Letters
മോ​​​​​ദി ഭ​​ര​​ണ​​ത്തി​​ൽ ആ​​​​​ധി കൂ​​​​​ടു​​​​​ന്നു
Wednesday, October 10, 2018 11:00 PM IST
രാ​​​​​ജ്യ​​​​​ത്തെ ജ​​​​​ന​​​​​ങ്ങ​​​​​ളെ കൊ​​​​​ഞ്ഞ​​​​​നം​​​​​കു​​​​​ത്തി പെ​​​​​ട്രോ​​​​​ളി​​​​​യം ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ​​​​​ക്കു വി​​​​​ല കു​​​​​തി​​​​​ച്ചു​​​​​യ​​​​​രു​​​​​ക​​​​​യാ​​​​​ണ്. വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ൽ രാ​​​​​ജ്യ​​​​​ത്തെ സ്ഥി​​​​​തി അ​​​​​തീ​​​​​വ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​കു​​​​​മെ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ ത​​​​​ർ​​​​​ക്ക​​​​​മി​​​​​ല്ല. ബ​​​​​ന്ദും ഹ​​​​​ർ​​​​​ത്താ​​​​​ലും ന​​​​​ട​​​​​ത്തി​​​​​യി​​ട്ട് ഒ​​​​​രു പ്ര​​​​​യോ​​​​​ജ​​​​​ന​​​​​വു​​​​​മി​​​​​ല്ല. ഭാ​​​​​ര​​​​​ത് ബ​​​​​ന്ദ് ന​​​​​ട​​​​​ത്തി ജ​​​​​ന​​​​​ങ്ങ​​​​​ളെ ക​​​​​ഷ്‌​​​​​ട​​​​​ത്തി​​​​​ലാ​​​​​ക്കി​​​​​യി​​​​​ട്ടും ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്നു. പാ​​​​​ച​​​​​ക​​​​​വാ​​​​​ത​​​​​ക​​​​​വി​​​​​ല​​​​​വ​​​​​ർ​​​​​ധ​​​​​ന മൂ​​​​​ലം കു​​​​​ടും​​​​​ബ​​​​​ബ​​​​​ജ​​​​​റ്റ് താ​​​​​ളം​​​​​തെ​​​​​റ്റു​​​​​ന്നു.

സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രെ ആ​​​​​ശ​​​​​ങ്ക​​​​​യി​​​​​ലാ​​​​​ക്കു​​​​​ന്ന ഈ ​​​​​സ്ഥി​​​​​തി തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ൽ രാ​​​​​ജ്യ​​​​​ത്ത് ജീ​​​​​വി​​​​​ക്കാ​​​​​നാ​​​​​വാ​​​​​ത്ത അ​​​​​വ​​​​​സ്ഥ സം​​​​​ജാ​​​​​ത​​​​​മാ​​​​​കു​​​​​മെ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ സം​​​​​ശ​​​​​യ​​​​​മി​​​​​ല്ല. ദു​​​​​ര​​​​​ന്ത​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​രെ ഉ​​​​​ണ്ടാ​​​​​കു​​​​​ന്പോ​​​​​ൾ പാ​​​​​ച​​​​​ക​​​​​വാ​​​​​ത​​​​​ക​​​​​ത്തി​​​​​ന്‍റെ​​​​​യും ഇ​​ന്ധ​​ന​​ത്തി​​ന്‍റെ​​യും വി​​​​​ല​​​​​വ​​​​​ർ​​​​​ധ​​​​​ന താ​​​​​ങ്ങാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത​​​​​ല്ല.

സി​​​​​റി​​​​​യ​​​​​ക് ആ​​​​​ദി​​​​​ത്യ​​​​​പു​​​​​രം, ക​​​​​ടു​​​​​ത്തു​​​​​രു​​​​​ത്തി