Letters
തു​​​​ച്ഛഭൂ​​​​മി​​​​ക്കാ​​​​രെ മാ​​​​റ്റി​​​​പ്പാ​​​​ർ​​​​പ്പി​​​​ക്ക​​​​രുതോ?
Saturday, September 22, 2018 12:53 AM IST
കു​​​​ട്ട​​​​നാ​​​​ട്ടി​​​​ൽ 10 സെ​​​​ന്‍റി​​​​ൽ താ​​​​ഴെ ക​​​​ര ഭൂ​​​​മി​​​​യി​​​​ൽ വീ​​​​ടു​​​​മാ​​​​യി ക​​​​ഴി​​​​യു​​​​ന്ന​​വ​​രെ കു​​​​ട്ട​​​​നാ​​​​ട്ടി​​​​ൽ നി​​​​ന്നു മാ​​​​റ്റി വേ​​​​റെ ക​​​​ര പ്ര​​​​ദേ​​​​ശ​​​​ത്ത് പ​​​​ക​​​​രം ഭൂ​​​​മി​​​​യും വീ​​​​ടും കൊ​​​​ടു​​​​ത്തു പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്ക​​​​ണം. കു​​​​ട്ട​​​​നാ​​​​ട്ടി​​​​ലെ ചെ​​​​റു​​​​ക​​​​ഷ​​​​ണം ക​​​​രപ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ മ​​​​നു​​​​ഷ്യ​​​​ന്‍റെ സ്ഥി​​​​ര​​​​വാ​​​​സ​​​​ത്തി​​​​നു പ​​​​റ്റി​​​​യ​​ത​​​​ല്ല.

തു​​ച്ഛ​​ഭൂമി​​​​ക്കാ​​ർ​​​​ക്കു തൊ​​​​ഴി​​​​ൽ തേ​​​​ടാ​​​​ൻ ക​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​ണു വേ​​​​ണ്ട​​​​ത്. കു​​​​ട്ട​​​​നാ​​​​ട് പു​​ന​​ര​​ധി​​വാ​​സം ഏ​​​​റ്റെ​​​​ടു​​​​ത്ത ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ദ​​​​യ​​​​വാ​​​​യി ശ്ര​​​​ദ്ധി​​​​ച്ചാ​​​​ലും. അ​​​​തി​​​​രൂ​​​​പ​​​​ത ചെ​​​​യ്യാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത് ഒ​​​​രു മ​​​​ഹോ​​​​ന്ന​​​​ത കാ​​​​ര്യ​​​​മാ​​​​ണ്.

ഫി​​​​ലി​​​​പ്പ് പ​​​​ഴേ​​​​ന്പ​​​​ള്ളി, പെ​​​​രു​​​​വ