Letters
ഇ​​​​​പ്പോ​​​​​ൾ സീ​​​​​സ​​​​​റി​​​​​നു ഭാ​​​​​ര്യ​​​​​യി​​​​​ല്ലേ?
Wednesday, October 17, 2018 12:57 AM IST
ക​​​​​ഴി​​​​​ഞ്ഞ ചി​​​​​ല കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ സ​​​​​ജീ​​​​​വ വി​​​​​മ​​​​​ർ​​​​​ശ​​​​​ക​​​​​രും ചി​​​​​ല ഉ​​​​​ന്ന​​​​​ത സ്ഥാ​​​​​നീ​​​​​യ​​​​​രും നി​​​​​ർ​​​​​ഭ​​​​​യം, നി​​​​​ര​​​​​ന്ത​​​​​രം ഓ​​​​​ർ​​​​​മ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ സീ​​​​​സ​​​​​റി​​​​​ന്‍റെ ഭാ​​​​​ര്യ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ഇ​​​​​ന്നു കേ​​​​​ൾ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നി​​​​​ല്ല. ചി​​​​​ല സ​​​​​വി​​​​​ശേ​​​​​ഷ സ​​​​​ന്ദ​​​​​ർ​​​​​ഭ​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​ത്രം പു​​​​​ര​​​​​പ്പു​​​​​റ​​​​​ത്തു​​​​​ക​​​​​യ​​​​​റി പ​​​​​ല​​​​​തും വി​​​​​ളി​​​​​ച്ചു കൂ​​​​​വു​​​​​ന്ന​​​​​വ​​​​​ർ ഇ​​​​​പ്പോ​​​​​ൾ ഉ​​​​​റ​​​​​ക്കം ന​​​​​ടി​​​​​ക്കു​​​​​ക​​യാ​​​​​യി​​​​​രി​​​​​ക്കും.

പി.​​​​​ജെ. മാ​​​​​ത്യു, തോ​​​​​ട്ട​​​​​യ്ക്കാ​​​​​ട്