Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
മാനസികവെല്ലുവിളി നേരിടുന്നവർക്കു വേണ്ടതു നമ്മുടെ കാരുണ്യം
Friday, December 7, 2018 10:56 PM IST
ബുദ്ധിപരമായ ന്യൂനതകൾ നേരിടുന്ന ഒട്ടനവധി പേർ നമുക്കു ചുറ്റുമുണ്ട്. മാനസികവും വൈകാരികവും ശാരീരികവുമായ തുടർ പരിശീലനത്തിലൂടെ സമൂഹത്തിന്റെ ആവുന്ന മേഖലകളിലൊക്കെ ഇവരെ സജീവമാക്കാൻ സമൂഹത്തിന്റെ കൂട്ടായ സഹകരണമുണ്ടാകണം. ഉറ്റവരും പൊതുസമൂഹവും മാനസിക വെല്ലുവിളി നേരിടുന്നവരെ ഒറ്റപ്പെടുത്തുകയോ ചുവരുകൾക്കുള്ളിൽ ഒതുക്കുകയോ ചെയ്യുന്നത് മാനുഷികമല്ല. കാരണം മനുഷ്യൻ എന്ന നിലയിലുള്ള എല്ലാ അവകാശങ്ങൾക്കും അംഗീകാരങ്ങൾക്കും ഇവർ അർഹരാണ്.
ന്യൂനതകളുള്ളവരുടെ സാധ്യതയും പരിമിതിയും തിരിച്ചറിഞ്ഞ് അവർക്കാകുന്ന സാഹചര്യങ്ങളിലേക്ക് ഇവരെ കരംപിടിച്ചു നയിക്കാൻ നമുക്കു കടമയുണ്ട്. കേരളത്തിലെ സ്പെഷൽ സ്കൂളുകളും ഇവിടത്തെ സമർപ്പിതരായ അധ്യാപകരും അനധ്യാപകരും ചെയ്യുന്ന വലിയ സേവനത്തെ അങ്ങേയറ്റം ബഹുമാനിക്കണം. പ്രതിഫലമോ സമയപരിധിയോ പദവിയോ ഒന്നും ആഗ്രഹിക്കാതെ അനുകന്പ അർഹിക്കുന്നവർക്കായി ഒട്ടേറെപ്പേർ സേവനം ചെയ്യുന്നുണ്ട്. ബുദ്ധിപരമായ ന്യൂനതകളുള്ള അനേകായിരങ്ങളാണ് വിവിധ തലങ്ങളിലുള്ള സ്പെഷൽ സ്കൂളുകളിലും ഇതോടു ചേർന്നുള്ള ആശ്വാസഭവനങ്ങളിലും സനാഥരായി കഴിയുന്നത്.
ക്രൈസ്തവ സഭ കാരുണ്യത്തിന്റെ അപാരമായ സമർപ്പിത ശുശ്രൂഷയാണ് മാനസിക വെല്ലുവിളി നേരിടുന്നവരുടെ സംരക്ഷണത്തിലും പരിശീലനത്തിലും നിർവഹിക്കുന്നത്. മാനസിക വെല്ലുവിളി അനുഭവിക്കുന്നവരുടെ പരിപാലനയിൽ ക്രൈസ്തവഭയും പരിശീലനം നേടിയ സമർപ്പിതരും അധ്യാപകരും അർപ്പിച്ചുപോരുന്നതു നിസ്വാർഥവും ത്യാഗപൂർണവുമായ സേവനമാണ്.
സ്നേഹം, കാരുണ്യം, മനുഷ്യത്വം എന്നിവയിലൂന്നിയ മനോഭാവം ആവശ്യമുള്ളവരും ആഗ്രഹിക്കുന്നവരുമാണ് മാനസിക വെല്ലുവിളി നേരിടുന്നവരേറെയും. ജനിതകമായ തകരാറുകളും രോഗങ്ങളും സാഹചര്യങ്ങളുമൊക്കെയാവാം മനുഷ്യവ്യക്തിയിൽ ബുദ്ധിപരമായ തകരാറുകളുണ്ടാക്കുന്നത്. തന്റേതല്ലാത്ത കാരണങ്ങളാലും സാഹചര്യങ്ങളാലും ഇത്തരത്തിൽ കുറവുകളുണ്ടായവരെ തീണ്ടാപ്പാടകലേക്ക് തള്ളിവിടുകയും മനുഷ്യത്വരഹിതമായി അവഗണിക്കുകയും ചെയ്യുന്നത് തെറ്റും പാപവുമാണ്. ശാസ്ത്രം വളർന്ന ഇക്കാലത്ത് ചികിത്സയും പരിശീലനവും സാന്ത്വനവും നൽകിയാൽ ആശ്വാസകരവും തൃപ്തികരവുമായ മാറ്റവും ഉന്നമനവും ഇവർക്ക് ഉണ്ടാക്കാനാകും.
സിസ്റ്റർ അനില മാത്യൂസ് എസ്എച്ച്
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
ജലം പാഴാക്കുന്ന ജല അതോറിറ്റി
‘ജലം അമൂല്യമാണ്, പാഴാക്കരുത്'എന്ന് ജല അതോറിറ്റി പൊതുസ്ഥലങ്ങളിൽ ബോർഡ് വച്ചിരിക്കുന്നത് കാണാം. നഗര, ഗ്രാമ വ്യത്യാസമി
ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്: പകരം സംവിധാനം ഉടനൊരുക്കണം
സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ അച്ചടി മാസങ്ങളായി നിലച്ചതിനാൽ സംസ്ഥാനത്തു ദുരി
മനുഷ്യ-വന്യമൃഗ സംഘർഷം: സുരക്ഷ ഉറപ്പാക്കണം
സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാട്ടിൽനിന്നു വന്യമൃഗങ്ങൾ ഇറങ്ങിവന്ന് മനുഷ്യർക്ക് തലവേദന സൃ
കലാലയമുറ്റങ്ങൾ ചോരക്കളമാക്കരുത്
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസരംഗം കണ്ടു വിലപിക്കാത്ത മലയാളികൾ ഉണ്ടാകുമോ? വിദ്യാഭ്യാസ മേഖലയിലെവിടെയും ക
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പൊരുൾ അറിയണം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി കൂടെക്കൂടെ കേരളം സന്ദർശിക്കുന്നു. വാഗ്ദാനപ്പെരുമഴ നടത്തുന്നു. നമ്മളെ
വാഹനങ്ങൾക്ക് തീപിടിക്കുന്നതിൽ പഠനം നടത്തണം
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ ഒരു മാസം പലതവണയെന്നോണം ഉണ്ടായിക്കൊണ്
എം.ടിയുടെ വിമർശനം ഉൾക്കൊള്ളുകയും ആത്മപരിശോധന നടത്തുകയും വേണം
അധികാരത്തിന്റെ പ്രമത്തതയിൽ അഹങ്കരിക്കുന്നവർക്കുള്ള ശക്തമായ പ്രഹരമാണ് കേരള ലിറ്ററേച്ചർ വേദിയിൽ എം.ടി നടത്തിയ പ്
അധികാരം ജനസേവനത്തിനു വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിച്ച എം.ടിക്ക് ബിഗ് സല്യൂട്ട്
ജനാധിപത്യ ഭരണക്രമത്തിലൂടെ ലഭിച്ച അധികാരം അധീശത്വം അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും അത് ജനസേവനത്തിനു വേണ്ടിയുള്ളത
പെണ്കുഞ്ഞ്: ബോധവത്കരണം വേണം
ഒരു സ്ത്രീപീഡനക്കേസിന്റെ വിധിയിൽ, പുരുഷന്റെ ക്രോമസോമുകളാണ് കുഞ്ഞിന്റെ ലിംഗം നിർണയിക്കുന്നതെന്നും ഈ വിഷയത്തിൽ ബോ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.