Letters
റി​​​ട്ടേ​​​ണ്‍ ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ ചീ​​​റി​​​പ്പാ​​​യേ​​​ണ്ട
Tuesday, January 8, 2019 10:36 PM IST
കൊ​​​ല്ലം ഓ​​​ച്ചി​​​റ​​​യി​​​ൽ ആം​​​ബു​​​ല​​​ൻ​​​സ് ഇ​​​ടി​​​ച്ചു ര​​​ണ്ടു​​​ പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ചി​​​ല​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ക​​​രു​​​ക​​​യും ചെ​​​യ്ത​​​താ​​​യ വാ​​​ർ​​​ത്ത ക​​​ണ്ടു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് രോ​​​ഗി​​​യു​​​മാ​​​യി അ​​​തി​​​വേ​​​ഗ​​ത്തി​​ൽ പോ​​​കു​​​ന്ന​​​ത് മ​​​ന​​​സി​​ലാ​​​ക്കാ​​​വു​​​ന്ന​​​തേ​​​യു​​​ള്ളൂ.​​​പ​​​ക്ഷേ കാ​​​ലി​​​യാ​​​യി തി​​​രി​​​കെ വ​​​രു​​​ന്പോ​​​ൾ അ​​​മി​​​ത​​​വേ​​​ഗ​​​ത്തോ​​​ടെ അ​​​പ​​​ക​​​ടം ഉ​​​ണ്ടാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടോ? വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​വ​​​രും പോ​​​ലീ​​​സും ശ്ര​​​ദ്ധി​​​ക്ക​​​ണം.

സി.​​സി. മ​​ത്താ​​യി, മാ​​​റാ​​​ട്ടു​​​ക​​​ളം, ച​​​ങ്ങ​​​നാ​​​ശേ​​​രി