Letters
വി​​​ചി​​​ത്ര​​​മാ​​​യ തീ​​​രു​​​മാ​​​നം
Thursday, September 20, 2018 12:15 AM IST
റ​​​ബ​​​ർ റീ​​​പ്ലാ​​​ന്‍റിം​​​ഗ് സ​​​ബ്സി​​​ഡി ന​​​ൽ​​​കു​​​ന്ന​​​തി​​നു റ​​​ബ​​​ർ​​​ബോ​​​ർ​​​ഡ് അ​​​ടു​​​ത്ത കാ​​​ല​​​ത്തെ​​​ടു​​​ത്ത തീ​​​രു​​​മാ​​​നം വ​​​ള​​​രെ വി​​​ചി​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​ന്നു. സ​​​ബ്സി​​​ഡി​​​ക്ക് ഒ​​​രു ക​​​ട്ട് ഓ​​​ഫ് ഡേ​​​റ്റ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ബോ​​​ർ​​​ഡി​​​ന്‍റെ എ​​​ല്ലാ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പാ​​​ലി​​​ച്ചു​​​കൊ​​​ണ്ട് 201516 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ സ​​​ബ്സി​​​ഡി​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും റ​​​ബ​​​ർ ബോ​​​ർ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തോ​​​ട്ടം പ​​​രി​​​ശോ​​​ധി​​​ച്ച് സം​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത തോ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു സ​​​ബ്സി​​​ഡി​​​യി​​​ല്ല.

201718 വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​ത്ര​​​മേ സ​​​ബ്സി​​​ഡി​​​യു​​​ള്ളൂ. ഈ ​​​തീ​​​രു​​​മാ​​​നം ആ​​​രു​​​ടെ​​​യൊ​​​ക്കെ​​​യോ നി​​​ക്ഷി​​​പ്ത താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ണെ​​​ന്ന് സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു.

തോ​​​മ​​​സ് പു​​​ളി​​​ക്ക​​​ൽ, പൊ​​​ൻ​​​കു​​​ന്നം.