Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
യു​​​​​വാ​​​​​ക്ക​​​​​ളു​​​​​ടെ ദാ​​​​​രു​​​​​ണ​​മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ
രാ​​​​​വി​​​​​ലെ പ​​​​​ത്രം വി​​​​​ട​​​​​ർ​​​​​ത്തി​​​​​യാ​​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി‌​​​​​ക​​​​​ളോ യു​​​​​വാ​​​​​ക്ക​​​​​ളോ വാ​​​​​ഹ​​​​​നാ​​​​​പ​​​​​ക​​​​​ടം മൂ​​​​​ല​​​​​മു​​​​​ള്ള ദാ​​​​​രു​​​​​ണ മ​​​​​ര​​​​​ണ​​​​​വാ​​​​​ർ​​​​​ത്ത കാ​​​​​ണാ​​​​​ത്ത ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ കു​​​​​റ​​​​​വാ​​​​​ണ്. എ​​​​​ന്താ​​​​​ണ് ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള വാ​​​​​ഹ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ൾ രാ​​​​​ജ്യ​​​​​ത്ത് പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന​​​​​തെ​​​​​ന്നോ അ​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള അ​​​​​പ​​​​​ക​​​​​ട​​​​​മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ എ​​​​​ങ്ങ​​​​​നെ നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​മെ​​​​​ന്നോ ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റോ ര​​​​​ക്ഷാ​​​​​ക​​​​​ർ​​​​​ത്താ​​​​​ക്ക​​​​​ളോ സാ​​​​​മൂ​​​​​ഹി​​​​​ക നേ​​​​​താ​​​​​ക്ക​​​​​ളോ ചി​​​​​ന്തി​​​​​ച്ചു​​​​​കാ​​​​​ണു​​​​​ന്നി​​​​​ല്ല.

കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ഇ​​​​​ച്ഛാ​​​​​നു​​​​​സ​​​​​ര‌​​​​​ണം മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ വാ​​​​​ഹ​​​​​ന​​​​​വും വാ​​​​​ങ്ങി​​​​​ക്കൊ​​​​​ടു​​​​​ത്ത് ഒ​​​​​രു നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​വും ഇ​​​​​ല്ലാ​​​​​തെ റോ​​​​​ഡി​​​​​ലേ​​​​​ക്ക് വി​​​​​ടു​​​​​ന്ന​​​​​തി​​​​​ന്‍റെ അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ളെ​​​​​പ്പ​​​​​റ്റി ആ​​​​​രും ബോ​​​​​ധ​​​​​വാ​​​​​ന്മാ​​​​​ര​​​​​ല്ല. പ​​​​​തി​​​​​നെ​​​​​ട്ടു വ​​​​​യ​​​​​സി​​​​​നു താ​​​​​ഴെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ളെ വാ​​​​​ഹ​​​​​ന​​​​​വു​​​​​മാ​​​​​യി റോ​​​​​ഡി​​​​​ൽ പോ​​​​​കാ​​​​​ൻ അ​​​​​വ​​​​​രു​​​​​ടെ ര​​​​​ക്ഷാ​​​​​ക​​​​​ർ​​​​​ത്താ​​​​​ക്ക​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​രു​​​​​ത്. ഡ്രൈ​​​​​വിം​​​​​ഗ് ലൈ​​​​​സ​​​​​ൻ​​​​​സ് ഇ​​​​​ല്ലാ​​​​​തെ​​​​​യും പ​​​​​തി​​​​​നെ​​​​​ട്ടു വ​​​​​യ​​​​​സി​​​​​നു താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​രും ബൈ​​​​​ക്കും കാ​​​​​റു​​​​​മാ​​​​​യി ഓ​​​​​ടി​​​​​ച്ചു​​​​​പോ​​​​​കു​​​​​ന്ന വ​​​​​ള​​​​​രെ​​​​​പ്പേ​​​​​രെ കാ​​​​​ണാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്. വേ​​​​​ഗ​​​​​ത്തി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ലും ഇ​​​​​വ​​​​​ർ​​​​​ക്ക് യാ‌​​​​​തൊ​​​​​രു നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​വും ഇ​​​​​ല്ല. ഇ​​​​​ത്ത​​​​​ര​​​​​ക്കാ​​​​​രെ നി​​​​​യ​​​​​ന്ത്രി​​​​​ക്കേ​​​​​ണ്ട​​​​​ത് അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​നും മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ കു​​​​​റ​​​​​യ്ക്കാ​​​​​നും അ​​​​​ത്യാ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്.

ഈ ​​ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​രെ നി​​​​​യ​​​​​ന്ത്രി​​​​​ക്കേ​​​​​ണ്ട​​​​​ത് അ​​​​​വ​​​​​രു​​​​​ടെ ര​​​​​ക്ഷാ​​​​​ക​​​​​ർ​​​​​ത്താ​​​​​ക്ക​​​​​ളും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​മാ​​​​​ണ്. സ്കൂ​​​​​ളി​​​​​ലോ കോ​​​​​ള​​​​​ജി​​​​​ലോ പ​​​​​ഠി​​​​​ക്കു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​മ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രി​​​​​ൽ അ​​​​​ധി​​​​​ക​​​​​വും എ​​​​​ന്നു നാം ​​​​​ചി​​​​​ന്തി​​​​​ക്ക​​​​​ണം. അ​​​​​പ്പോ​​​​​ൾ സ്കൂ​​​​​ൾ, കോ​​​​​ള​​​​​ജ് അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളും ഇ​​​​​വ​​​​​രെ നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ ക​​​​​ട​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രാ​​​​​ണ്. പ​​​​​ഠ​​​​​ന​​​​​സ​​​​​മ​​​​​യ​​​​​ത്ത് ക്ലാ​​​​​സ് ബ​​​​​ഹി​​​​​ഷ്ക​​​​​രി​​​​​ച്ച് വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് ത​​​​​ക്ക​​​​​താ​​​​​യ ശി​​​​​ക്ഷ​​​​​ത​​​​​ന്നെ അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ കൊ​​​​​ടു​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

ഇ​​​​​ന്നു കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ അ​​​​​വ​​​​​രു​​​​​ടെ തെ​​​​​റ്റു​​​​​ക​​​​​ൾ തി​​​​​രു​​​​​ത്താ​​​​​ൻ ശി​​​​​ക്ഷാ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പാ​​​​​ടി​​​​​ല്ല എ​​​​​ന്ന​​​​​താ​​​​​ണ് മ​​​​​റ്റൊ​​​​​രു വ​​​​​സ്തു​​​​​ത. ഈ ​​​​​ചി​​​​​ന്താ​​​​​ഗ​​​​​തി​​​​​ക്ക് സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ മാ​​​​​റ്റം വ​​​​​ര​​​​​ണം. തെ​​​​​റ്റ് ആ​​​​​രു ചെ​​​​​യ്താ​​​​​ലും തെ​​​​​റ്റു​​​​​ത​​​​​ന്നെ. അ​​​​​പ്പോ​​​​​ൾ പ്രാ​​​​​യ​​​​​ത്തി​​​​​നും കു​​​​​റ്റ​​​​​ത്തി​​​​​നും അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് കു​​​​​ട്ടി​​​​​ക​​​​​ളെ ആ​​​​​യാ​​​​​ലും ശി​​​​​ക്ഷി​​​​​ച്ചു വേ​​​​​ണം വ​​​​​ള​​​​​ർ​​​​​ത്താ​​​​​ൻ. അ​​​​​പ്ര​​​​​കാ​​​​​രം വീ​​​​​ട്ടി​​​​​ൽ ര​​​​​ക്ഷാ​​​​​ക​​​​​ർ​​​​​ത്താ​​​​​ക്ക​​​​​ളും വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​ദ്യാ​​​​​ല​​​​​യ അ​​​​​ധി​​​​​കൃ​​​​​ത​​​​​രും തെ​​​​​റ്റു​​​​​ചെ​​​​​യ്യു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ളെ തെ​​​​​റ്റി​​​​​ന്‍റെ ഗൗ​​​​​ര​​​​​വ​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ശി​​​​​ക്ഷി​​​​​ച്ചു​​​​​ത​​​​​ന്നെ വേ​​​​​ണം മു​​​​​ന്നോ​​​​​ട്ടു​​​​​പോ​​​​​കാ​​​​​ൻ. ശി​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ കു​​​​​റ​​​​​വും ഇ​​​​​ന്ന് കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ൾ വ​​​​​ർ‌​​​​​ധി​​​​​ക്കാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്നു​​​​​ണ്ട്.

കു​​​​​ര്യാ​​​​​ക്കോ​​​​​സ് മു​​​​​ണ്ട​​​​​യ്ക്ക​​​​​ൽ, മു​​​​​ത​​​​​ല​​​​​ക്കോ​​​​​ടം


അ​​​ധ്യാ​​​പ​​​നം ഏ​​​റ്റ​​​വും സു​​​ഖ​​​മു​​​ള്ള പ​​​ണി​​​യ​​​ല്ലേ!
ഡി​​​ഗ്രി ക​​​ഴി​​​ഞ്ഞ മ​​​ക​​​നെ ബി​​​എ​​​ഡി​​​നു വി​​​ടു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യം ചോ​​​ദി​​​ച്ചു​​​വ​​​ന്ന ര​​​ക്ഷി​​​താ​​​വി​​​ന് അ​​​ധ്യാ​​​പ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്
കാ​​​ർ​​​ഷി​​​കോ​​​ത്പന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​ടി​​​വ് പ​​​രി​​​ഹ​​​രി​​​ക്ക​​​ണം
നി​​​ത്യോ​​​പ​​​യോ​​​ഗ വ​​​സ്തു​​​ക്ക​​​ളു​​​ടെ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റ​​​വും കാ​​​ർ​​​ഷി​​​ക ഉ​​​ത്പന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​ടി​​​വും കർ​​​ഷക ജ​​​ന​​​ത​​​
വി​​​​​​വാ​​​​​​ഹ ഹാ​​​​​​ളി​​​​​​ലെ ഗാ​​​​​​ന​​​​​​മേ​​​​​​ള
പാ​​​​​​ട്ടു​​​​​​പാ​​​​​​ടാ​​​​​​ൻ അ​​​​​​റി​​​​​​യി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും പാ​​​​​​ട്ടു​​​​​​ക​​​​​​ളെ വ​​​​​​ള​​​​​​രെ​​​​​​യേ​​​​​​റെ ഇ​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന അ​​​​​​നേ​​​​​​ക
പ​​​ഠ​​​ന​​​ത്തി​​​നു ക്യാ​​​പ്സൂ​​​ൾ വ​​​രു​​​മോ‍?
പേ​​​ന​​​യും ക​​​ട​​​ലാ​​​സും പു​​​സ്ത​​​ക​​​വു​​​മൊ​​​ക്കെ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​വു​​​ക​​​യാ​​​ണെ​​​ന്നു പ​​ല​​രും ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ന്നു. കാ​​​ര​​​ണം സ​​​മ​​​സ്ത മേ​​​ഖ​​​ല​​​യി​​​ലും വ
സ്വ​​​ർ​​​ണ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നു നി​​​യ​​​ന്ത്ര​​​ണം ആ​​​വ​​​ശ്യം
സാ​​​ധാ​​​ര​​​ണ ആ​​​ളു​​​ക​​ൾ​​ക്കു സ്വ​​​ർ​​​ണം അ​​​പ്രാ​​​പ്യ​​​മാ​​​ക്കി​​​ക്കൊ​​​ണ്ട് സ്വ​​​ർ​​​ണ​​​വി​​​ല മു​​​ൻ​​​പെ​​​ങ്ങു​​​മി​​​ല്ലാ​​​ത്ത​​​വ​​​ണ്ണം ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലേ​​​യ്ക്ക് കു​​​ത
ഒരു പെൻഡുലം കഥ
ഒ​​​രു പ​​​ഴ​​​യ ക​​​ഥ​: പ​​​ല വീ​​​ടു​​​ക​​​ളി​​​ലും അ​​​ക്കാ​​​ല​​​ത്ത് ഉ​​​ണ്ടാ​​യി​​​രു​​​ന്ന​​​തു​​​പോ​​​ലെ ഗ്രാ​​​മീ​​​ണ​​​നാ​​​യ ഒ​​​രു ക​​​ർ​​​ഷ​​​ക വൃ​​​ദ്ധ​​​ന്‍റെ വീ​​​ട്ടി​​​ലും പെ​​​ൻ​​
ക​​​​​​യ​​​​​​ർ​​​​​​മേ​​​​​​ഖ​​​​​​ല നേ​​​​​​രി​​​​​​ടു​​​​​​ന്ന പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ൾ
കേ​​​​​​രം തി​​​​​​ങ്ങും കേ​​​​​​ര​​​​​​ള​​​​​​നാ​​​​​​ട് എ​​​​​​ന്നു പേ​​​​​​രു പോ​​​​​​ലെത​​​​​​ന്നെ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ ക​​​​​​യ​​​​​​ർ ലോ​​​​​​ക​​​​​​മാ​​​​​​കെ അ​​​​​​റി​​​​
രാ​​​​​​ത്രി​​​​​​കാ​​​​​​ല മ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ
കു​​​​​​റെ നാ​​​​​​ളു​​​​​​ക​​​​​​ളാ​​​​​​യി നാം ​​​​​​കേ​​​​​​ൾ​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് രാത്രികാല അപകടവാ​​ർ​​ത്ത​​ക​​​​​​ൾ. അ​​​​​​തി​​​​​​ന്‍റെ കാ​​​​​​ര​​​​​​ണം മ​​​​​​ന​​​​​​സി​​​​​​ലാ
മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ജഡ്ജിയുടെ വി​​​ചി​​​ത്ര​​​മാ​​​യ ക​​​ണ്ടു​​​പി​​​ടി​​​ത്തം
ക്രൈ​​​സ്ത​​​വ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​ൺ പെ​​​ൺ മി​​​ശ്ര​​​പ​​​ഠ​​​നം സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ല എ​​​ന്ന മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി എ​​​സ്.​​​വൈ​​​ദ്യ​​​ന
ക​​​ർ​​​ഷ​​​ക​​​നെ​​​ന്ന ബൂ​​​ർ​​​ഷ്വാ!
ഒ​​​രു സാ​​​ധാ​​​ര​​​ണ ക​​​ർ​​​ഷ​​​ക​​​ന് അ​​​വ​​​ൻ ക​​​ഷ്ട​​​പ്പെ​​​ട്ടു​​​ണ്ടാ​​​ക്കി​​​യ ഒ​​​രു പ​​​ത്തു പ​​​വ​​​ൻ സ്വ​​ർ​​ണം ബാ​​​ങ്കി​​​ൽ കൊ​​​ണ്ടു​​​ചെ​​​ന്നാ​​​ൽ പ​​​ല​​​ത​​​രം സ​​​ർ​​​ട്ടി​​​
പ്ര​​​ള​​​യ​​​ദു​​​ര​​​ന്ത​​​വും മ​​​ഹാ സ​​​മാ​​​ഹ​​​ര​​​ണ​​​വും
ക​​​ടാ​​​ശ്വാ​​​സം ഔ​​​ദാ​​​ര്യ​​​മ​​​ല്ല, ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​വ​​​കാ​​​ശം എ​​​ന്ന ദീ​​​പി​​​ക മു​​​ഖ​​​പ്ര​​​സം​​​ഗം സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളാ​​​ണ്.
ക​​​ർ​​​ഷ​​​ക​​​രെ പ​​​ഴി​​​ചാ​​​ര​​​ണ്ട
ആ​​​ഗോ​​​ള താ​​​പ​​​ന വി​​​ള​​​വെ​​​ടു​​​പ്പ് എ​​​ന്ന പേ​​​രി​​​ൽ ദീ​​​പി​​​ക​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ലേ​​​ഖ​​​നം ആ​​​നു​​​കാ​​​ലി​​​ക പ്രാ​​​ധാ​​​ന്യം ഉ​​​ൾ​​​ക്കൊ​​​ള്ളു​​ന്ന​​താ​​യി
സ്വ​​ർ​​ണ​​പ്പ​​ണ​​യ വാ​​യ്പ തീ​​രു​​മാ​​നം പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണം
സ്വ​​ർ​​ണ​​പ്പ​​ണ​​യ കൃ​​ഷി​​വാ​​യ്പ​​ക​​ളി​​ൽ അ​​ന​​ർ​​ഹ​​ർ വാ​​യ്പ​​ക​​ൾ എ​​ടു​​ക്കു​​ന്നു എ​​ന്ന കൃ​​ഷി​​മ​​ന്ത്രി​​യു​​ടെ പ​​രാ​​തി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഒ​​ക്ടോ​​ബ​​ർ മു​​ത​​ൽ കൃ​
കാ​​​​രു​​​​ണ്യ സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി തു​​​​ട​​​​ര​​​​ണം
പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യ രോ​​​​ഗ​​​​ങ്ങ​​​​ളാ​​​​ൽ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ലാ​​​​കു​​​​ന്പോ​​​​ൾ സാ​​
ഡോ​​ക്ട​​ർ​​മാ​​ർക്കു മെച്ചപ്പെട്ട സൗകര്യം വേ​​​ണം
സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ട്ട സൗ​​​ക​​​ര്യം ന​​​ൽ​​​ക​​​ണം. ഡോ​​​ക്ട​​​ർ​​​മാ​​​ർ 100 മു​​​ത​​​ൽ 500 വ​​രെ രോ​​​ഗി​​​ക​​​ളെ ഒ​​പി
രാഹുലിന്‍റെ കണ്ടെത്തൽ ശരി
പ​​തി​​നേ​​ഴാം ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സി​​നു​​ണ്ടാ​​യ പ​​രാ​​ജ​​യം, നേ​​താ​​ക്ക​​ന്മാ​​ർ പാ​​ർ​​ട്ടി​​യു​​ടെ പ്ര​​ത്യ​​യ​​ശാ​​സ്ത്രം ലം​​ഘി​​ച്ച​​തു​​മൂ​​ല​​മാ​​ണെ​​ന്ന
മർദനമുറ തുടരുന്ന പോലീസ്
പോ​​​​​ലീ​​​​​സി​​​​​ന്‍റെ കി​​​​​രാ​​​​​ത​​​​​മാ​​​​​യ മ​​​​​ർ​​​​​ദ​​​​​ന​​​​​മു​​​​​റ​​​​​ക​​​​​ൾ ഒ​​​​​രു​​​​​കാ​​​​​ല​​​​​ത്ത് ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി​​​​​യ​​​​​വ​​​​​രാ​​​​​ണ് ഇ​​​​​ന്നു
എയ്ഡഡ് സ്കൂൾ നിയമനവും സർക്കാർ സത്യവാങ്മൂലവും
കേ​​ര​​ളീ​​യ വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്തു നി​​സ്തു​​ല​​മാ​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യി​​ട്ടു​​ള്ള വി​​ഭാ​​ഗ​​മാ​​ണ് എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ൾ. ജീ​​വ​​ന​​ക്കാ​​ർ​​ക്കു ശ​​ന്പ​​ള​​വും മ​​റ്റ്
മ​​​​​നു​​​​​ഷ്യ​​​​​ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം
മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​ന്‍റെ മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു ദീ​​​​​പി​​​​​ക ദി​​​​​ന​​​​​പ​​​​​ത്രം എ​​​​​ക്കാ​​​​​ല​​​​​വും ന​​​​​ൽ​​​​​കി വ​​​​​രു​​​​​ന്ന പ്രാ​​​​​ധാ​​​​​ന്യം ഈ ​​
വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​കാ​ടി​ത്ത​റ ശ​ക്ത​മാ​വ​ണം
ഇ​​ന്ന​​ത്തെ വി​​ദ്യാ​​ഭ്യാ​​സ സ​​ന്പ്ര​​ദാ​​യ​​ത്തി​​നു സ​​മൂ​​ല​​മാ​​യ പ​​രി​​വ​​ർ​​ത്ത​​നം ആ​​വ​​ശ്യ​​മാ​​ണ്. ഭാ​​ര​​ത​​ത്തി​​ന്‍റെ സെ​​ക്കു​​ല​​റി​​സ​​വും ബ​​ഹു​​സ്വ​​ര​​ത​​യും വ​​രെ ചോ​​ദ്യം ച
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.