Letters
ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക​​​​ള​​​​ങ്കം കാ​​​​ണി​​​​ക്കു​​​​ന്ന​​​​വ​​​​രെ ശി​​​​ക്ഷി​​​​ക്ക​​​​ണം
Friday, September 21, 2018 1:07 AM IST
കേ​​​​ര​​​​ളം ക​​​​ണ്ട ഭീ​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​ള​​​​യ ദു​​​​രി​​​​ത​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട് ക​​​​ഷ്ട​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ആ​​​​യി​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്. ഇ​​​​വ​​​​രു​​​​ടെ ദു​​​​രി​​​​ത​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ്വാ​​​​സം പ​​​​ക​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ മോ​​​​ശ​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട്ട് സ്വ​​​​ന്തം പോ​​​​ക്ക​​​​റ്റി​​​​ലേ​​​​ക്കു വാ​​​​രി​​​​നി​​​​റ​​​​യ്ക്കു​​​​ന്ന ചി​​​​ല​​ർ നി​​​​ശ്ച​​​​യ​​​​മാ​​​​യും ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണ്. ഇ​​ങ്ങ​​നെ ക്ര​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി ചെ​​​​യ്യു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ തീ​​​​ർ​​​​ച്ച​​​​യാ​​​​യും ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്ക​​​​ണം.

ജോ​​​​ബ് സ്രാ​​​​യി​​​​ൽ, അ​​​​മ​​​​ല​​​​ന​​​​ഗ​​​​ർ, തൃ​​​​ശൂ​​​​ർ.