Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലെ ഫ്ലാ​റ്റ് നി​ർ​മാ​ണം നി​യ​ന്ത്രി​ക്ക​ണം
ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലെ ഫ്ലാ​റ്റ് നി​ർ​മാ​ണം യാ​തൊ​രു​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ വ്യാ​പി​ക്കു​ക​യാ​ണ്. ചെ​റി​യ പ​ട്ട​ണ​ങ്ങ​ളു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​തു കൂ​ടു​ത​ലും. ആ​ളു​ക​ൾ തി​ങ്ങി​ഞെ​രു​ങ്ങി താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ഫ്ളാ​റ്റ് സ​മു​ച്ച​യം പൊ​ട്ടി മു​ള​യ്ക്കു​ക​യാ​യി . ഇ​തി​നെ ചോ​ദ്യം ചെ​യ്താ​ൽ പ​ഞ്ചാ​യ​ത്തു ന​ൽ​കി​യ അ​നു​മ​തി​പ​ത്രം കാ​ണി​ക്കും.

പ​ഞ്ചാ​യ​ത്തു​രാ​ജ് ച​ട്ട​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വ​ള​രെ ദു​ർ​ബ​ല​വും വി​ക​ല​വും ആ​ണ്. ജ​ല​ല​ഭ്യ​ത, റോ​ഡു​ക​ളു​ടെ പ​ര്യാ​പ്ത​ത, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം മു​ത​ലാ​യ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ മ​റ്റു സ്വാ​ധീ​ന​ങ്ങ​ൾ​ക്കു വ​ഴ​ങ്ങി​യോ അ​തി​ൽ മ​യ​ങ്ങി​യോ ആ​ണ് പ​ല​പ്പോ​ഴും പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റ് , ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം ഇ​വ​യൊ​ന്നും കൂ​ടാ​തെ​യാ​ണ് ഒ​ട്ടു​മി​ക്ക ഫ്ളാ​റ്റു​ക​ളു​ടെ​യും നി​ർ​മാ​ണം. തീ​പി​ടിത്ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ ആ​പ​ത്ഘ​ട്ട​ങ്ങ​ളി​ൽ ര​ക്ഷ​പ്പെടാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളോ ഇ​ല്ല ഇ​ത്ത​രം ത​ല്ലി​ക്കൂ​ട്ടു ഫ്ലാ​റ്റു​ക​ളി​ൽ. കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, ക​ളി​സ്ഥ​ല​ങ്ങ​ൾ, മു​തി​ർ​ന്ന​വ​ർ​ക്ക് പ്ര​ഭാ​തസാ​യാ​ഹ്ന സ​വാ​രി​ക്കു​ള്ള ന​ട​പ്പാ​ത​ക​ൾ, കാ​യി​ക വി​നോ​ദ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും ഉ​ണ്ടാ​കാ​റി​ല്ല .

നാ​ല​ഞ്ചു​വ​ർ​ഷം മു​ൻ​പ് നി​ർ​മി​ച്ച ഫ്ലാ​റ്റു​ക​ളി​ൽ പ​ല​തി​ലും സെ​പ്റ്റി​ക് ടാ​ങ്ക് സം​വി​ധാ​നം ആ​ണു​ള്ള​ത്. മ​ലി​ന​ജ​ലം അ​തേ​പ​ടി പു​റ​ന്ത​ള്ളു​ക​യും ചെ​യ്യു​ന്നു. ഇ​തി​നാ​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള കി​ണ​റു​ക​ളി​ലെ വെ​ള്ളം മ​ലി​ന​മാ​യ അ​നു​ഭ​വം ഉ​ണ്ട്.

ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​യി പ​ഞ്ചാ​യ​ത്തു കെ​ട്ടി​ട​നി​ർ​മാ​ണ നി​യ​മ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ മാ​റ്റം ആ​വ​ശ്യ​മാ​ണ്. ജ​ന​ങ്ങ​ൾ ഇ​ട​തി​ങ്ങി താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഫ്ലാ​റ്റ് നി​ർ​മാ​ണം നി​രോ​ധി​ക്കേ​ണ്ട​താ​ണ്. ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ​ക്കു കു​റ​ഞ്ഞ​ത് ഒ​രേ​ക്ക​ർ സ്ഥ​ലം നി​ർ​ബ​ന്ധം ആ​ക്ക​ണം. പ​രി​സ്ഥി​തി, സാ​മൂ​ഹി​ക ആ​ഘാ​ത​ങ്ങ​ൾ പ​ഠി​ച്ചു പ​രി​സ​ര​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്തു വേ​ണം ഇ​ത്ത​രം ഫ്ലാ​റ്റു​ക​ൾ​ക്കു അ​നു​മ​തി ന​ൽ​കാ​ൻ.

ജോ​സ് ഓ​ലി​ക്ക​ൽ, കു​രി​ശു​ംമൂ​ട്, ച​ങ്ങ​നാ​ശേ​രി


മ​​​​​ത​​വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ തു​​​​​ട​​​​​​​​രു​​​​​ന്ന വി​​​​​വേ​​​​​ച​​​​​നം
ഇ​​​​​ന്ത്യ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ പ​​​​​തി​​​​​നാ​​​​​ലും പ​​​​​തി​​​​​ന​​​​​ഞ്ചും രാ​​​​​ജ്യ​​​​​ത്തെ ഓ​​​​​രോ പൗ​​​​​ര​​​​​നും നി​​​​​യ​​​​​മ​​​​​ത്
അ​​​​​ധഃ​​​​​പ​​​​​ത​​​​​ന​​​​​ത്തി​​​​​ന്‍റെ പ​​​​​ടു​​​​​കു​​​​​ഴി​​​​​യി​​​​​ലേ​​​​​ക്കോ?
കോ​​​​​പ്പി​​​​​യ​​​​​ടി ത​​​​​ട​​​​​ഞ്ഞ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ന്‍റെ മു​​​​​ഖ​​​​​ത്ത​​​​​ടി​​​​​ക്കു​​​​​ക​​​​​യും തോ​​​​​ളെ​​​​​ല്ല് അ​​​​​ടി​​​​​ച്ചു​​​​​ത​​​​​ക​​​​​ർ​​​​​ക്കു​​​​​ക​​​​​യും
കു​​​​രു​​​​മു​​​​ള​​​​കി​​​​ന് 600 രൂ​​​​പ ത​​​​റ​​​​വി​​​​ല പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണം
കു​​​​രു​​​​മു​​​​ള​​​​ക് ക​​​​ർ​​​​ഷ​​​​ക​​​​ർ വി​​​​ലയി​​​​ടി​​​​വു മൂ​​​​ലം പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ്. അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം മു​​​​ന്പ് 600 മു​​​​ത​​​​ൽ 750 വ​​
യു ​​​എ​​​ൻ നി​​​ല​​​പാ​​​ട് സ്വാ​​​ഗ​​​താ​​​ർ​​​ഹം
പു​​​ൽ​​​വാ​​​മാ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ച യു ​​​എ​​​ൻ നി​​​ല​​​പാ​​​ട് ലോ​​​ക സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​ക​​​മാ​​​ണ്. സാ​​​ധാ​​​ര​​​ണ​​​ക്കാ​
ഉ​​​ഷ്ണ​​​കാ​​​ലം: കൊ​​​ള്ള​​​ലാ​​​ഭ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം
ഈ ​​​ഉ​​​ഷ്ണ​​​കാ​​​ലം മു​​​ത​​​ലെ​​​ടു​​​ത്ത് നാ​​​ര​​​ങ്ങാ​​​വെ​​​ള്ള​​​ത്തി​​​നു ക​​​ട​​​ക്കാ​​​ർ പ​​​ല​​​യി​​​ട​​​ത്തും അ​​​ൻ​​​പ​​​തു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വി​​​ല കൂ​​​ട്ടി​​​യി​​​രി​​​ക്കു
മു​​​ൻ​​​പേ വാ​​​ടു​​​ന്ന പൂ​​​ക്ക​​​ൾ
കു​​​റ​​​ച്ചു നാ​​​ളു​​​ക​​​ൾ​​​ക്കു മു​​​മ്പ് കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​നു​​​ള്ളി​​​ൽ ഒ​​​രു അ​​​വ​​​ധി ദി​​​വ​​​സം ചി​​​ല സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ പു​​​ക വ​​​ലി​​​ക്കു​​​ന്ന​​​ത് കാ​​​ണാ​​​നി​​​
ശ​​​​ക്ത​​​​മാ​​​​യ വി​​​​പ​​​​ണി ഇ​​​​ട​​​​പെ​​​​ട​​​​ൽ ഉ​​​​ണ്ടാ​​​​ക​​​​ണം
കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​ർ​​​​ഷ​​​​ക ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ൾ തു​​​​ട​​​​ർ​​​​ക്ക​​​​ഥ​​​​യാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​ടു​​​​ക്കി​​​​യും വ​​​​യ​​​​നാ​​​​ടും കൂ​
പ​​​​​രീ​​​​​ക്ഷാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ പോ​​​​​ലീ​​​​​സ് സാ​​​​​ന്നി​​​​​ധ്യം ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണം
സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ഹ​​​​​യ​​​​​ർ​​​ സെ​​​​​ക്ക​​​​​ൻ​​ഡ​​റി പ​​​​​രീ​​​​​ക്ഷാ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ പോ​​​​​ലീ​​​​​സ് സാ​​​​​ന്നി​​​​​ധ്യം ഉ​​​​​റ​​​​​പ്പാ​​​​​ക്കേ​​​​​ണ്ട​​
ക​​​ട​​​മ​​​ചെ​​​യ്യു​​​ന്ന​​​വ​​​രെ ശി​​​ക്ഷി​​​ക്കു​​​ന്നു
കോ​​​പ്പി​​​യ​​​ടി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​യെ പി​​​ടി​​​കൂ​​​ടി​​​യ അ​​​ധ്യാ​​​പ​​​ക​​​രെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന, തെ​​​റ്റി​​​നു ശി​​​ക്ഷി​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​നെ ക​​​ല്ലെ​​​റി​​
കേരളത്തിലേത് അ​​​പ​​​രി​​​ഷ്കൃ​​​ത സ​​​മൂ​​​ഹ​​​മോ‍?
വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലും സം​​​സ്കാ​​​ര​​​ത്തി​​​ലും ജീ​​​വി​​​ത നി​​​ല​​​വാ​​​ര​​​ത്തി​​​ലും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു കേ​​​ര​​​ളം എ​​​ന്നും ഒ​​​രു പ​​​ടി മു​​​ന്നി​​​ൽ
എ​​​രു​​​മേ​​​ലി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​വും അ​​​ങ്ക​​​മാ​​​ലി-എ​​​രു​​​മേ​​​ലി റെ​​​യി​​​ൽ​​പാ​​​ത​​​യും
മ​​​ധ്യ​​​തി​​​രു​​​വി​​​താം​​​കൂ​​​റി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യു​​​ള്ള ഒ​​​രു ആ​​​ഗ്ര​​​ഹ​​​മാ​​​ണ് എ​​​രു​​​മേ​​​ലി വി​​​മാ​​​ന​​​ത്താ​​​വ​​​ളം. വി​​​മാ​​​ന​​​ത്താ​​​വ​
ഇ​​​ല​​​ക്‌​​​ഷ​​​ൻ പ്ര​​​ചാ​​​ര​​​ണം ശ​​​ബ്ദ​​​ര​​​ഹി​​​ത​​​മാ​​ക​​ണം
ആ​​​സ​​​ന്ന​​​മാ​​​യ ഇ​​​ല​​​ക്‌​​​ഷ​​​ൻ പ്ര​​​ചാ​​​ര​​​ണം ശ​​​ബ്ദ​​​ര​​​ഹി​​​ത​​​മാ​​​യി​​​രി​​​ക്ക​​​ണം. പ്ര​​​ചാ​​​ര​​​ണം ഒ​​​രു കു​​​ളം​​ക​​​ല​​​ക്കി മീ​​​ൻ​​​പി​​​ടി​​​ത്തം​​​പോ​​​ലു​​​ള്ള യ​​​ജ്
ക്ഷാ​​​മ​​​ബ​​​ത്ത വ​​​ർ​​​ധി​​​പ്പി​​​ച്ചു, സേ​​​വ​​​ന​​​മോ?
സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്ഷാ​​​മ​​​ബ​​​ത്ത അ​​​ടു​​​ത്ത ഏ​​​പ്രി​​​ൽ മു​​​ത​​​ൽ വ​​​ർ​​​ധി​​​പ്പി​​​ച്ചു എ​​​ന്ന വാ​​​ർ​​​ത്ത​​​യാ​​​ണ് ഈ ​​​ക​​​ത്തി​​​നാ​​​ധാ​​​രം.
മു​​​​​​ന്തി​​​​​​രി​​​​​​ക്കാ​​​​​​യി ചാ​​​​​​ടി​​​​​​നോ​​​​​​ക്കി, കി​​​​​​ട്ടാ​​​​​​താ​​​​​​യ​​​​​​പ്പോ​​​​​​ൾ...
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ളം അ​​​​​​ന്പ​​​​​​തു​​​​​​വ​​​​​​ർ​​​​​​ഷം നി​​​​​​യ​​​​​​ന്ത്രി​​​​
കേ​​​​​​ഴു​​​​​​ക കേ​​​​​​ര​​​​​​ള​​​​​​മേ!
വ​​​​​​ള​​​​​​ർ​​​​​​ന്നു​​​വ​​​​​​രു​​​​​​ന്ന ത​​​​​​ല​​​​​​മു​​​​​​റ​​​​​​യു​​​​​​ടെ ഗു​​​​​​രു​​​​​​ത്വ​​​​​​മി​​​​​​ല്ലാ​​​​​​യ്മ ക​​​​​​ണ്ടു കേ​​​​​​ഴു​​​​​​ക. വി​​​​​​ദ്യാ​​​​​​സ​​​​​​ന്പ​​​​​​ത
സ​ഭ​യെ ഓ​ർ​ത്ത് സ​ർ​ക്കാ​ർ ക​ര​യേ​ണ്ട
ക്രൈ​​സ്ത​​വ സ​​ഭ​​ക​​ളു​​ടെ സ്ഥാ​​വ​​ര​ ജം​​ഗ​​മ വ​​സ്തു​​ക്ക​​ൾ സു​​ര​​ക്ഷി​​ത​​മാ​​യി നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നും സ​​ഭ​​യെ കെ​​ട്ടു​​റ​​പ്പു​​ള്ള ജ​​ന​​കീ​​യ പ്ര​​സ്ഥാ​​ന​​മാ​​ക്കി മാ​​റ്റു
പ​​​ണി​​​മു​​​ട​​​ക്കി​​​യ​​​വ​​​ർ​​​ക്ക് സ​​​മ്മാ​​​നം 166 കോ​​​ടി രൂ​​​പ!
ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ട്ട ദ്വി​​​ദി​​​ന അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ആ ​​​ദി​​​വ​
വി​​​ധ​​​വാ​​​പെ​​​ൻ​​​ഷ​​​ൻ: പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​ണം
വി​​​ധ​​​വ​​​ക​​​ളും 50 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ അ​​​വി​​​വാ​​​ഹി​​​ത പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളും പു​​​ന​​​ർ​​​വി​​​വാ​​​ഹി​​​ത​​​യാ​​​യി​​​ട്ടി​​​ല്ല എ​​​ന്നു ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ
ക​​ർ​​ഷ​​ക​​രെ ഉ​​ന്മൂ​​ല​​നം ചെ​​യ്യാ​​നു​​ള്ള നീ​​ക്ക​​മോ?
ദീ​​​​പി​​​​ക​​യി​​ൽ റെ​​​​ജി ജോ​​​​സ​​​​ഫ് എ​​​​ഴു​​​​തി​​​​യ കാ​​​​ർ​​​​ഷി​​​​ക ഭൂ​​​​മി​​​​യി​​​​ലെ ക​​​​ണ്ണീ​​​​ർ​​​​ച്ചോ​​​​ല​​​​ക​​​​ൾ എ​​​​ന്ന പ​​​​ര​​​​ന്പ​​​​ര​​വാ​​​​യി​​​​ച്ചു. ലേ​​​​ഖ​​​​
ഹ​​​​ർ​​​​ത്താ​​​​ൽ പ്ര​​​​ഖ്യാ​​​​പ​​​​നം അ​​നു​​ചി​​തം
ശ​​​​ര​​​​ത് ലാ​​​​ൽ, കൃ​​​​പേ​​​​ഷ് എ​​​​ന്നീ ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രു​​​​ടെ ക്രൂ​​ര​​മാ​​യ കൊ​​ല​​പാ​​ത​​കം അ​​​​ത്യ​​​​ധി​​​​കം വേ​​​​ദ​​​​നി​​​​പ്പി​​​​ക്കു​​​​ന്നു. കൊ​​​​ല​​​​പാ​​​​ത​​​​ക
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.