ഞ ചി​​​​​ല കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ സ​​​​​ജീ​​​​​വ വി​​​​​മ​​​​​ർ​​​​​ശ​​​​​ക​​​​​രും ചി​​​​​ല ഉ​​​​​ന്ന​​​​​ത സ്ഥാ​​​​​നീ​​​​​യ​​​​
തു​​​റ​​​ന്നു​​​പ​​​റ​​​ച്ചി​​​ലി​​​ന് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ
ദീ​​​​പി​​​​ക​​​​യ്ക്ക് അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ! ചി​​​​ല തു​​​​റ​​​​ന്നു​​​​പ​​​​റ​​​​ച്ചി​​​​ലു​​​​ക​​​​ൾ​​​​ക്കു സ​​​​മ​​​​യ​​​​മാ​​​​യെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​തി​​​​
സ്വത്വപ്രതിസന്ധി നേരിടുന്ന സമൂഹം
അ​​​​ന്ത​​​​ർ​​​​മു​​​​ഖ​​​​ൻ, ബ​​​​ഹി​​​​ർ​​​​മു​​​​ഖ​​​​ൻ എ​​​​ന്നീ പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ളൊ​​​​ക്കെ പ​​​​രി​​​​ചി​​​​ത​​​​മാ​​​​യ മ​​​​ല​​​​യാ​​​​ളി​​​​ക്ക് അ​​​​ത്ര​​ത​​​​ന്നെ പ​​​​രി​​​​ചി
യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്കു നേ​രേ ക​ണ്ണ​ട​യ്ക്ക​രു​ത്
ദൈ​വ​ത്തി​ൽ​നി​ന്നു മ​നു​ഷ്യ​നി​ലേ​ക്കു നീ​ളു​ന്ന ഒ​രു സ്നേ​ഹ​സം​സ്കാ​ര​ത്തി​ന്‍റെ സേ​വ​ന പ​ര​ന്പ​ര​യി​ലെ ക​ണ്ണി​യാ​ണ് ഒാ​രോ സ​ന്യാ​സി​യും സ​ന്യാ​സി​നി​യും. കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ​
രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ഇ​​​​ടി​​​​യു​​​​ന്പോ​​​​ൾ
രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു നാം ​​​​ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം ആ​​​​രം​​​​ഭം മ
ല​​​​​​​​​ഹ​​​​​​​​​രി​​​​​​​​​മോ​​​​​​​​​ച​​​​​​​​​ന പ​​​​​​​​​ര​​​​​​​​​സ്യ​​​​​​​​​ത്തി​​​​​​​​​ൽ ഗാ​​​​​​​​​ന്ധി​​​​​​​​​ജി​​​​​​​​​ക്ക് അ​​​​​​​​​വ​​​​​​​​​ഹേ​​​​​​​​​ള​​​​​​​​​നം
ഗാ​​​​​​​​​ന്ധി​​​​​​​​​ജ​​​​​​​​​യ​​​​​​​​​ന്തി​​​​​​​​​ദി​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ വി​​​​​​​​​മു​​​​​​​​​ക്തി എ​​​​​​​​​ന്ന പേ​​​​​​​​​രി​​​​​​​​​ൽ ല​​
മ​ഠ​ത്തി​ലെ ന​ല്ല ദി​വ​സം!
ഒ​​രു പ​​ത്ര​​ത്തി​​ലെ പ​​ര​​മ്പ​​ര​​യി​​ൽ വ​​ന്ന മ​​​​ഠ​​​​ത്തി​​​​ലെ ഒ​​​​രു ദി​​​​വ​​​​സം വാ​​​​യി​​​​ച്ചു ബോ​​​​റ​​​​ടി​​​​ച്ചു​​​​പോ​​​​യി. എ​​​​വി​​​​ടു​​​​ന്നു കി​​​​ട്ടി ഈ ​​​​വെ​​​​ളി​​​​പാ​​
സ​​​​​ഹാ​​​​​യ​​​​​നി​​​​​ധി​​​ അ​​​​​ർ​​​​​ഹ​​​​​ത​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ കൈ​​​​​ക​​​​​ളി​​​​​ൽ എ​​​​​ത്ത​​​​​ണം
കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ മ​​​​​ഹാ​​​​​പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ന്‍റെ ഭീ​​​​​ക​​​​​ര​​​​​ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ടി​​​​​വി​​​​​യി​​​​​ൽ വ​​​​​ന്ന​​​​​പ്പോ​​​​​ൾ ഹൃ​​​​​ദ​​​​
മോ​​​​​ദി ഭ​​ര​​ണ​​ത്തി​​ൽ ആ​​​​​ധി കൂ​​​​​ടു​​​​​ന്നു
രാ​​​​​ജ്യ​​​​​ത്തെ ജ​​​​​ന​​​​​ങ്ങ​​​​​ളെ കൊ​​​​​ഞ്ഞ​​​​​നം​​​​​കു​​​​​ത്തി പെ​​​​​ട്രോ​​​​​ളി​​​​​യം ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ​​​​​ക്കു വി​​​​​ല കു​​​​​തി​​​​​ച്ചു​​​​​യ​​​​​രു​​​​​ക​​​​​യാ​
ഇ​​​​ന്ധ​​​​ന​​​​വി​​​​ല: മി​​​​ഥ്യ​​​​യും യാ​​​​ഥാ​​​​ർ​​​​ഥ്യ​​വും
ന​​​​​​​രേ​​​​​​​ന്ദ്ര​​​​​​​ മോ​​​​​​​ദി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മേ​​​​​​​റ്റ് ആ​​​​​​​ദ്യ​​​​​​​മാ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​ത​​​​​​​ന്നെ ക്ര
കല്ലെറിയുന്നവർക്ക് അറിയാമോ?
God sees the truth, but waits (ലി​​​​യോ ടോ​​​​ൾ​​​​സ്റ്റോ​​​​യി)
2018 സെ​​​​പ്റ്റം​​​​ബ​​​​ർ 14 വെ​​​​ള്ളി ഒ​​​​രു ക​​​​റു​​​​ത്ത​​​​വെ​​​​ള്ളി​​​​യാ​​​​കും സി​​​​ബി മാ​​​​ത്യൂ​​​​സ് ഐ​​​​പി​​​​
യൂ​​റോ​​പ്പി​​ലാ​​​​യി​​രു​​​​ന്ന പാ​​​​ലാ ബി​​​​ഷ​​​​പ്പി​​​​നെ പാ​​​​ലാ സ​​​​ബ്ജ​​​​യി​​​​ലി​​​​ലെ​​​​ത്തി​​​​ച്ച ചാ​​​​ന​​​​ലു​​​​ക​​​​ളു​​​​ടെ നേ​​​​ര്!
അ​​​​​ന്വേ​​​​​ഷ​​​​​ണാ​​​​​ത്മ​​​​​ക റി​​​​​പ്പോ​​​​​ർ​​​​​ട്ടിം​​​​​ഗി​​​​​ന്‍റെ ഉ​​​​​സ്താ​​​​​ദു​​​​​ക്ക​​​​​ളാ​​​​​ണു ന​​​​​മ്മു​​​​​ടെ ദൃ​​​​​ശ്യ​​​​ശ്രാ​​​​​വ്യ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ള
നി​​ർ​​ബ​​ന്ധി​​ത പി​​രി​​വ് ജ​​നാ​​ധി​​പ​​ത്യ​​വി​​രു​​ദ്ധം
സാ​​ല​​​റി ച​​​ല​​​ഞ്ച് എ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന പി​​​രി​​​വി​​​നെ​​​പ്പ​​​റ്റി ദീ​​​പി​​​ക​​​യു​​ടെ സെ​​​പ്റ്റം​​​ബ​​​ർ 19ലെ ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. അ​​​ഭി
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.