Letters
താ​​​​ത്കാ​​​​ലി​​​​ക​​​​ക്കാ​​​​രെ തി​​​​രു​​​​കി​​​​ക്ക​​​​യ​​​​റ്റു​​​​ന്നു
Tuesday, September 18, 2018 11:13 PM IST
പി​​​​എ​​​​സ്‌​​​​സി റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ലു​​ള്ള കൂ​​​​ടു​​​​ത​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത​​​​യും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​വുമു​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളെ പു​​​​റ​​​​ത്തു​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ണ് സ​​​​പ്ലൈ​​​​കോ​​​​യി​​​​ലെ ഒ​​​​രു​​​​പ​​​​റ്റം ആ​​​​ളു​​​​ക​​​​ളു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക ലാ​​​​ഭം മു​​​​ൻ​​​​നി​​​​ർ​​​​ത്തി താ​​​​ത്കാ​​​​ലി​​​​ക​​​​ക്കാ​​​​രെ അ​​​​ധി​​​​ക​​​​മാ​​​​യി നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​ത്. അ​​​​വ​​​​രെ സ്ഥി​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തോ​​​​ടു കൂ​​​​ടി രാ​​​​പ​​​​ക​​​​ൽ ക​​​​ഷ്ട​​​​പ്പെ​​​​ട്ടു പ​​​​ഠി​​​​ച്ചു ജോ​​​​ലി സ്വ​​​​പ്നം കാ​​ണു​​ന്ന​​വ​​രും പ്രാ​​​​യ​​​​ക്കൂ​​​​ടു​​​​ത​​​​ൽ കൊ​​​​ണ്ട് ഇ​​​​നി​​​​യൊ​​​​രു പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​ൻ പ​​​​റ്റാ​​​​ത്ത​​വ​​രു​​മാ​​യ ഭൂ​​​​രി​​​​ഭാ​​​​ഗം ആ​​​​ളു​​​​ക​​​​ളു​​​​ടെ അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ് ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

താ​​​​ത്കാ​​​​ലി​​​​ക​​​​ക്കാ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നും മ​​​​റ്റു സ്റ്റാ​​​​ഫു​​​​ക​​​​ളു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക​​​​ലാ​​​​ഭം നോ​​​​ക്കി​​​​യും പു​​​​തു​​​​താ​​​​യി ജോ​​​​യി​​​​ൻ ചെ​​​​യ്യാ​​​​ൻ വ​​​​രു​​​​ന്ന വ​​​​രെ സ​​പ്ലൈ​​കോ​​യു​​ടെ പ​​​​ല ഔ​​​​ട്ട്‌​​​​ലെ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും ഓ​​​​ടി​​​​ക്കു​​ന്നു. ഈ ​​സ്ഥി​​​​തി തു​​​​ട​​​​ർ​​​​ന്നാ​​​​ൽ 125 കോ​​​​ടി രൂ​​പ ക​​​​ട​​​​മു​​​​ണ്ടെ​​​​ന്ന് പ​​​​റ​​​​യു​​​​ന്ന സ​​​​പ്ലൈ​​​​കോ മ​​​​റ്റൊ​​​​രു കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ആ​​​​കു​​​​ക​​​​യേ ഉ​​​​ള്ളൂ.

ടോ​​​​ണി തോ​​​​മ​​​​സ്, വ​​​​ള്ളി​​​​ച്ചി​​​​റ