Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന ക​​ണ​​ക്കു​​ക​​ൾ
സം​​​​​സ്ഥാ​​​​​ന ഭാ​​​​​ഗ്യ​​​​​ക്കു​​​​​റി വ​​​​​കു​​​​​പ്പി​​​​​ന്‍റേ​​​​​താ​​​​​യി വ​​​​​ന്ന പ​​​​​ര​​​​​സ്യ​​​​​ത്തി​​​​​ൽ ഭാ​​​​​ഗ്യ​​​​​ക്കു​​​​​റി സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ വ​​​​​ൻ വ​​​​​ർ​​​​​ധ​​​​​ന​​​​​യെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​പ്പി​​​​​ക്ക​​​​​ലാ​​​​​ണ്. മേ​​​​​യ് മാ​​​​​സ​​​​​ത്തി​​​​​ൽ ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ളും ഇ​​​​​പ്പോ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​വ​​യും താ​​​​​ര​​​​​ത​​​​​മ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​ക്കൊ​​​​​ണ്ട് ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ നി​​​​​ര​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, മേ​​​​​യ്മാ​​​​​സ​​​​​ത്തി​​​​​നു ശേ​​​​​ഷം പ​​​​​തി​​​​​ന​​​​​ഞ്ച് സ​​​​​ബ് ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ൾ കൂ​​​​​ടി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ മു​​​​​ന്പു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​തി​​ന്‍റെ ഇ​​​​​ര​​​​​ട്ടി​​​​​യി​​​​​ല​​​​​ധി​​​​​കം ടി​​​​​ക്ക​​​​​റ്റ് വി​​​​​റ്റു​​​​​വ​​​​​ര​​​​​വു​​​​​ണ്ടാ​​​​​ക്കാ​​​​​നാ​​​​​ണ് സാ​​​​​ധ്യ​​​​​ത. ഇ​​​​​തി​​​​​നു പു​​​​​റ​​​​​മേ ഗ്രാ​​​​​മ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​പോ​​​​​ലും ലോ​​​​​ട്ട​​​​​റി ഹോ​​​​​ൾ​​​​​സെ​​​​​യി​​​​​ൽ ക​​​​​ട​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തി​​​​​ലൂ​​​​​ടെ​​​​​യും വ​​ലി​​യ വി​​​​​റ്റു​​​​​വ​​​​​ര​​​​​വു​​​​​ണ്ടാ​​​​​കു​​​​​ന്നു. മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളെ അ​​​​​പേ​​​​​ക്ഷി​​​​​ച്ച് ശ​​​​​ത​​​​​മാ​​​​​ന​​​​​ക്ക​​​​​ണ​​​​​ക്ക് നോ​​​​​ക്കി​​​​​യാ​​​​​ൽ ഇ​​​​​പ്പോ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ൾ വ​​​​​ള​​​​​രെ കു​​​​​റ​​​​​വാ​​​​​ണെ​​​​​ന്നാ​​​​​ണ് മ​​​​​ന​​​​​സി​​​​​ലാ​​​​​കു​​​​​ക.

കെ.​​​​​ജെ. കു​​​​​ര്യ​​​​​ൻ കൊ​​​​​ല്ലം​​​​​പ​​​​​റ​​​​​ന്പി​​​​​ൽ, കാ​​​​​ഞ്ഞി​​​​​ര​​​​​ത്താ​​​​​നം


വിമാനത്തേക്കാൾ സാ​​​​​ധാ​​​​​ര​​​​​ണ​​ക്കാ​​ർ​​​​​ക്ക് ഉ​​​​​പ​​​​​കാ​​​​​ര​​​​​പ്ര​​ദം റെ​​യി​​ൽ​​വേ
എ​​​​​രു​​​​​മേ​​​​​ലി വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​വും അ​​​​​ങ്ക​​​​​മാ​​​​​ലി എ​​​​​രു​​​​​മേ​​​​​ലി റെ​​​​​യി​​​​​ൽ​​​​പാ​​​​​ത​​​​​യും​ എ​​​​​ന്നൊ​​​​​രു ക​​​​​ത്ത് ദീ​​പി​​ക​​യി​​ൽ
മ​​​​​ല​​​​​യാ​​​​​ള​​​​​ത്തോ​​​​​ട് അ​​​​​ല​​​​​ർ​​​​​ജി​​​​​യോ?
അ​​​​​ന്താ​​​​​രാ​​ഷ്‌​​ട്ര മാ​​​​​തൃ​​​​​ഭാ​​​​​ഷാ ദി​​​​​ന​​​​​ം ആ​​​​​ച​​​​​രി​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ടു കാ​​​​​ല​​​​​മേ​​​​​റെ​​​​​യാ​​​​​യി. മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​
ജ​​​ന​​​കീ​​​യ സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ രാ​​​ജ​​​വാ​​​ഴ്ച രീ​​​തി​​​ക​​​ൾ
മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യും മ​​​റ്റും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ സ​​​മാ​​​ധാ​​​ന സ​​​മ​​​രം വ​​​ഴി വി​​​ദേ​​​ശ അ​​​ടി​​​മ​​​ത്വ​​​ത്തി​​​ൽ​​​നി​​​ന്നു ഭാ​​​ര​​​തം സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​
മ​​​​​ത​​വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ തു​​​​​ട​​​​​​​​രു​​​​​ന്ന വി​​​​​വേ​​​​​ച​​​​​നം
ഇ​​​​​ന്ത്യ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ പ​​​​​തി​​​​​നാ​​​​​ലും പ​​​​​തി​​​​​ന​​​​​ഞ്ചും രാ​​​​​ജ്യ​​​​​ത്തെ ഓ​​​​​രോ പൗ​​​​​ര​​​​​നും നി​​​​​യ​​​​​മ​​​​​ത്
അ​​​​​ധഃ​​​​​പ​​​​​ത​​​​​ന​​​​​ത്തി​​​​​ന്‍റെ പ​​​​​ടു​​​​​കു​​​​​ഴി​​​​​യി​​​​​ലേ​​​​​ക്കോ?
കോ​​​​​പ്പി​​​​​യ​​​​​ടി ത​​​​​ട​​​​​ഞ്ഞ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ന്‍റെ മു​​​​​ഖ​​​​​ത്ത​​​​​ടി​​​​​ക്കു​​​​​ക​​​​​യും തോ​​​​​ളെ​​​​​ല്ല് അ​​​​​ടി​​​​​ച്ചു​​​​​ത​​​​​ക​​​​​ർ​​​​​ക്കു​​​​​ക​​​​​യും
കു​​​​രു​​​​മു​​​​ള​​​​കി​​​​ന് 600 രൂ​​​​പ ത​​​​റ​​​​വി​​​​ല പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണം
കു​​​​രു​​​​മു​​​​ള​​​​ക് ക​​​​ർ​​​​ഷ​​​​ക​​​​ർ വി​​​​ലയി​​​​ടി​​​​വു മൂ​​​​ലം പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ്. അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം മു​​​​ന്പ് 600 മു​​​​ത​​​​ൽ 750 വ​​
യു ​​​എ​​​ൻ നി​​​ല​​​പാ​​​ട് സ്വാ​​​ഗ​​​താ​​​ർ​​​ഹം
പു​​​ൽ​​​വാ​​​മാ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ച യു ​​​എ​​​ൻ നി​​​ല​​​പാ​​​ട് ലോ​​​ക സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​ക​​​മാ​​​ണ്. സാ​​​ധാ​​​ര​​​ണ​​​ക്കാ​
ഉ​​​ഷ്ണ​​​കാ​​​ലം: കൊ​​​ള്ള​​​ലാ​​​ഭ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം
ഈ ​​​ഉ​​​ഷ്ണ​​​കാ​​​ലം മു​​​ത​​​ലെ​​​ടു​​​ത്ത് നാ​​​ര​​​ങ്ങാ​​​വെ​​​ള്ള​​​ത്തി​​​നു ക​​​ട​​​ക്കാ​​​ർ പ​​​ല​​​യി​​​ട​​​ത്തും അ​​​ൻ​​​പ​​​തു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വി​​​ല കൂ​​​ട്ടി​​​യി​​​രി​​​ക്കു
മു​​​ൻ​​​പേ വാ​​​ടു​​​ന്ന പൂ​​​ക്ക​​​ൾ
കു​​​റ​​​ച്ചു നാ​​​ളു​​​ക​​​ൾ​​​ക്കു മു​​​മ്പ് കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​നു​​​ള്ളി​​​ൽ ഒ​​​രു അ​​​വ​​​ധി ദി​​​വ​​​സം ചി​​​ല സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ പു​​​ക വ​​​ലി​​​ക്കു​​​ന്ന​​​ത് കാ​​​ണാ​​​നി​​​
ശ​​​​ക്ത​​​​മാ​​​​യ വി​​​​പ​​​​ണി ഇ​​​​ട​​​​പെ​​​​ട​​​​ൽ ഉ​​​​ണ്ടാ​​​​ക​​​​ണം
കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​ർ​​​​ഷ​​​​ക ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ൾ തു​​​​ട​​​​ർ​​​​ക്ക​​​​ഥ​​​​യാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​ടു​​​​ക്കി​​​​യും വ​​​​യ​​​​നാ​​​​ടും കൂ​
പ​​​​​രീ​​​​​ക്ഷാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ പോ​​​​​ലീ​​​​​സ് സാ​​​​​ന്നി​​​​​ധ്യം ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണം
സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ഹ​​​​​യ​​​​​ർ​​​ സെ​​​​​ക്ക​​​​​ൻ​​ഡ​​റി പ​​​​​രീ​​​​​ക്ഷാ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ പോ​​​​​ലീ​​​​​സ് സാ​​​​​ന്നി​​​​​ധ്യം ഉ​​​​​റ​​​​​പ്പാ​​​​​ക്കേ​​​​​ണ്ട​​
ക​​​ട​​​മ​​​ചെ​​​യ്യു​​​ന്ന​​​വ​​​രെ ശി​​​ക്ഷി​​​ക്കു​​​ന്നു
കോ​​​പ്പി​​​യ​​​ടി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​യെ പി​​​ടി​​​കൂ​​​ടി​​​യ അ​​​ധ്യാ​​​പ​​​ക​​​രെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന, തെ​​​റ്റി​​​നു ശി​​​ക്ഷി​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​നെ ക​​​ല്ലെ​​​റി​​
കേരളത്തിലേത് അ​​​പ​​​രി​​​ഷ്കൃ​​​ത സ​​​മൂ​​​ഹ​​​മോ‍?
വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലും സം​​​സ്കാ​​​ര​​​ത്തി​​​ലും ജീ​​​വി​​​ത നി​​​ല​​​വാ​​​ര​​​ത്തി​​​ലും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു കേ​​​ര​​​ളം എ​​​ന്നും ഒ​​​രു പ​​​ടി മു​​​ന്നി​​​ൽ
എ​​​രു​​​മേ​​​ലി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​വും അ​​​ങ്ക​​​മാ​​​ലി-എ​​​രു​​​മേ​​​ലി റെ​​​യി​​​ൽ​​പാ​​​ത​​​യും
മ​​​ധ്യ​​​തി​​​രു​​​വി​​​താം​​​കൂ​​​റി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യു​​​ള്ള ഒ​​​രു ആ​​​ഗ്ര​​​ഹ​​​മാ​​​ണ് എ​​​രു​​​മേ​​​ലി വി​​​മാ​​​ന​​​ത്താ​​​വ​​​ളം. വി​​​മാ​​​ന​​​ത്താ​​​വ​
ഇ​​​ല​​​ക്‌​​​ഷ​​​ൻ പ്ര​​​ചാ​​​ര​​​ണം ശ​​​ബ്ദ​​​ര​​​ഹി​​​ത​​​മാ​​ക​​ണം
ആ​​​സ​​​ന്ന​​​മാ​​​യ ഇ​​​ല​​​ക്‌​​​ഷ​​​ൻ പ്ര​​​ചാ​​​ര​​​ണം ശ​​​ബ്ദ​​​ര​​​ഹി​​​ത​​​മാ​​​യി​​​രി​​​ക്ക​​​ണം. പ്ര​​​ചാ​​​ര​​​ണം ഒ​​​രു കു​​​ളം​​ക​​​ല​​​ക്കി മീ​​​ൻ​​​പി​​​ടി​​​ത്തം​​​പോ​​​ലു​​​ള്ള യ​​​ജ്
ക്ഷാ​​​മ​​​ബ​​​ത്ത വ​​​ർ​​​ധി​​​പ്പി​​​ച്ചു, സേ​​​വ​​​ന​​​മോ?
സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്ഷാ​​​മ​​​ബ​​​ത്ത അ​​​ടു​​​ത്ത ഏ​​​പ്രി​​​ൽ മു​​​ത​​​ൽ വ​​​ർ​​​ധി​​​പ്പി​​​ച്ചു എ​​​ന്ന വാ​​​ർ​​​ത്ത​​​യാ​​​ണ് ഈ ​​​ക​​​ത്തി​​​നാ​​​ധാ​​​രം.
മു​​​​​​ന്തി​​​​​​രി​​​​​​ക്കാ​​​​​​യി ചാ​​​​​​ടി​​​​​​നോ​​​​​​ക്കി, കി​​​​​​ട്ടാ​​​​​​താ​​​​​​യ​​​​​​പ്പോ​​​​​​ൾ...
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ളം അ​​​​​​ന്പ​​​​​​തു​​​​​​വ​​​​​​ർ​​​​​​ഷം നി​​​​​​യ​​​​​​ന്ത്രി​​​​
കേ​​​​​​ഴു​​​​​​ക കേ​​​​​​ര​​​​​​ള​​​​​​മേ!
വ​​​​​​ള​​​​​​ർ​​​​​​ന്നു​​​വ​​​​​​രു​​​​​​ന്ന ത​​​​​​ല​​​​​​മു​​​​​​റ​​​​​​യു​​​​​​ടെ ഗു​​​​​​രു​​​​​​ത്വ​​​​​​മി​​​​​​ല്ലാ​​​​​​യ്മ ക​​​​​​ണ്ടു കേ​​​​​​ഴു​​​​​​ക. വി​​​​​​ദ്യാ​​​​​​സ​​​​​​ന്പ​​​​​​ത
സ​ഭ​യെ ഓ​ർ​ത്ത് സ​ർ​ക്കാ​ർ ക​ര​യേ​ണ്ട
ക്രൈ​​സ്ത​​വ സ​​ഭ​​ക​​ളു​​ടെ സ്ഥാ​​വ​​ര​ ജം​​ഗ​​മ വ​​സ്തു​​ക്ക​​ൾ സു​​ര​​ക്ഷി​​ത​​മാ​​യി നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നും സ​​ഭ​​യെ കെ​​ട്ടു​​റ​​പ്പു​​ള്ള ജ​​ന​​കീ​​യ പ്ര​​സ്ഥാ​​ന​​മാ​​ക്കി മാ​​റ്റു
പ​​​ണി​​​മു​​​ട​​​ക്കി​​​യ​​​വ​​​ർ​​​ക്ക് സ​​​മ്മാ​​​നം 166 കോ​​​ടി രൂ​​​പ!
ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ട്ട ദ്വി​​​ദി​​​ന അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ആ ​​​ദി​​​വ​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.